Tag: health
കോവിഷീല്‍ഡ് രണ്ടാം ഡോസ്: കോവിന്‍ പോര്‍ട്ടലില്‍ മാറ്റം വേണമെന്ന ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ അപ്പീല്‍
കൊച്ചി: കോവിഷീല്‍ഡ് വാക്സിന്റെ രണ്ടാം ഡോസ് നാലാഴ്ച കഴിഞ്ഞ് എടുക്കാന്‍ കഴിയുന്ന വിധത്തില്‍ കോവിന്‍ പോര്‍ട്ടലില്‍ മാറ്റം വരുത്തണമെന്ന സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്കി. 12 ആഴ്ച [more…]
രാത്രിയില്‍ അമിതമായി മൂത്രമൊഴിക്കുന്നോ? വൃക്കരോഗമല്ലെന്ന് ഉറപ്പുവരുത്തണം
വൃക്കരോഗ ലക്ഷണങ്ങള്‍ * നീര്- ശരീരത്തിലെ അധികമുള്ള ജലം പുറന്തള്ളി ജലത്തിന്റെ അളവ് നിയന്ത്രിക്കുന്നത് വൃക്കകളാണ്. അതിനാല്‍, വൃക്കരോഗികളില്‍ മുഖം, കൈകാലുകള്‍, വയറ്, ശ്വാസകോശം എന്നിവിടങ്ങളില്‍ വെള്ളം കെട്ടി ദേഹമാസകലം നീര്, വയറുവീര്‍പ്പ്, ശ്വാസതടസ്സം [more…]
പാദങ്ങള്‍ക്കുമുണ്ട് മോഹങ്ങള്‍: എളുപ്പത്തില്‍ വിണ്ടുകീറല്‍ പരിഹരിക്കാം
നല്ല തിളക്കവും മൃദുത്വവും ഉള്ള പാദമാണ് എല്ലാവരുടെയും ആഗ്രഹം. പാദസംരക്ഷണം എപ്പോഴും നല്ലതുപോലെ ചെയ്യണം . കാരണം വിണ്ട് കീറിയ പാദങ്ങളും ഫംഗസ് ബാധയും എന്ന് വേണ്ട പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മളില്‍ പലരും [more…]
‘ഒരു സിടി സ്കാൻ 300 എക്സ്റേക്ക് തുല്യം; കാൻസർ പോലും വരാമെന്ന് മുന്നറിയിപ്പ്
AIIMS chief Randeep Guleria warns against going for CT scan in mild Covid cases ഡോക്ടറുടെ നിർദേശമില്ലാതെ, നേരിയ കോവിഡ് ബാധയുള്ളവർ പോലും അനാവശ്യമായി സിടി സ്കാൻ എടുക്കുന്നതും ബയോമാർക്കർ [more…]
‘കോവിഡ് കാലത്തെ കല്യാണം’ വിവാഹച്ചടങ്ങ് നിരീക്ഷിക്കും, മാനദണ്ഡം പാലിച്ചതാണെന്ന് ഉറപ്പായാൽ പൊലീസിന്റെ ‘മംഗളപത്രം’
വടകര : റൂറൽ ജില്ലാ പൊലീസിന്റെ ‘കോവിഡ് കാലത്തെ കല്യാണം’ പദ്ധതിയുടെ ഭാഗമായി മാനദണ്ഡം മുഴുവൻ പാലിച്ചു വിവാഹം നടത്തുന്ന ദമ്പതികൾക്കു മംഗളപത്രം നൽകുന്നു. ഇതിന്റെ ഉദ്ഘാടനം, വൈക്കിലശേരി റോഡ് തിരുവോത്ത് താഴക്കുനി കപ്പള്ളിക്കണ്ടിയിൽ [more…]
ഇന്ന് ലോക കരൾദിനം ; അറിയാം കരളിനെ
നമ്മുടെ ശരീരത്തില്‍ തലച്ചോര്‍ കഴിഞ്ഞാല്‍ ഏറ്റവും സങ്കീര്‍ണ്ണമായ പ്രവര്‍ത്തന ശൈലിയുള്ള അവയവങ്ങളിലൊന്നാണ് കരള്‍. നാം കഴിക്കുന്നതും കുടിക്കുന്നതുമായ മരുന്നും ഭക്ഷണവും വെള്ളവും ഉള്‍പ്പെടെയുള്ളതെല്ലാം എത്തിച്ചേരുന്നതും കടന്ന് പോകുന്നതും കരളിലൂടെയാണ്. അതുകൊണ്ട് തന്നെ നാം പുലര്‍ത്തുന്ന [more…]
ഡേവിഡ് ബൗച്ചര്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പിന്റെ ചീഫ് ഓഫ് സര്‍വീസ് എക്‌സലന്‍സ്
കൊച്ചി: ആരോഗ്യപരിചരണ മികവിലും, മെഡിക്കല്‍ വാല്യൂ ടൂറിസത്തിലും ആഗോളതലത്തില്‍ തന്നെ വൈദഗ്ധ്യം തെളിയിച്ച ഡേവിഡ് ബൗച്ചറെ, ലോകമെങ്ങുമുളള ഉപയോക്താക്കള്‍ക്ക് മികച്ചതും ഗുണനിലവാരമുളളതുമായ ആരോഗ്യ പരിചരണ സേവനങ്ങള്‍ വ്യാപകമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ [more…]
ദേശീയ സിദ്ധദിനം: സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെകെ ശൈലജ നിര്‍വ്വഹിച്ചു
തിരുവനന്തപുരം: ദേശീയ സിദ്ധ ദിനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഓണ്‍ലൈനായി ആരോഗ്യമന്ത്രി കെ കെ ശൈലജ നിര്‍വ്വഹിച്ചു. കോവിഡ് രോഗപ്രതിരോധത്തിന് സിദ്ധവൈദ്യത്തെ സംസ്ഥാനം പ്രയോജനപ്പെടുത്തിയെന്നും അതുവഴി ജനങ്ങളുടെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സാധിച്ചതായും മന്ത്രി [more…]
അഞ്ചാമത് ദേശീയ ആയുര്‍വേദ ദിനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: കോവിഡ് 19 പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് അഞ്ചാമത് ദേശീയ ആയുര്‍വേദ ദിനം ഓണ്‍ലൈനായി സംഘടിപ്പിച്ചു. നാഷണല്‍ ആയുഷ് മിഷന്‍ ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അധ്യക്ഷയായ ചടങ്ങ് ആയുഷ് സെക്രട്ടറി ഡോ. ഷര്‍മിള [more…]
രോഗപ്രതിരോധശേഷിയില്‍ പടവലങ്ങ മുന്നില്‍
സാമ്പാര്‍, അവിയല്‍ തുടങ്ങിയ കറികളിലേക്ക് ഒരു കഷണം എന്ന നിലയില്‍ മാത്രമാണ് നമ്മള്‍ പടവലങ്ങയെ പരിഗണിക്കുന്നത്. എന്നാല്‍ പടവലങ്ങയ്ക്ക് നിരവധി ഔഷധഗുണങ്ങളുണ്ടെന്ന കാര്യം ഇനി മറക്കരുത്. വിറ്റാമിന്‍ എ,വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി,വിറ്റാമിന്‍ കെ, [more…]