Category: BUSINESS
മലബാർ മെഡിക്കൽ കോളേജിൽ നൂതന കീമോതെറാപ്പി യൂണിറ്റ് ഉദ്ഘാടനംചെയ്തു
ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജിൽ കാൻസർരോഗ വിഭാഗത്തിൽ അത്യാധുനിക സംവിധാനങ്ങളോടെ സജ്ജീകരിച്ച കീമോതെറാപ്പി യൂണിറ്റ് ഉദ്ഘാടനം എം.വി.ആർ. കാൻസർ സെന്റർ മെഡിക്കൽ ഡയറക്ടർ ഡോ. നാരായണൻകുട്ടി വാരിയർ നിർവഹിക്കുന്നു. എം.എം.സി. ചെയർമാൻ അനിൽകുമാർ വള്ളിൽ, [more…]
കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ലിമിറ്റഡ് എഡിഷന്‍ ‘പുഷ്‌പ കളക്ഷന്‍’ വിപണിയില്‍
കൊച്ചി: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് ജനപ്രിയ സിനിമയായ പുഷ്‌പയില്‍നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ട് രൂപപ്പെടുത്തിയ എക്സ്ക്ലൂസീവ് ലിമിറ്റഡ് എഡിഷന്‍ ആഭരണനിരയായ ‘പുഷ്‌പ കളക്ഷന്‍’ വിപണിയിലിറക്കി. പുഷ്‌പ 2 [more…]
ഫറോക്കിൽ മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനം ആരംഭിച്ചു
ഫറോക്ക് : കോഴിക്കോട് നഗരത്തിലെ പ്രധാന മുനിസിപ്പാലിറ്റികളിലൊന്നായ ഫറോക്കിൽ മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിച്ചു. മുൻസിപ്പൽ ചെയർമാൻ ബഹു: എൻ.സി അബ്ദുൽ റസാഖ്, സക്കീർ ഹുസൈൻ (സി എം ഡി മെർമെർ ഇറ്റാലിയ ) [more…]
പിന്നിട്ട അഞ്ചു വര്‍ഷം മലബാര്‍ മില്‍മയ്ക്ക് നേട്ടങ്ങളുടെ സുവര്‍ണ്ണകാലം
കോഴിക്കോട്: അഞ്ച് വർഷത്തിനിടെ മലബാർ മിൽമ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി. കേരള സർക്കാരിന്റെയും മലബാർ മിൽമയുടെയും അഭിമാന പദ്ധതിയായ മലപ്പുറം മൂർക്കനാട്ടെ പാൽപ്പൊടി നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം 24ന് വൈകിട്ട് [more…]
ദിവസം ഒരു ലക്ഷം രൂപയും സ്വർണ്ണ നാണയവും സമ്മാനമായി നൽകിക്കൊണ്ട് ക്രിസ്‌മസ് വിപണിയിൽ തരംഗമുയർത്താൻ മൈജി എക്സ് മാസ്സ് സെയിൽ നാളെ മുതൽ
കോഴിക്കോട്: ക്രിസ്‌മസ് വിപണിയിൽ തരംഗമുയർത്താൻ മൈജി എക്സ് മാസ്സ് സെയിൽ വീണ്ടും. നാളെ (ഡിസംബർ 5) മുതൽ ഡിസംബർ 31 വരെയാണ് സെയിൽ നടക്കുന്നത്. ഓണവിപണിയിൽ വാഗ്‌ദാനം ചെയ്‌ത് നടപ്പിലാക്കിയത് പോലെ നറുക്കെടുപ്പിലൂടെ ദിവസം [more…]
1000 ബൈക്കേഴ്‌സ് വേൾഡ് റെക്കോർഡ്‌സിലേക്ക്
വയനാട്: വയനാട് ടൂറിസം വികസനത്തിന്റെ ഭാഗമായി 1000 ബൈക്ക് റൈഡർമാർ ഒന്നിച്ച് 80 കിലോമീറ്റർ ദൂരം റൈഡ് നടത്തിയതോടെ പിറന്നത് പുതിയ വേൾഡ് റെക്കോർഡ്. ഡിസംബർ ഒന്നിനാണ് 1000 റൈഡർമാർ ഇന്ത്യയിലെ ഏറ്റവും വലിയ [more…]
ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റൽ ശൃംഖലയിൽ ഒന്നാവാൻ ആസ്റ്ററും ബ്ലാക്ക്സ്റ്റോണിൻ്റെ ക്വാളിറ്റി കെയറും ഒരുമിക്കുന്നു
കോഴിക്കോട്: ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ആശുപത്രി ശൃംഖലയായ ആസ്റ്റർ ഡി.എം. ഹെൽ ത്ത് കെയറും പ്രമുഖ നിക്ഷേപക സ്ഥാപനങ്ങളായ ബ്ലാക്ക് സ്റ്റോൺ, ടി.പി.ജി എന്നിവയുടെ ഉടസ്ഥതയി ലുള്ള ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡും [more…]
ബോചെ ടീ ലക്കി ഡ്രോ; 6 പേര്‍ക്ക് 10 ലക്ഷം രൂപ സമ്മാനിച്ചു
ബോചെ ടീ ലക്കി ഡ്രോ വിജയികള്‍ക്ക് സമ്മാനമായി ലഭിച്ച 10 ലക്ഷം രൂപയുടെ ചെക്ക് സമ്മാനിച്ചു. കോഴിക്കോട് ബീച്ചില്‍ നടന്ന പരിപാടിയില്‍ ബോചെ ചെക്കുകള്‍ വിതരണം ചെയ്തു. കോഴിക്കോട് സ്വദേശി ദിവ്യ എന്‍.എം., തിരുവനന്തപുരം [more…]
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ പുതിയ ഷോറൂം തൃപ്രയാറില്‍
തൃശൂര്‍: 161 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം തൃപ്രയാറില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടനം 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ലോകസമാധാനത്തിനുള്ള ഗിന്നസ് വേള്‍ഡ് [more…]
ഓണം സീസണിൽ കേരളത്തിൽ ഏറ്റവും കൂടുതൽ വിവോ സ്മാർട്ട് ഫോണുകൾ വിറ്റതിനുള്ള അംഗീകാരം മൈജിയ്ക്ക്
ഓണം സീസണിൽ കേരളത്തിൽ ഏറ്റവും കൂടുതൽ വിവോ സ്മാർട്ട് ഫോണുകൾ വിറ്റതിനുള്ള അംഗീകാരം മൈജിയ്ക്ക് , ഓണം സീസണിൽ കേരളത്തിൽ ഏറ്റവും കൂടുതൽ വിവോ സ്മാർട്ട് ഫോണുകൾ വിറ്റതിനുള്ള അംഗീകാരം, വിവോയുടെ ബിസിനസ്സ് ഓപ്പറേഷൻ [more…]