Category: Headlines
ആ സംഭവം ഉണ്ടായിട്ടുണ്ട്, പക്ഷെ അങ്ങനെയല്ല ! ജയസൂര്യ പൊലിപ്പിച്ചാണ് പറഞ്ഞത്; ജയസൂര്യ പറഞ്ഞ കഥയെ കുറിച്ച് മമ്മൂട്ടി
പ്രഖ്യാപനം മുതല്‍ കേരളത്തിലെ ചലച്ചിത്ര ആസ്വാദകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. മെഗാസ്റ്റാർ മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്നത് തന്നെയാണ് പ്രേക്ഷകരുടെ കാത്തിരിപ്പിന് കാരണം. ഈ വരുന്ന [more…]
അഭിനയിക്കണമെങ്കില്‍ വില്ലനെ മാറ്റണമെന്ന് ശിവകാര്‍ത്തികേയന്‍ ആവശ്യപ്പെട്ടു, അത് നടക്കില്ലെന്ന് ഞാനും ; വെളിപ്പെടുത്തി കാര്‍ത്തിക് സുബ്ബരാജ്
തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകരിൽ ഒരാളാണ് കാർത്തിക് സുബ്ബരാജ്. അദ്ദേഹം സംവിധാനം ചെയ്ത് 2014ല്‍ റിലീസ് ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ജിഗര്‍ത്തണ്ട. സിദ്ധാർഥ്, ബോബി സിംഹ, എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ [more…]
ഇടതുപക്ഷ നേതാവായി ശ്രീനാഥ് ഭാസി; ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ റിലീസ് ഡേറ്റ് എത്തി
യുവ താരം ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ പടച്ചോനേ ഇങ്ങള് കാത്തോളീയുടെ റിലീസ് ഡേറ്റ് എത്തി. ഈ വരുന്ന നവംബർ 24 നാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുക. ഇഷ്ഖ് [more…]
ജോസഫ് അലക്‌സ് തേവള്ളിപറമ്പിൽ എത്തിയിട്ട് 27 വർഷം; ആഘോഷമാക്കി ഷാജി കൈലാസും മമ്മൂട്ടിയും
മമ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസിന്റെ സംവിധാനത്തിൽ 1995ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ദി കിംഗ്’. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ ഒന്നാണ് ചിത്രത്തിലെ ജോസഫ് അലക്‌സ് തേവള്ളിപറമ്പിൽ ഐഎഎസ്. രഞ്ജി പണിക്കർ കഥയും തിരക്കഥയും രചിച്ച [more…]
തരംഗമായി കാന്താര, ബോക്‌സ് ഓഫിസിൽ തേരോട്ടം; 400 കോടിയിലേക്ക്
റിഷഭ് ഷെട്ടിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കാന്താര രാജ്യമൊട്ടാകെയുള്ള പ്രേക്ഷക- നിരൂപക പ്രശംസകൾ പിടിച്ചുപറ്റി മുന്നേറുകയാണ്. ഇന്ത്യൻ സിനിമാ ലോകത്തെ പ്രമുഖ താരങ്ങളടക്കം നിരവധി പേർ ‘കാന്താര’യെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു. ബോക്‌സ് ഓഫിസിൽ വലിയ [more…]
29 വയസ്സിൽ ആണ് മോഹൻലാൽ കിരീടവും ദശരഥവും ചെയ്തത്; അത് പോലൊരു യുവനടൻ ഇന്നില്ല; സിബി മലയിൽ
പ്രശസ്ത സംവിധായകൻ സിബി മലയിൽ തന്റെ ഏറ്റവും പുതിയ ചിത്രവുമായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്. ആസിഫ് അലിയെ നായകനാക്കി ഒരുക്കിയ കൊത്ത് എന്ന ചിത്രമാണ് അദ്ദേഹം ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. കണ്ണൂർ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ [more…]
പാലക്കാട് മരണയോട്ടം നടത്തിയ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി തുടങ്ങി; കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി ആര്‍ടിഒ
പാലക്കാട് കൂറ്റനാട് മരണയോട്ടം നടത്തിയ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി തുടങ്ങി. ആദ്യ ഘട്ട നടപടിയുടെ ഭാഗമായി പട്ടാമ്പി ജോയിന്റ് ആര്‍ടിഒ ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ ഇരുവരും [more…]
കോന്തത്ത് തറവാട്ടിലെ താളിയോല ഗ്രന്ഥശേഖരം സംസ്കൃത സർവ്വകലാശാലയ്ക്ക് കൈമാറി
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ താളിയോല ഹസ്തലിഖിത ശേഖരത്തിലേയ്ക്ക് കോന്തത്ത് തറവാട്ടുകാർ തങ്ങളുടെ അപൂർവ്വ താളിയോല ഗ്രന്ഥശേഖരം കൈമാറി. പാലക്കാട് ജില്ലയിലെ മേലാർകോട് പഞ്ചായത്തിൽ ചേരാമംഗലത്ത് പ്രസിദ്ധമായ കോന്തത്ത് തറവാട്ടിൽ കാലങ്ങളായി കൈവശം സൂക്ഷിക്കുന്ന [more…]
ദ് സ്റ്റിയറിങ് ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു
നവാഗതനായ മുഹമ്മദ് സാദിക്ക് സംവിധാനം ചെയ്ത ദ് സ്റ്റിയറിങ് എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മീഡിയ രാവണിന്റെ ബാനറിൽ പാലക്കാടും പൊള്ളാച്ചിയിലുമായി ചിത്രീകരിച്ച ചിത്രം നിർമിച്ചിരിക്കുന്നത് സെല്ലുലോയ്ഡ് ആണ്. സമകാലീന ഇന്ത്യയിലെ [more…]
കൊച്ചിയെ ഇളക്കിമറിച്ച് ചിയാൻ വിക്രം! തമിഴകത്തെ സൂപ്പർ താരത്തെ കാണാൻ തടിച്ചു കൂടിയത് പതിനായിരങ്ങൾ. വൈറൽ വീഡിയോ!
തമിഴകത്തെ സൂപ്പർതാരം ചിയ്യാൻ വിക്രം കേരളത്തിൽ എത്തിയിരിക്കുകയാണ്. തൻറെ ബിഗ് ബജറ്റ് ചിത്രമായ കോബ്രയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അദ്ദേഹം കൊച്ചിയിൽ എത്തിയത്. ജോയിൻറ് സെൻറർ ഫോർ ഗ്ലോബൽ സ്റ്റഡീസ് ഇൻഫോപാർക്ക് കൊച്ചി ക്യാമ്പസിൽ നടക്കുന്ന [more…]