Category: KERALAM
കാൻസർ ചികിത്സയിലെ ന്യൂതന രീതി ; CAR T സെൽ തെറാപ്പി
ബ്ലഡ് കാൻസറിനുള്ള ഏറ്റവും പുതിയ ചികിത്സകളിലൊന്നാണ് കൈമെറിക് ആൻ്റിജൻ റിസപ്റ്റർ (CAR) -T സെൽ തെറാപ്പി. ഈ ചികിത്സകൾ കാൻസറിനെതിരെ പോരാടുന്നതിന് രോഗിയുടെ ശരീരത്തിൻ്റെ സ്വന്തം പ്രതിരോധ സംവിധാനത്തെ ഉപയോഗിച്ച് ചികിത്സിക്കുന്ന രീതിയാണിത്. എന്താണ് [more…]
മഞ്ഞിൽ വിരിഞ്ഞ പൂവും മണിച്ചിത്രത്താഴും വന്ന ദിവസം; മോഹൻലാലിൻ്റെ ബറോസ് റിലീസ് തീയതി പ്രഖ്യാപിച്ചു ഫാസിൽ
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം “ബറോസ്- നിധി കാക്കും ഭൂതം” റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള ഒരു ത്രീഡി ഫാന്റസി ചിത്രമായി ഒരുക്കിയ ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത് വിട്ടത് [more…]
ഗുരുവായൂർ അമ്പലനടയിൽ കല്യാണമഹാമഹം; 354 വിവാഹങ്ങൾ, റെക്കോർഡ്
തൃശൂർ∙ ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് റെക്കോർഡ് വിവാഹം. 354 വിവാഹങ്ങൾക്കാണ് ബുക്കിങ്ങുള്ളത്. എണ്ണം 363 വരെ എത്തിയെങ്കിലും 9 വിവാഹ സംഘങ്ങൾ എത്തുകയില്ലെന്ന് ദേവസ്വത്തെ അറിയിച്ചു. ഇതോടെ എണ്ണം 354 ആയി. ക്ഷേത്രത്തിൽ ഇത്രയധികം [more…]
മുണ്ടക്കൈയുടെ പുനരധിവാസത്തിന് ആദ്യഘട്ടത്തിൽ മൈജി 25 ലക്ഷം രൂപ നൽകുന്നു
കോഴിക്കോട്: ഉരുൾ പൊട്ടലിന്റെ കെടുതികൾ അനുഭവിക്കുന്ന മുണ്ടക്കൈക്ക് മൈജിയുടെ കൈത്താങ്ങ്. ദുരന്ത മേഖലയായി പ്രഖ്യാപിക്കപ്പെട്ട മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് ആദ്യഘട്ടത്തിൽ മൈജി 25 ലക്ഷം രൂപയാണ് നൽകുന്നത്. ഉരുൾപൊട്ടലിൽ നശിച്ച വീടുകൾക്ക് [more…]
100 കുടുംബങ്ങള്‍ക്ക് വീട് വെക്കാന്‍ ബോചെ സൗജന്യമായി ഭൂമി നല്‍കും
വയനാട്ടിലെ ഉരുള്‍ പൊട്ടലില്‍ വീട് നഷ്ടപ്പെട്ട നൂറ് കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാനായി മേപ്പാടിയിലെ ബോചെ 1000 ഏക്കറില്‍ സൗജന്യമായി സ്ഥലം വിട്ടു നല്‍കുമെന്ന് ബോചെ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയ ബോചെയുടെ വാക്കുകള്‍ വീടും, സമ്പാദ്യവും, [more…]
കരുതലായി കല്യാണ്‍ ജൂവലേഴ്സ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ
തൃശൂര്‍: വയനാട്ടിലെ ദുരിതബാധിത കുടുംബങ്ങളുടെ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ നൽകുമെന്ന് കല്യാൺ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ ടി.എസ്. കല്യാണരാമൻ അറിയിച്ചു. കേരളത്തിൽ നിന്നുള്ള [more…]
1000 റൈഡേഴ്സ് റാലി ബോചെ 1000 ഏക്കറില്‍
ഇന്ത്യയിലെ ആദ്യത്തെ ആയിരം ബൈക്കുകളുടെ കോണ്‍വോയ് റാലി വയനാട് മേപ്പാടിയിലെ ബോചെ 1000 ഏക്കറില്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള റൈഡേഴ്സ് പങ്കെടുക്കും. ‘രക്തം നല്‍കൂ, ജീവന്‍ രക്ഷിക്കൂ’ എന്ന സാമൂഹ്യ പ്രതിബദ്ധത നടപ്പിലാക്കുന്നതിനു വേണ്ടി [more…]
ചട്ടമ്പിസ്വാമികളുടെ ആസ്ഥാനം കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ സന്ദർശിച്ചു
തിരുവനന്തപുരം: ചട്ടമ്പിസ്വാമികളുടെ കണ്ണന്മൂലയിലെ ജന്മസ്ഥാന ക്ഷേത്രത്തിൽ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ദർശനം നടത്തി. എൻ.എസ്.എസ് വൈസ് പ്രസിഡൻ്റും താലൂക്ക് യൂണിയൻ പ്രസിഡൻ്റുമായ സംഗീത്കുമാറിൻ്റെ നേതൃത്വത്തിൽ സ്ഥാനാർത്ഥിയെ സ്വീകരിച്ചു. ചട്ടമ്പിസ്വാമി തിരുവടികളുടെ ജീവചരിത്രവും സന്യാസ [more…]
‘നന്മ നിറഞ്ഞ ചാലക്കുടി’; സി പി പോള്‍ ചുങ്കത്തിന്‍റെ ബുക്ക് പ്രകാശനം ചെയ്തു
ചാലക്കുടിയിലെ പ്രമുഖ വ്യാപാരി സി.പി.പോള്‍ ചുങ്കത്ത് എഴുതിയ പുസ്തകം നന്‍മനിറഞ്ഞ ചാലക്കുടിയുടെ പ്രകാശനം റിട്ടയേര്‍ഡ് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് നിര്‍വഹിച്ചു. സംവിധായകന്‍ രണ്‍ജി പണിക്കര്‍ പുസ്തകം പരിചയപ്പെടുത്തി. അറുപതു വര്‍ഷമായി സി.പി. [more…]