Tag: corona
നടൻ ജയറാമിന് കൊറോണ; വൈറസ് ഇപ്പോഴും നമുക്ക് ചുറ്റുമുണ്ടെന്ന ഓർമ്മപ്പെടുത്തലാണ് ഇതെന്ന് താരം
നടൻ ജയറാമിന് കൊറോണ സ്ഥിരീകരിച്ചു. രോഗവിവരം ഇന്നലെ രാത്രി ജയറാം തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ചികിത്സയിലാണെന്നും താരം അറിയിച്ചു. ഇന്നലെ വൈകീട്ടോടെയാണ് അദ്ദേഹത്തിന്റെ കൊറോണ പരിശോധനാ ഫലം ലഭിച്ചത്. തുടർന്ന് ഫേസ്ബുക്കിലൂടെ വിവരം അറിയിക്കുകയായിരുന്നു. [more…]
കോവിഷീല്‍ഡ് രണ്ടാം ഡോസ്: കോവിന്‍ പോര്‍ട്ടലില്‍ മാറ്റം വേണമെന്ന ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ അപ്പീല്‍
കൊച്ചി: കോവിഷീല്‍ഡ് വാക്സിന്റെ രണ്ടാം ഡോസ് നാലാഴ്ച കഴിഞ്ഞ് എടുക്കാന്‍ കഴിയുന്ന വിധത്തില്‍ കോവിന്‍ പോര്‍ട്ടലില്‍ മാറ്റം വരുത്തണമെന്ന സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്കി. 12 ആഴ്ച [more…]
ചെന്നൈയിലെ മൃഗശാലയിൽ സിംഹങ്ങൾക്ക് കൊറോണ ; ഒരു പെൺസിംഹം ചത്തു ; 9 എണ്ണത്തിന് രോഗബാധ
ചെന്നൈ : ചെന്നൈയിലെ വണ്ടല്ലൂർ മൃഗശാലയിൽ കൊറോണ ബാധിച്ചെന്ന് സംശയിക്കുന്ന ഒരു സിംഹം ചത്തു. ഒൻപത് വയസുള്ള പെൺസിംഹമാണ് ചത്തത്. മറ്റ് ഒൻപത് സിംഹങ്ങൾക്ക് കൊറോണ സ്ഥിരീകരിച്ചു. ചത്ത പെൺസിംഹത്തിന് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നെന്നും കൊറോണ ബാധിച്ചിരുന്നെന്ന് [more…]