Estimated read time 1 min read
EDUCATION Headlines INDIA

ലഡാക്കിന്റെ ഔദ്യോഗിക പക്ഷിയെയും മൃഗത്തെയും പ്രഖ്യാപിച്ചു

കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന്റെ സംസ്ഥാന മൃഗമായി ഹിമപ്പുലിയെയും സംസ്ഥാന പക്ഷിയായി കറുത്ത കഴുത്തുള്ള കൊക്കിനെയും തിരഞ്ഞെടുത്തു. കിഴക്കൻ ലഡാക്കിലെ ചതുപ്പുനിലങ്ങളിൽ വ്യാപകമായി കണ്ടുവരുന്ന പക്ഷിയാണ് കറുത്ത കഴുത്തുള്ള കൊക്കുകൾ. മാർച്ച് മാസത്തോടെ ഇവയെത്തുകയും കുഞ്ഞുങ്ങളെ [more…]

Estimated read time 1 min read
CINEMA Headlines KERALAM LIFE STYLE

പെണ്ണിന്റെ പൊട്ടിന്റെ വലിപ്പം കൂടുതോറും ആണുകള്‍ക്കിടയിലെ പൊട്ടന്‍മാര്‍ക്ക് വെറളിപിടിക്കും: ഉണ്ണിമുകുന്ദനെതിരെ ഹരീഷ് പേരടി

എസ്‌ഐ എസ്.പി. ആനിയെ പ്രശംസിച്ചു കൊണ്ട് ഉണ്ണിമുകുന്ദന്‍ പങ്കുവെച്ച കുറിപ്പ് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. നടിയും ആക്ടിവിസ്റ്റുമായ അരുന്ധതി നടനെതിരെ പ്രതികരിച്ചിരുന്നു. സ്ത്രീശാക്തീകരണം വലിയ പൊട്ടിലൂടെയല്ല സ്വപ്നങ്ങളിലൂടെയാണ് സാധ്യമാവുക എന്നാണ് ഉണ്ണി മുകുന്ദന്റെ [more…]

Estimated read time 0 min read
Headlines LIFE STYLE

ജനിച്ചത് ഒരുമിച്ച്, ജീവിക്കുന്നതൊരുമിച്ച്, ഇപ്പോൾ ജീവൻ നൽകുന്നതും ഒരുമിച്ചാക്കാൻ തയ്യാറെടുത്ത്‌ ലോകത്തിലെ തന്നെ ഏറ്റവും സമാനരായ ഇരട്ടകൾ

ജനിച്ചത് ഒരുമിച്ച്, ജീവിക്കുന്നതൊരുമിച്ച്, ഇപ്പോൾ ജീവൻ നൽകുന്നതും ഒരുമിച്ചാക്കാൻ തയ്യാറാവുകയാണ് ലോകത്തിലെ തന്നെ ഏറ്റവും സമാനരായ ഇരട്ടകൾ. ഇൻവിട്രോ ഫെർട്ടിലൈസേഷൻ എന്ന കൃത്രിമ ഗർഭധാരണ രീതിയിലൂടെയാണ് ഇരുവരും ഒരേയാളിൽ നിന്ന് ഒരുമിച്ച് ഗർഭം ധരിക്കാൻ [more…]

Estimated read time 1 min read
CINEMA Headlines LIFE STYLE

നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങി ദിവ്യ പിള്ള; ഫോട്ടോഷൂട്ട് വൈറൽ

അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച താരമാണ് നടി ദിവ്യ പിളള. അരങ്ങേറ്റ ചിത്രത്തിന് പിന്നാലെ ഊഴം എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായും നടി അഭിനയിച്ചിരുന്നു. മാസ്റ്റര്‍പീസ്, മൈ ഗ്രേറ്റ് ഗ്രാന്‍ഡ് [more…]

Estimated read time 0 min read
BUSINESS Headlines SUCCESS TRACK

ഇസാഫ് മേധാവി പോള്‍ തോമസിന് ഗ്ലോബല്‍ സസ്റ്റൈനബിലിറ്റി പുരസ്‌കാരം

കൊച്ചി: പരിസ്ഥിതി സംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആഗോള സന്നദ്ധ സംഘടനയായ എനര്‍ജി ആന്റ് എന്‍വയോണ്‍മെന്റ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ഗ്ലോബല്‍ സസ്റ്റൈനബിലിറ്റി പുരസ്‌ക്കാരം ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് സ്ഥാപകന്‍ കെ. പോള്‍ തോമസിന് [more…]

Estimated read time 0 min read
CINEMA Headlines

വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന എരിഡയുടെ മൂന്നാമത്തെ പോസ്റ്ററും പുറത്തിറങ്ങി

വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന എരിഡയുടെ മൂന്നാമത്തെ പോസ്റ്ററും പുറത്തിറങ്ങി. ഒരു ഫുള്‍സ്ലീവ് ഷര്‍ട്ട് മാത്രം ധരിച്ചു നില്‍ക്കുന്ന സംയുക്താമേനോനാണ് മൂന്നാമത്തെ പോസ്റ്ററിന്റെ ഹൈലൈറ്റ്. ഗ്രീക്ക് ദേവതയാണ് എരിഡ. പകയുടെ ദേവത. ആ മിത്തില്‍നിന്ന് [more…]

Estimated read time 0 min read
CINEMA Headlines

അക്ഷയ്കുമാര്‍ അതിഥിവേഷം ചെയ്യുന്ന ധനുഷിന്‍റെ ഹിന്ദി ചിത്രം

ധനുഷ് വീണ്ടും ഹിന്ദി സിനിമയിലേക്ക്. സാറ അലി ഖാനാണ് ചിത്രത്തിലെ നായിക. അക്ഷയ് കുമാറും ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നു. ആനന്ദ് എല്‍ റായ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാഞ്ജനാ ആയിരുന്നു [more…]

Estimated read time 1 min read
Headlines KERALAM

താനൂരില്‍ സ്വാതന്ത്ര്യദിനത്തില്‍ അനാച്ഛദനം ചെയ്ത ഫ്രീഡം സ്‌ക്വയറിലെ അശോകസ്തംഭം വിവാദത്തെ തുടര്‍ന്ന് നീക്കംചെയ്തു

മലപ്പുറം: താനൂരില്‍ സ്വാതന്ത്ര്യദിനത്തില്‍ അനാച്ഛദനം ചെയ്ത ഫ്രീഡം സ്‌ക്വയറിലെ അശോകസ്തംഭം വിവാദത്തെ തുടര്‍ന്ന് നീക്കംചെയ്തു. ഒന്നര ടണ്‍ ഭാരമുള്ള ഒറ്റക്കല്‍ കൃഷ്ണശിലയില്‍ തീര്‍ത്ത അശോകസ്തംഭമാണ് വിവാദത്തിലായത്. താനൂരിലെ സ്വാതന്ത്ര്യ സമരസേനാനികളെ ആദരിക്കുന്നതിനാണ് താനൂര്‍ റെയില്‍വേ [more…]

Estimated read time 1 min read
Headlines LIFE STYLE

ചിങ്ങം പ്രമാണിച്ച് സ്നേഹ – സൗഹൃദത്താൽ കൂട്ടായ്‌മയുടെ പ്രതീകമായി 31 വനിതകൾ ഒന്നിച്ച ഓൺലൈൻ നൃത്തശില്പം ശ്രദ്ധേയമാവുന്നു !

    ചിങ്ങ പിറവിയിൽ മറുനാടൻ മലയാളികളും പ്രവാസി മലയാളികളുമായ മുപ്പത്തി ഒന്ന് വനിതകൾ ഓൺലൈനിലൂടെ ഒന്നിച്ചു നടത്തിയ ‘ ഓണ നൃത്ത ശില്‌പം ‘ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയമാവുകയാണ് . കോയമ്പത്തൂരിലെ മലയാളി [more…]

Estimated read time 0 min read
Headlines HEALTH SUCCESS TRACK

മേയ്ത്ര ഹോസ്പിറ്റലില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഗ്യാസ്‌ട്രോ സയന്‍സ് പ്രവര്‍ത്തനമാരംഭിച്ചു

കോഴിക്കോട്:  മേയ്ത്ര ഹോസ്പിറ്റലില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഗ്യാസ്‌ട്രോ സയന്‍സ് പ്രവര്‍ത്തനമാരംഭിച്ചു. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ പ്രമുഖ സര്‍ജന്‍ ഡോ. പളനിവേലുവും പ്രമുഖ ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റ് ഡോ.മാത്യു ഫിലിപ്പും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്.അത്യാധുനിക [more…]