Category: Headlines
പ്രശ്‍നങ്ങൾക്ക് പരിഹാരമായി, ചിയാൻ വിക്രമിന്റെ വീര ധീര ശൂരൻ എല്ലായിടത്തും ഷോ ആരംഭിച്ചു
പ്രേക്ഷക ലക്ഷങ്ങൾ ആകാംഷയോടെ കാത്തിരുന്ന ചിയാൻ വിക്രമിന്റെ വീര ധീര ശൂരൻ റിലീസ് പ്രഖ്യാപിച്ച വൈകുന്നേരം മുതൽ തന്നെ തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. ചിത്രത്തിന്റെ റിലീസുമായുണ്ടായിരുന്ന തടസ്സങ്ങൾ പരിഹരിക്കപ്പെട്ടു. വിക്രത്തിന്റെ കരിയർ ബെസ്റ്റ് പ്രകടനം [more…]
മലയാള സിനിമയുടെ സീൻ മാറ്റുന്ന തമ്പുരാൻ്റെ എമ്പുരാൻ; ആദ്യ പകുതിയുടെ പ്രതികരണം അറിയാം
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ഇന്ന് വെളുപ്പിന് ആറ് മണി മുതൽ ആഗോള തലത്തിൽ പ്രദർശനം ആരംഭിച്ചു. ആരാധകരുടെ ത്രസിപ്പിക്കുന്ന ആഘോഷങ്ങളോടെ പ്രദർശനം ആരംഭിച്ച ഈ ചിത്രത്തിന്റെ [more…]
മമ്മൂട്ടിയുടെ കരിയറിലെ വമ്പൻ ഹിറ്റുകളിലൊന്നായ വല്യേട്ടൻ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്
മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ വമ്പൻ ഹിറ്റുകളിലൊന്നായ വല്യേട്ടൻ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്. 24 വര്‍ഷങ്ങള്‍ക്ക് ശേഷം റീ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ റീ റിലീസ് ടീസർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. 4k അറ്റ്‌മോസ് [more…]
മസാല ഊത്തപ്പം തയ്യാറാക്കാം
ചേരുവകള്‍ പച്ചരി- ഒരുകപ്പ് ഉഴുന്ന്- അരക്കപ്പ് = സവാള ചെറുതായരിഞ്ഞത്- ഒരു കപ്പ് = തക്കാളി ചെറുതായരിഞ്ഞത്- ഒരു കപ്പ് = ആവിയില്‍ വേവിച്ച കോണ്‍- ഒരു കപ്പ് [more…]
ചെറുപയർ അടുക്കളയിൽ ഉണ്ടോ,എങ്കിൽ ബ്രേക്ക്ഫാസ്റ്റിനൊപ്പം ഇനി ഹെൽത്തി ചെറുപയർ ചമ്മന്തിപ്പൊടിയും
ചെറുപയർ അടുക്കളയിൽ ഉണ്ടോ, എന്നാൽ ഇനി ബ്രേക്ക് ഫാസ്റ്റിനൊപ്പമുള്ള ചമ്മന്തിപ്പൊടി ഹെൽത്തിയും ടേസ്റ്റിയുമാക്കാം. ഔഷധമായും ഭക്ഷണമായും ഉപയോഗിക്കുന്ന ചെറുപയർ പ്രോട്ടീനിന്റെ കലവറയാണ് . കൂടാതെ വിവിധ വിറ്റാമിനുകൾ, അന്നജം, നാരുകൾ, കാൽസ്യം, മഗ്നീഷ്യം, സോഡിയം [more…]
ഹൃദ്രോഗികള്‍ എണ്ണയുടെ ഉപയോഗം കുറയ്ക്കുക
എണ്ണയുടെ അമിത ഉപയോഗം ഹൃദയാരോഗ്യത്തിന് നന്നല്ല. ഹൃദ്രോഗികള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. എങ്കിലും മിതമായ ആളവില്‍ ഉപയോഗിക്കാവുന്ന ചിലതരം എണ്ണകള്‍ ഇവയാണ്. നിലക്കടല എണ്ണ രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറച്ച് നല്ല കൊളസ്ട്രോളിനെ [more…]
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകും; മുട്ട കുഴലപ്പം തയ്യാറാക്കാം
ആവശ്യമായ ചേരുവകൾ മൈദ – ഒന്നര കപ്പ് മുട്ട- 1 തേങ്ങ – ഒരു ചെറിയ തേങ്ങയുടെ അര മുറി ശർക്കര- 200 ഗ്രാം ഏലക്ക – 3 എണ്ണം പൊടിച്ചത് വെള്ളം ആവശ്യത്തിന് [more…]
മരണ മുഖത്ത് നിന്നും ജീവിതത്തിലേക്ക്; 17 ദിവസമായി തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിച്ചുതുടങ്ങി, 18 പേരെ രക്ഷപ്പെടുത്തി
17 ദിവസമായി ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിച്ചുതുടങ്ങി. ഇതുവരെ 18 പേരെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരെ ആശുപത്രിയിലേക്ക് മാറ്റി കൊണ്ടിരിക്കുകയാണ്. രണ്ടുമണിക്കൂറിനകം മുഴുവന്‍ തൊഴിലാളികളെയും പുറത്തെത്തിക്കാനാകും. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയും ഉന്നത [more…]
പുത്തൻ ലുക്കിൽ മമ്മൂട്ടി ;കെൻസ ടിഎംടിയുടെ 550 എസ്ഡി ഗ്രേഡിന്റെ പരസ്യം പുറത്തിറക്കി
മമ്മൂട്ടി പുത്തൻ ലുക്കിൽ എത്തുന്ന കെൻസ TMTയുടെ 550 SD ഗ്രേഡിന്റെ പരസ്യം പുറത്തിറക്കി. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ASTEROID MEDIA , റിലീസിങ്ങിന് ഒരുക്കിയ പരസ്യചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിനിമാ സംവിധായകന്‍ മാർട്ടിൻ [more…]
ആശീർവാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷൻസ് മലയാളത്തിലേക്ക്; മോഹൻലാലിൻറെ എംപുരാൻ ആരംഭിക്കുന്നു
മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമെന്ന ഖ്യാതിയും പേറി കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ എംപുരാൻ ആരംഭിക്കുകയാണ്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എംപുരാൻ. മൂന്ന് ഭാഗങ്ങളുള്ള [more…]