Tag: health
കാൻസർ ചികിത്സയിലെ ന്യൂതന രീതി ; CAR T സെൽ തെറാപ്പി
ബ്ലഡ് കാൻസറിനുള്ള ഏറ്റവും പുതിയ ചികിത്സകളിലൊന്നാണ് കൈമെറിക് ആൻ്റിജൻ റിസപ്റ്റർ (CAR) -T സെൽ തെറാപ്പി. ഈ ചികിത്സകൾ കാൻസറിനെതിരെ പോരാടുന്നതിന് രോഗിയുടെ ശരീരത്തിൻ്റെ സ്വന്തം പ്രതിരോധ സംവിധാനത്തെ ഉപയോഗിച്ച് ചികിത്സിക്കുന്ന രീതിയാണിത്. എന്താണ് [more…]
അറിഞ്ഞ് കഴിക്കാം, ആരോഗ്യത്തോടെ ജീവിക്കാം…
(സെപ്തംബർ 1 – 30 ദേശീയ പോഷക മാസാചരണം) നമ്മുടെ ആരോഗ്യത്തിനും ക്ഷേമത്തിനും പോഷകാഹാരം അത്യന്താപേക്ഷിതമാണല്ലോ. രോഗങ്ങങ്ങളെ അകറ്റിനിർത്താനും, ആരോഗ്യകരമായി ജീവിക്കുവാനും നാം കഴിക്കുന്ന ഭക്ഷണത്തിലുള്ള പോഷകങ്ങൾക്ക് മുഖ്യ പങ്കുണ്ട്. . പോഷകാഹാരത്തിൻ്റെ പ്രാധാന്യം [more…]
ചര്‍മ്മത്തിന് വേണം മോയ്‌സ്ചറൈസേഷന്‍
ചര്‍മ്മസംരക്ഷണത്തിന്റെ ഭാഗമായി മോയിസ്ചറൈസര്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നമുക്കെല്ലാം അറിയാം. കുളി കഴിഞ്ഞ്, അല്ലെങ്കില്‍ ഏതെങ്കിലും പാക്ക് പ്രയോഗിച്ച് കഴിഞ്ഞാലൊക്കെ ഉടന്‍ ചെയ്യേണ്ടത് ചര്‍മ്മത്തില്‍ മോയിസ്ചറൈസര്‍ പുരട്ടുക എന്നതാണ്. ചര്‍മ്മം മനോഹരമാക്കി സൂക്ഷിക്കുന്നതിനും വരണ്ടു പോകാതെ [more…]
മസാല ഊത്തപ്പം തയ്യാറാക്കാം
ചേരുവകള്‍ പച്ചരി- ഒരുകപ്പ് ഉഴുന്ന്- അരക്കപ്പ് = സവാള ചെറുതായരിഞ്ഞത്- ഒരു കപ്പ് = തക്കാളി ചെറുതായരിഞ്ഞത്- ഒരു കപ്പ് = ആവിയില്‍ വേവിച്ച കോണ്‍- ഒരു കപ്പ് [more…]
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകും; മുട്ട കുഴലപ്പം തയ്യാറാക്കാം
ആവശ്യമായ ചേരുവകൾ മൈദ – ഒന്നര കപ്പ് മുട്ട- 1 തേങ്ങ – ഒരു ചെറിയ തേങ്ങയുടെ അര മുറി ശർക്കര- 200 ഗ്രാം ഏലക്ക – 3 എണ്ണം പൊടിച്ചത് വെള്ളം ആവശ്യത്തിന് [more…]
ജീവിതശൈലി രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം :സെമിനാർ നടത്തി
കോഴിക്കോട്: ജീവിതശൈലി രോഗങ്ങളെ നേരിടാനും പ്രതിരോധിക്കാനുമുള്ള പോഷകാഹരങ്ങളുടെ പങ്കിനെക്കുറിച്ച് വിദഗ്ധർ പങ്കെടുക്കുന്ന സെമിനാർ ഫെബ്രുവരി ഇരുപതിന് ചൊവ്വാഴ്ച വൈകു 6 മണിക്ക് നടത്തി. പ്രശസ്ത ഇ. എൻ.ടി സർജ്ജനും പോഷണ വിദഗ്ധനുമായ ഡോ. ശ്രീകുമാർ, [more…]
കറിവേപ്പിലയിലെ ഔഷധ ഗുണങ്ങള്‍
നമ്മുടെ പറമ്ബിലും തൊടികളിലുമെല്ലാം ധാരാളമായി കണ്ടു വരുന്ന ഒന്നാണ് കറിവേപ്പില. ആഹാരത്തിന് രുചിയും മണവും നല്‍കുന്ന കറിവേപ്പിലയ്ക്ക് ധാരാളം ഔഷധ ഗുണങ്ങളുമുണ്ട്. കറിവേപ്പിന്റെ ഇലകളും വേരും തൊലിയുമെല്ലാം ഔഷധമൂല്യമുളളതാണ്. അതുകൊണ്ടു തന്നെ നാട്ടുവൈദ്യങ്ങളിലും ഒറ്റമൂലികളിലും [more…]
ടെക്കീഡ ഹീമോഫീലിയ രോഗികള്‍ക്കുള്ള പ്രോഫിലാക്സിസ് ചികില്‍യ്ക്കായി അഡിനോവെറ്റ് അവതരിപ്പിച്ചു
കൊച്ചി: ആഗോള ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ടെക്കീഡ ഫാര്‍മസ്യൂട്ടിക്കല്‍ അഡിനോവെറ്റ് അവതരിപ്പിച്ചു കൊണ്ട് ഇന്ത്യയിലെ തങ്ങളുടെ അപൂര്‍വ്വ രോഗ വിഭാഗത്തിലെ ഉല്‍പന്നങ്ങള്‍ വിപുലമാക്കി. ഹീമോഫീലിയ എ രോഗികള്‍ക്കു നല്‍കാവുന്ന, അംഗീകരിക്കപ്പെട്ട സാങ്കേതികവിദ്യ (നിയന്ത്രിത പിഇ ഗൈലേഷന്‍) ഉപയോഗിക്കുന്ന [more…]
വിപ്ലവകരമായ ചുവടുവെപ്പുമായി യുഎസ്; പന്നിയുടെ വൃക്ക മനുഷ്യ ശരീരത്തിൽ വച്ചുപിടിപ്പിച്ചു
അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയ രംഗത്ത് പുതിയ ചുവടുവെപ്പുമായി അമേരിക്കയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ. മനുഷ്യ ശരീരത്തിൽ പന്നിയുടെ വൃക്ക മാറ്റിവെച്ച് ആണ് ശാസ്ത്രജ്ഞർ പുതിയ പരീക്ഷണം നടത്തിയത്. മൃഗങ്ങളുടെ അവയവങ്ങൾ മനുഷ്യശരീരത്തിൽ വിജയകരമായി പ്രവർത്തിക്കുമോ [more…]
പേപ്പര്‍ അധിഷ്ഠിത കൊതുകു പ്രതിരോധ സംവിധാനമായ ജംബോ ഫാസ്റ്റ് കാര്‍ഡ് അവതരിപ്പിച്ച് ഗുഡ്നൈറ്റ്
കൊച്ചി: വെറും ഒന്നര രൂപയ്ക്ക് ഉപയോഗിക്കാവുന്ന നീവനമായ പേപ്പര്‍ അധിഷ്ഠിത കൊതുകു പ്രതിരോധ സംവിധാനമായ ജംബോ ഫാസ്റ്റ് കാര്‍ഡ് അവതരിപ്പിച്ച് ഗുഡ്നൈറ്റ്. ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സിന്‍റെ ഗവേഷണ-വികസന വിഭാഗം തയ്യാറാക്കിയ പേപ്പര്‍ അധിഷ്ഠിത കൊതുക് [more…]