ലീല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി പാർവതി നമ്പ്യാർ വിവാഹിതയായി. ഗുരുവായൂർ ക്ഷേത്ര നടയിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിനീത് മേനോന്‍ ആണ് വരന്‍.ഏഴ് സുന്ദര രാത്രികൾ എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി അഭിനയരംഗത്തേക്ക് കടന്നു വന്നത്. ജയറാമിനൊപ്പമെത്തിയ പട്ടാഭിരാമനാണ് പാർവതിയുടെതായി തിയെറ്ററിലെത്തിയ അവസാന ചിത്രം.
നടിയും നർത്തകിയുമായ പാർവതി നമ്പ്യാർ വിവാഹിതയായി
![നടിയും നർത്തകിയുമായ പാർവതി നമ്പ്യാർ വിവാഹിതയായി നടിയും നർത്തകിയുമായ പാർവതി നമ്പ്യാർ വിവാഹിതയായി](https://gooddaymagazine.com/wp-content/uploads/2020/02/parvathi.jpg)
Estimated read time
0 min read