Tag: politics
‘വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം മൂലം എനിക്ക് പിതാവിനെ നഷ്ടമായി’; രാജീവ് ഗാന്ധി സ്മൃതി മണ്ഡപത്തില്‍ വികാരനിര്‍ഭരനായി രാഹുല്‍ ഗാന്ധി
ചെന്നൈ ശ്രീംപെരുംപുത്തൂരിലെ രാജീവ് ഗാന്ധി സ്മൃതി മണ്ഡപത്തില്‍ വികാരനിര്‍ഭരനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രക്ക് മുന്നോടിയായി സ്ഥലത്തെത്തിയ രാഹുല്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. വെറുപ്പിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയം മൂലമാണ് [more…]
ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത് നിർമിക്കും, ചുറ്റുമതിൽ ബലപ്പെടുത്തും; 42.90 ലക്ഷം അനുവദിച്ചു
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പുതിയ കാലിത്തൊഴുത്തിനും ചുറ്റുമതിൽ നിർമ്മാണത്തിനുമായി 42.90 ലക്ഷം രൂപ അനുവദിച്ചു. ചീഫ് എൻജിനീയർ നൽകിയ എസ്റ്റിമേറ്റ് പരിശോധിച്ചാണ് പൊതുമരാമത്ത് വകുപ്പ് നടപടി. പൊതുമരാമത്ത് ചീഫ് എഞ്ചിനിയറുടെ വിശദമായ [more…]
മുതിർന്ന കോൺഗ്രസ് നേതാവ് പി.ടി തോമസ് എംഎൽഎ അന്തരിച്ചു
കോട്ടയം: മുതിർന്ന കോൺഗ്രസ് നേതാവ് പിടി തോമസ് (70)എംഎൽഎ അന്തരിച്ചു. അർബുദ ബാധിതനായി വെല്ലൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കെ പി സി സി യുടെ വർക്കിങ് പ്രസിഡന്റും, 2016 മുതൽ തൃക്കാക്കരയിൽ [more…]