Category: HEALTH
കരൾ പറഞ്ഞ കഥകളുമായി ജീവന 2025 രാജഗിരി ആശുപത്രിയിൽ നടന്നു
കൊച്ചി : ആലുവ രാജഗിരി ആശുപത്രിയിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരായവരും, കരൾ പകുത്ത് കൂടെ നിന്നവരും ഒന്നുചേർന്നു. ജീവന 2025 എന്ന പേരിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ എൻ എസ് [more…]
ചുവന്ന ചീരയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..
പ്രമേഹരോഗികൾ ഭക്ഷണത്തിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഷുഗർ, വൈറ്റ് ബ്രെഡ്, വൈറ്റ് റൈസ്, ഫ്രഞ്ച് ഫ്രൈസ്, ബിയർ, ഉരുളക്കിഴങ്ങ് തുടങ്ങി ഉയർന്ന ഗ്ലൈസെമിക് ഇൻഡക്സ് ഉള്ള ഭക്ഷണങ്ങൾ ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ പെട്ടെന്ന് [more…]
കാൻസർ ചികിത്സയിലെ ന്യൂതന രീതി ; CAR T സെൽ തെറാപ്പി
ബ്ലഡ് കാൻസറിനുള്ള ഏറ്റവും പുതിയ ചികിത്സകളിലൊന്നാണ് കൈമെറിക് ആൻ്റിജൻ റിസപ്റ്റർ (CAR) -T സെൽ തെറാപ്പി. ഈ ചികിത്സകൾ കാൻസറിനെതിരെ പോരാടുന്നതിന് രോഗിയുടെ ശരീരത്തിൻ്റെ സ്വന്തം പ്രതിരോധ സംവിധാനത്തെ ഉപയോഗിച്ച് ചികിത്സിക്കുന്ന രീതിയാണിത്. എന്താണ് [more…]
മലബാർ മെഡിക്കൽ കോളേജിൽ നൂതന കീമോതെറാപ്പി യൂണിറ്റ് ഉദ്ഘാടനംചെയ്തു
ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജിൽ കാൻസർരോഗ വിഭാഗത്തിൽ അത്യാധുനിക സംവിധാനങ്ങളോടെ സജ്ജീകരിച്ച കീമോതെറാപ്പി യൂണിറ്റ് ഉദ്ഘാടനം എം.വി.ആർ. കാൻസർ സെന്റർ മെഡിക്കൽ ഡയറക്ടർ ഡോ. നാരായണൻകുട്ടി വാരിയർ നിർവഹിക്കുന്നു. എം.എം.സി. ചെയർമാൻ അനിൽകുമാർ വള്ളിൽ, [more…]
ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റൽ ശൃംഖലയിൽ ഒന്നാവാൻ ആസ്റ്ററും ബ്ലാക്ക്സ്റ്റോണിൻ്റെ ക്വാളിറ്റി കെയറും ഒരുമിക്കുന്നു
കോഴിക്കോട്: ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ആശുപത്രി ശൃംഖലയായ ആസ്റ്റർ ഡി.എം. ഹെൽ ത്ത് കെയറും പ്രമുഖ നിക്ഷേപക സ്ഥാപനങ്ങളായ ബ്ലാക്ക് സ്റ്റോൺ, ടി.പി.ജി എന്നിവയുടെ ഉടസ്ഥതയി ലുള്ള ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡും [more…]
അറിഞ്ഞ് കഴിക്കാം, ആരോഗ്യത്തോടെ ജീവിക്കാം…
(സെപ്തംബർ 1 – 30 ദേശീയ പോഷക മാസാചരണം) നമ്മുടെ ആരോഗ്യത്തിനും ക്ഷേമത്തിനും പോഷകാഹാരം അത്യന്താപേക്ഷിതമാണല്ലോ. രോഗങ്ങങ്ങളെ അകറ്റിനിർത്താനും, ആരോഗ്യകരമായി ജീവിക്കുവാനും നാം കഴിക്കുന്ന ഭക്ഷണത്തിലുള്ള പോഷകങ്ങൾക്ക് മുഖ്യ പങ്കുണ്ട്. . പോഷകാഹാരത്തിൻ്റെ പ്രാധാന്യം [more…]
വേദനയിൽനിന്ന് മുക്തി, ഫിസിയോതെറാപ്പിയിലൂടെ…!
ശാരീരിക വെല്ലുവിളികളെയും, പരിക്കുകളുടെയും വിലയിരുത്തൽ, രോഗനിർണയം, ചികിത്സ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആരോഗ്യ സംരക്ഷണ മേഖലയിലെ മറ്റൊരു വിഭാഗമാണ് ഫിസിയോതെറാപ്പി. രോഗികളുടെ ചലനാത്മകത, മൊത്തത്തിലുള്ള ക്ഷേമം എന്നിവ പുനഃസ്ഥാപിക്കുകയും, അവരുടെ പരമാവധി കഴിവുകൾ നേടാനും [more…]
കൊടം പുളിയുടെ ഗുണങ്ങൾ അറിയുമോ ?
ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ കൂടുതലായി കണ്ടുവരുന്ന ഒരു ഫലമാണ് ഇത്. ശരീരഭാരം കുറയ്ക്കാനുള്ള പ്രത്യേക ഗുണങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതിന് പച്ച മുതല്‍ മഞ്ഞ നിറം വരെ ആയിരിക്കും. തെക്കുകിഴക്കന്‍ ഏഷ്യന്‍ നാടുകള്‍, തീരദേശ പ്രദേശങ്ങളായ [more…]
ചര്‍മ്മത്തിന് വേണം മോയ്‌സ്ചറൈസേഷന്‍
ചര്‍മ്മസംരക്ഷണത്തിന്റെ ഭാഗമായി മോയിസ്ചറൈസര്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നമുക്കെല്ലാം അറിയാം. കുളി കഴിഞ്ഞ്, അല്ലെങ്കില്‍ ഏതെങ്കിലും പാക്ക് പ്രയോഗിച്ച് കഴിഞ്ഞാലൊക്കെ ഉടന്‍ ചെയ്യേണ്ടത് ചര്‍മ്മത്തില്‍ മോയിസ്ചറൈസര്‍ പുരട്ടുക എന്നതാണ്. ചര്‍മ്മം മനോഹരമാക്കി സൂക്ഷിക്കുന്നതിനും വരണ്ടു പോകാതെ [more…]
ഹൃദ്രോഗികള്‍ എണ്ണയുടെ ഉപയോഗം കുറയ്ക്കുക
എണ്ണയുടെ അമിത ഉപയോഗം ഹൃദയാരോഗ്യത്തിന് നന്നല്ല. ഹൃദ്രോഗികള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. എങ്കിലും മിതമായ ആളവില്‍ ഉപയോഗിക്കാവുന്ന ചിലതരം എണ്ണകള്‍ ഇവയാണ്. നിലക്കടല എണ്ണ രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറച്ച് നല്ല കൊളസ്ട്രോളിനെ [more…]