Category: EDUCATION
ജവാഹര്‍ലാല്‍ നെഹ്രു സെന്ററില്‍ സമ്മര്‍ റിസര്‍ച്ച് ഫെലോഷിപ്പ്
സമര്‍ഥരായ ബിരുദ, പി.ജി. വിദ്യാര്‍ഥികള്‍ക്ക് രണ്ടുമാസം ദൈര്‍ഘ്യമുള്ള ഗവേഷണാധിഷ്ഠിത സമ്മര്‍ ഫെലോഷിപ്പില്‍ പങ്കെടുക്കാം. കേന്ദ്രസര്‍ക്കാരിന്റെ ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ ജവാഹര്‍ലാല്‍ നെഹ്രു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ച് (ജെ.എന്‍.സി. എ.എസ്.ആര്‍.) ബെംഗളൂരു ആണ് [more…]
മിസ് കേരള പി.ടി. റോസ്മിയെ ഡോ. ബോബി ചെമ്മണൂര്‍ അനുമോദിച്ചു
മിസ് കേരള മത്സരത്തില്‍ ജേതാവായ ചേറൂര്‍ സെന്റ് ജോസഫ്‌സ് സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പി.ടി. റോസ്മിയെ അനുമോദിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് (വേള്‍ഡ് പീസ്) ജേതാവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ [more…]
ഇന്ന് അധ്യാപക ദിനം നല്ല അധ്യാപകരെ തിരിച്ചറിയുക; -ശ്രീ ശ്രീ രവിശങ്കര്‍
ഗുരു അല്ലെങ്കില്‍ ടീച്ചര്‍ തൻറെ ശിഷ്യര്‍ ജയിക്കണമെന്നാഗ്രഹിക്കും. നല്ല വിദ്യാര്‍ത്ഥികളാകട്ടെ ടീച്ചര്‍ ജയിക്കണമെന്ന് ആഗ്രഹിക്കുന്നു. ഇന്ത്യയിലെ ഗുരുശിഷ്യ ബന്ധത്തിൻറെ വിചിത്രവും അനന്യവുമായ സ്വഭാവമിതാണ്. തൻറെ ചെറിയ മനസ്സ് വിജയിക്കുകയാണെങ്കില്‍ അത് ദുരിതത്തിന് കാരണമാകുമെന്ന് [more…]
3000 വിദ്യാര്‍ത്ഥിനികള്‍ സരോജിനി പത്മനാഭന്‍ സ്കോളര്‍ഷിപ്പ് സ്വീകരിച്ചു
തൃശൂര്‍: ജില്ലയില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് മണപ്പുറം ഫൗണ്ടേഷന്‍ നല്‍കുന്ന സരോജിനി പത്മനാഭന്‍ മെമോറിയല്‍ സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു. ജില്ലയിലെ വിവിധ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ നിന്നെത്തിയ [more…]
വിദ്യാഭ്യാസബന്ദിനെതിരേ സി.ബി.എസ്.ഇ. സ്കൂളുകൾ ഹൈക്കോടതിയിൽ
വിദ്യാഭ്യാസബന്ദിന്റെ പേരിൽ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്കൂളുകളുടെ പ്രവർത്തനം തടയുന്നതിനെതിരേ ഹൈക്കോടതിയിൽ ഹർജി. സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയം നിരോധിക്കാൻ സംസ്ഥാനസർക്കാരിനു നിർദേശം നൽകണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ക്ലാസ് ബഹിഷ്കരണവും വിദ്യാഭ്യാസ ബന്ദും നിരോധിക്കണം [more…]