കൈനിറയെ സമ്മാനവുമായി ദി കംപ്ലീറ്റ് ബ്രൈഡല്‍ ഫെസ്റ്റുമായി ശോഭിക വെഡ്ഡിംഗ്‌സ്
കോഴിക്കോട്: വസ്ത്ര വ്യാപാര രംഗത്ത് വിശ്വാസ്യതയുടെയും സ്‌നേഹബന്ധങ്ങളുടെയും ഇഴയടുപ്പത്തില്‍ നെയ്‌തെടുത്ത ശോഭിക വെഡ്ഡിംഗ്‌സില്‍ ബ്രൈഡല്‍ ഫെസ്റ്റിന് തുടക്കമായി. ഉപഭോക്താക്കള്‍ക്ക് കൈനിറയെ സമ്മാനവുമായാണ് അഞ്ച് മാസം നീണ്ടു നില്‍ക്കുന്ന ഫെസ്റ്റ് നടക്കുക. വസ്ത്ര വ്യാപാര രംഗത്ത് [more…]
സ്കൂള്‍ മുറ്റത്ത് കേരളപ്പിറവി ആഘോഷത്തിമിര്‍പ്പിനിടെ കുട്ടികളുടെ ആഹ്ലാദം ഇരട്ടിയാക്കി കുട്ടുക്കുരങ്ങും അമ്മയും അതിഥികളായി
പാലോട്: സ്കൂള്‍ മുറ്റത്ത് കേരളപ്പിറവി ആഘോഷത്തിമിര്‍പ്പിനിടെ കുട്ടികളുടെ ആഹ്ലാദം ഇരട്ടിയാക്കി കുട്ടുക്കുരങ്ങും അമ്മയും അതിഥികളായി. പാലോട് ഗവ.എല്‍പിഎസിലെ മരച്ചുവട്ടില്‍ കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ നൃത്തശില്‍പം അവതരിപ്പിക്കുന്നതിനിടെയാണ് അമ്മ കുരങ്ങ് കുഞ്ഞുമായെത്തിയത്. കുട്ടികളുടെ ആര്‍പ്പുവിളിയുടെ [more…]
2019 മോഡല്‍ ഹ്യുണ്ടായ് ഐ20 ആക്റ്റീവ് വിപണിയില്‍
2019 മോഡല്‍ ഹ്യുണ്ടായ് ഐ20 ആക്റ്റീവ് വിപണിയില്‍ അവതരിപ്പിച്ചു. പഴയ മോഡലിനേക്കാള്‍ രണ്ടായിരത്തോളം രൂപ വര്‍ധിച്ചു. 7.74 ലക്ഷം രൂപ മുതലാണ് ഡല്‍ഹി എക്സ് ഷോറൂം വില. എസ്, എസ്‌എക്സ്, എസ്‌എക്സ് ഡുവല്‍ ടോണ്‍ [more…]
അഗസ്ത്യാര്‍കുടത്തിലേക്ക് ഒരു യാത്ര
പശ്ചിമഘട്ട മലനിരകളില്‍ സമുദ്ര നിരപ്പില്‍ നിന്ന് 1890 മീറ്റര്‍ ഉയരത്തിലാണ് അഗസ്ത്യാര്‍കൂടം സ്ഥിതിചെയ്യുന്നത്. കുത്തനെയുള്ള ഈ മല അപൂര്‍വമായ നിരവധി ഔഷധ ചെടികളുടെയും ജൈവ വൈവിധ്യത്തിന്റെയും ഉറവിടമാണ്.പശ്ചിമഘട്ടത്തിലെ വന്യമായ സൗന്ദര്യം കുടികൊള്ളുന്നിടമാണ് അഗസ്ത്യാര്‍കൂടം. നിബിഡവനങ്ങളും [more…]
ആനപ്രേമികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി പാറമേക്കാവ് രാജേന്ദ്രന്‍ ചരിഞ്ഞു
തൃശ്ശൂര്‍: ആനപ്രേമികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി പാറമേക്കാവ് രാജേന്ദ്രന്‍ ചരിഞ്ഞു. പാറമേക്കാവ് ക്ഷേത്രത്തില്‍ ആദ്യമായി നടക്കിരുത്തിയ പാറമേക്കാവ് ദേവസ്വത്തിന്റെ ആനയാണ് രാജേന്ദ്രന്‍. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ചരിഞ്ഞത്. പ്രായാധിക്യത്തെ തുടര്‍ന്നായിരുന്നു ആന ചരിഞ്ഞത്. കഴിഞ്ഞ [more…]
പ്രതിഷേധം ഭയന്ന് പുതിയ ഓഫറുമായി റിലയന്‍സ് ജിയോ
കോളുകള്‍ക്ക് നിരക്ക് ഈടാക്കാനുള്ള ജിയോ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലും ഉപഭോക്താക്കള്‍ മറ്റു നെറ്റ്‍വര്‍ക്കുകളിലേക്ക് കുടിയേറുമോയെന്ന ഭയത്തെ തുടര്‍ന്നും പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ് ജിയോ, ടോക് ടൈം വൗച്ചറുകള്‍ ഉള്‍പ്പെടുന്ന പ്ലാന്‍ റീചാര്‍ജ് [more…]
ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഏറ്റവും മികച്ച എഞ്ചിനീയർക്കുള്ള അവാർഡ് പ്രീതാ നമ്പ്യാർക്ക്
ന്യൂജേഴ്‌സി:ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഏറ്റവും മികച്ച എഞ്ചിനീയർക്കുള്ള അവാർഡിനു പ്രീതാ നമ്പ്യാർ അർഹയായി.ഡോക്ടർ സോമസുന്ദരം ചെയർമാനായുള്ള ജൂറിയിൽ ദിലീപ് വർഗ്ഗീസും സുധീർ നമ്പ്യാറുമായിരുന്നു മറ്റ് അംഗങ്ങൾ. ജൂറിയുടെ തീരുമാനം ഏകകണ്ഠമായിരുന്നു. [more…]
കുട്ടിയാനയെ കുത്തിവീഴ്ത്തിയ പോത്തിനെ വായുവില്‍ പറത്തി അച്ഛനാന; വൈറലായി ദൃശ്യങ്ങള്‍
പ്രതികാരം അത് വീട്ടാനുള്ളതാണ് മനുഷ്യരെ പോലെ മൃഗങ്ങള്‍ക്കുമുണ്ട് ഈ സ്വഭാവം . അത്തരത്തിലുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ആഫ്രിക്കന്‍ രാജ്യമായ കെനിയയിലാണ് സംഭവം.കുട്ടിയാനയെ കുത്തിവീഴ്ത്തിയ പോത്തിനെ വായുവില്‍ പറത്തി എന്ന രീതിയിലാണ് ചിത്രങ്ങൾ [more…]
ഹൗസ്‌ഫുൾ 4 ൻ്റെ ട്രൈലർ എത്തി , സിനിമ ദീപാവലിക്ക്
ബോളിവുഡ് സിനിമകളിൽ വൻ വിജയം നേടിയ ഹൗസ്‌ഫുൾ സീരീസ് സിനിമകളിൽ നാലാമത്തേതായ ‘ഹൗസ്‌ഫുൾ4’ ൻ്റെ ട്രൈലർ പുറത്തിറങ്ങി. അക്ഷയ് കുമാർ, ഋതേഷ് ദേശ്‌മുഖ് ,റാണാ ദഗുബട്ടി ,ബോബി ഡിയോൾ ,കൃതി സനോൻ ,പൂജാ ഹെഗ്‌ഡേ ,കൃതി ഖാർബന്ധ [more…]
കല്യാണ്‍ ജൂവലേഴ്‌സ് യുഎഇയില്‍ രണ്ട് പുതിയ ഷോറൂമുകള്‍ തുറന്നു
മധ്യപൂര്‍വദേശത്തെയും ഇന്ത്യയിലെയും പ്രമുഖ ആഭരണ ബ്രാന്‍ഡായ കല്യാണ്‍ ജൂവലേഴ്‌സ് ഷാര്‍ജയിലും അബുദാബിയിലും പുതിയ ഷോറൂമുകള്‍ തുറന്നു. കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍മാരും ഏറെ ജനപ്രിയരായ സിനിമാതാരങ്ങളുമായ പ്രഭു ഗണേശന്‍, മഞ്ജു വാര്യര്‍ എന്നിവരാണ് പുതിയ ഷോറൂമുകള്‍ ഉദ്ഘാടനം [more…]