Category: Headlines
താനൂരില്‍ സ്വാതന്ത്ര്യദിനത്തില്‍ അനാച്ഛദനം ചെയ്ത ഫ്രീഡം സ്‌ക്വയറിലെ അശോകസ്തംഭം വിവാദത്തെ തുടര്‍ന്ന് നീക്കംചെയ്തു
മലപ്പുറം: താനൂരില്‍ സ്വാതന്ത്ര്യദിനത്തില്‍ അനാച്ഛദനം ചെയ്ത ഫ്രീഡം സ്‌ക്വയറിലെ അശോകസ്തംഭം വിവാദത്തെ തുടര്‍ന്ന് നീക്കംചെയ്തു. ഒന്നര ടണ്‍ ഭാരമുള്ള ഒറ്റക്കല്‍ കൃഷ്ണശിലയില്‍ തീര്‍ത്ത അശോകസ്തംഭമാണ് വിവാദത്തിലായത്. താനൂരിലെ സ്വാതന്ത്ര്യ സമരസേനാനികളെ ആദരിക്കുന്നതിനാണ് താനൂര്‍ റെയില്‍വേ [more…]
ചിങ്ങം പ്രമാണിച്ച് സ്നേഹ – സൗഹൃദത്താൽ കൂട്ടായ്‌മയുടെ പ്രതീകമായി 31 വനിതകൾ ഒന്നിച്ച ഓൺലൈൻ നൃത്തശില്പം ശ്രദ്ധേയമാവുന്നു !
ചിങ്ങ പിറവിയിൽ മറുനാടൻ മലയാളികളും പ്രവാസി മലയാളികളുമായ മുപ്പത്തി ഒന്ന് വനിതകൾ ഓൺലൈനിലൂടെ ഒന്നിച്ചു നടത്തിയ ‘ ഓണ നൃത്ത ശില്‌പം ‘ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയമാവുകയാണ് . കോയമ്പത്തൂരിലെ മലയാളി [more…]
മേയ്ത്ര ഹോസ്പിറ്റലില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഗ്യാസ്‌ട്രോ സയന്‍സ് പ്രവര്‍ത്തനമാരംഭിച്ചു
കോഴിക്കോട്: മേയ്ത്ര ഹോസ്പിറ്റലില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഗ്യാസ്‌ട്രോ സയന്‍സ് പ്രവര്‍ത്തനമാരംഭിച്ചു. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ പ്രമുഖ സര്‍ജന്‍ ഡോ. പളനിവേലുവും പ്രമുഖ ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റ് ഡോ.മാത്യു ഫിലിപ്പും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്.അത്യാധുനിക [more…]
വര്‍ണാഭമായി നവജീവന്‍ വനിതോത്സവം
പരപ്പനങ്ങാടി.: നവജീവൻ വായനശാലയുടെ വനിതാവേദിയുടെ ആഭിമുഖ്യത്തിൽവനിതകളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ 2020 ഫിബ്രവരി 16ന് ഞായറാഴ്ച നവജീവൻ ഓഡിറ്റോറിയത്തിൽ വെച്ച് കലാപരിപാടികൾ അരങ്ങേറി. കാർഷിക മേഖലയിലെ തൊഴിലിടങ്ങളെ വിശദമാക്കിക്കൊണ്ട് താനൂർ കാരാട് [more…]
ജി ടെക് 19-ാം വാര്‍ഷികം ആഘോഷിച്ചു
ഐടി വിദ്യാഭ്യാസ രംഗത്ത് ലോകോത്തര മുന്‍ നിരയില്‍ തിളങ്ങുന്ന ജി ടെക് 19-ാം വാര്‍ഷികം ആഘോഷിച്ചു. 10-02-20ന് ആഘോഷ പരിപാടികള്‍ പ്രശസ്ത സിനിമാ നടിയായ മിയ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ലോകോത്തര ഔന്യത്ത്വത്തിലെത്തിയ ഉന്നതരുടെ [more…]
ഇസാഫ് സ്ത്രീ രത്‌ന പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു
കൊച്ചി: സ്വന്തം മേഖലകളില്‍ മികവുറ്റ പ്രകടനത്തിലൂടെ മാതൃക സൃഷ്ടിച്ച വനിതകളെ ആദരിക്കുന്നതിന് ഇസാഫ് കോഓപറേറ്റീവ് ഏര്‍പ്പെടുത്തിയ സ്ത്രീ രത്‌ന ദേശീയ പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 25 വരെ നാമനിര്‍ദേശം സമര്‍പ്പിക്കാം. പ്രതികൂല സാഹചര്യങ്ങളെ ചെറുത്തു [more…]
സംസ്ഥാനത്ത് കൂടുതൽ പേർക്ക് വൈറസ് ബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി
വുഹാനില്‍ നിന്നും തിരിച്ചെത്തിയ കാസർകോട് ജില്ലയിലെ ഒരു വിദ്യാർഥിക്ക് കൂടി നോവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കാഞ്ഞങ്ങാട് ജില്ല [more…]
ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് നായകനാവുന്ന ഫ്രണ്ട്ഷിപ്പ്
പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന സിനിമയാണ് ഫ്രണ്ട്ഷിപ്പ് . ചിത്രം 2020 മധ്യവേനൽ അവധി കാലത്ത് പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഹർഭജൻ സിംഗ് തന്റെ ട്വിറ്റർ പേജിലൂടെ പുറത്തു [more…]
സവിശേഷ വാലന്റൈന്‍സ് ഡേ കളക്ഷനുമായി കല്യാണ്‍ ജൂവലേഴ്‌സ്
കൊച്ചി: കല്യാണ്‍ ജൂവലേഴ്‌സ് വാലന്റൈന്‍സ് ദിനത്തിനായി സവിശേഷമായ ആഭരണ ശേഖരമൊരുക്കുന്നു. സ്വര്‍ണത്തില്‍ നിര്‍മ്മിച്ചതും പ്രഷ്യസ് കളേര്‍ഡ് സ്റ്റോണുകളും ഡയമണ്ടുകളും പതിച്ചതുമായ ഹൃദയാകൃതിയിലുള്ള ഭാരം കുറഞ്ഞ പെന്റന്‍ഡുകളാണ് പുതിയ വാലന്റൈന്‍സ് ഡേ ശേഖരത്തിലുള്ളത്. വ്യത്യസ്ത ശൈലികളില്‍ [more…]
നടിയും നർത്തകിയുമായ പാർവതി നമ്പ്യാർ വിവാഹിതയായി
ലീല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി പാർവതി നമ്പ്യാർ വിവാഹിതയായി. ഗുരുവായൂർ ക്ഷേത്ര നടയിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിനീത് മേനോന്‍ ആണ് വരന്‍.ഏഴ് സുന്ദര രാത്രികൾ [more…]