Estimated read time 0 min read
BUSINESS EDUCATION LIFE STYLE

വിദ്യാർത്ഥികൾക്ക് പ്രഥമ ശുശ്രൂഷാ പരിശീലനം നൽകി ഫെഡറൽ ബാങ്ക്

കൊച്ചി: സ്‌കൂൾ,കോളേജ് വിദ്യാർത്ഥികൾക്കായി ഫെഡറൽ ബാങ്ക് ഹോർമിസ് മെമോറിയൽ ഫൗണ്ടേഷൻ സംഘടിപ്പിച്ചു വരുന്ന പ്രഥമ ശുശ്രൂഷാ പരിശീലനത്തിന്റെ ഭാഗമായി ആലുവ യു.സി കോളെജിലെ വിദ്യാർത്ഥികൾക്ക് ബേസിക് ലൈഫ് സപോർട്ട്, സിപിആർ എന്നിവയിൽ പരിശീലന ക്ലാസ് [more…]

Estimated read time 1 min read
EDUCATION

ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ മെഡിക്കല്‍, എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് ഓഫ്‌ലൈന്‍ ക്ലാസ്സുകൾ പുനരാരംഭിക്കുന്നു

പാലാ: മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തും പാരമ്പര്യവുമുള്ള ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ ഓഫ്‌ലൈന്‍ ക്ലാസ്സുകൾ പുനരാരംഭിക്കുന്നു. ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ പരിമിതികള്‍ ഒഴിവാക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത നിലവാരത്തിലുള്ള പരിശീലനങ്ങള്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് [more…]

Estimated read time 1 min read
EDUCATION LIFE STYLE

വിരലടയാളം കൊണ്ട് സ്വാമി വിവേകാനന്ദ യുടെ രൂപരേഖ തയ്യാറാക്കി

പാലക്കാട്. ദേശീയ യുവജന ദിനത്തിന്റെ ഭാഗമായി സ്വാമി വിവേകാനന്ദന്റെ 150 ആം ജന്മദിനത്തിൽ വിരലടയാളം ഉപയോഗിച്ച് അദ്ദേഹത്തിന്റെ രൂപരേഖ തയ്യാറാക്കി. പാലക്കാട് ആറ്റoസ് കോളേജിലെ അധ്യാപിക അപ്സര യുടെ നേതൃത്വത്തിൽ 42 ഓളം വിദ്യാർത്ഥികൾ [more…]

Estimated read time 1 min read
EDUCATION

പ്രഥമ നാഷണല്‍ എഡ്യുക്കേഷന്‍ പോളിസി കോണ്‍ക്ലേവ് ബംഗലൂരുവില്‍ നടന്നു

ബംഗലൂരു: കര്‍ണാടക സര്‍ക്കാര്‍ സംഘടിപ്പിച്ച പ്രഥമ നാഷണല്‍ എഡ്യുക്കേഷന്‍ പോളിസി (എന്‍ഇപി) കോണ്‍ക്ലേവ് ബംഗലൂരുവില്‍ നടന്നു. യുകെ ആസ്ഥാനമായ വിദ്യാഭ്യാസ, നൈപുണ്യ വികസന സ്ഥാപനമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ (ഐഎസ്ഡിസി) സഹകരണത്തോടെ സംഘടിപ്പിച്ച കോണ്‍ക്ലേവ് [more…]

Estimated read time 1 min read
EDUCATION Headlines INDIA

ലഡാക്കിന്റെ ഔദ്യോഗിക പക്ഷിയെയും മൃഗത്തെയും പ്രഖ്യാപിച്ചു

കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന്റെ സംസ്ഥാന മൃഗമായി ഹിമപ്പുലിയെയും സംസ്ഥാന പക്ഷിയായി കറുത്ത കഴുത്തുള്ള കൊക്കിനെയും തിരഞ്ഞെടുത്തു. കിഴക്കൻ ലഡാക്കിലെ ചതുപ്പുനിലങ്ങളിൽ വ്യാപകമായി കണ്ടുവരുന്ന പക്ഷിയാണ് കറുത്ത കഴുത്തുള്ള കൊക്കുകൾ. മാർച്ച് മാസത്തോടെ ഇവയെത്തുകയും കുഞ്ഞുങ്ങളെ [more…]

Estimated read time 0 min read
EDUCATION KERALAM KIDS CORNER LIFE STYLE

അക്രിലിക് വര്‍ണങ്ങളില്‍ തെളിയുന്ന കലിയുഗം

തൃശൂര്‍: കാലങ്ങളായുള്ള പരിസ്ഥിതിയുടെ തകര്‍ച്ചയ്ക്കൊടുവില്‍ മഹാമാരി പെയ്തിറങ്ങുമ്പോള്‍ പുരാണങ്ങളിലെ കലിയുഗത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്. ഈ സങ്കല്‍പ്പത്തെ അക്രിലിക് വര്‍ണങ്ങളില്‍ നിറയ്ക്കുകയാണ് കലാവിരുതേറിയ സഹോദരങ്ങളായ ഋഷികേശ് കല്യാണും മാനസ കല്യാണും. തൃശൂരില്‍ കേരള ലളിതകലാ അക്കാദമിയിലെ കലിയുഗ് [more…]

Estimated read time 1 min read
EDUCATION Headlines

ജി ടെക് 19-ാം വാര്‍ഷികം ആഘോഷിച്ചു

ഐടി വിദ്യാഭ്യാസ രംഗത്ത് ലോകോത്തര മുന്‍ നിരയില്‍ തിളങ്ങുന്ന ജി ടെക് 19-ാം വാര്‍ഷികം ആഘോഷിച്ചു. 10-02-20ന് ആഘോഷ പരിപാടികള്‍ പ്രശസ്ത സിനിമാ നടിയായ മിയ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ലോകോത്തര ഔന്യത്ത്വത്തിലെത്തിയ ഉന്നതരുടെ [more…]

Estimated read time 1 min read
EDUCATION KIDS CORNER

ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്കു വേണ്ടി വിദ്യാര്‍ത്ഥികളുടെ ഡിസൈന്‍ മേള

തൃശൂര്‍: ഭിന്നശേഷിക്കാരും രോഗബാധിതരുമായ കുട്ടികളെ സഹായിക്കാന്‍ പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്‌കൂളിലെ ഒരു കൂട്ടം കലാ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ഡിസൈന്‍ സാരികളുടെ പ്രദര്‍ശനവും വിതരണ മേളയും തിങ്കളാഴ്ച സ്‌കൂളില്‍ നടന്നു. സാഹിത്യ അക്കാദമി അധ്യക്ഷന്‍ [more…]

Estimated read time 0 min read
EDUCATION Headlines

സംസ്ഥാന സ്‌കൂള്‍ കലോത്സവം; പാലക്കാട് കിരീടം നിലനിര്‍ത്തി

കഴിഞ്ഞ വര്‍ഷം നേടിയ കനക കിരീടം പാലക്കാട് നിലനിര്‍ത്തി. അറുപതാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 951 പോയിന്റുമായാണ് പാലക്കാടിന്റെ കിരീടനേട്ടം. ചരിത്രത്തില്‍ മൂന്നാം തവണയാണ് പാലക്കാട് ഈ നേട്ടം കൈവരിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍, ജില്ലകള്‍ [more…]

Estimated read time 1 min read
BUSINESS EDUCATION Headlines

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് & ജ്വല്ലറിയുടെ ബിരുദദാനം ഡോ. ബോബി ചെമ്മണൂർ നിർവഹിച്ചു

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് & ജ്വല്ലറിയുടെ സൗത്ത് ഇന്ത്യയിലെ ഏക പഠന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് & ജ്വല്ലറിയുടെ നാലാമത് ബാച്ചിന്റെ ബിരുദദാനം ഗിന്നസ് വേൾഡ് റെക്കോർഡ് (വേൾഡ് പീസ്) ജേതാവും ജീവകാരുണ്യ [more…]