Tag: auto
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച ഥാര്‍ ഭക്തരില്‍ ആര്‍ക്കും സ്വന്തമാക്കാന്‍ അവസരം
ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാർ പരസ്യലേലത്തിന് വയ്ക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഈ മാസം 18 നാണ് ഥാർ ലേലത്തിന് വയ്‌ക്കുക. ഭക്തരിൽ ആർക്കും ലേലത്തിൽ പങ്കെടുക്കാമെന്ന് ഭരണസമിതി അറിയിച്ചു. ഇന്ന് വൈകീട്ട് [more…]
നിരവധി സവിശേഷതകളുമായി ടിവിഎസ് ജൂപ്പിറ്റര്‍ 125 അവതരിപ്പിച്ചു
കൊച്ചി: ലോകത്തിലെ പ്രമുഖ ഇരുചക്ര, മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി, ടിവിഎസ് ജൂപ്പിറ്റര്‍ 125 അവതരിപ്പിച്ചു. വലുതും വിശാലവുമായ അണ്ടര്‍സീറ്റ് സ്റ്റോറേജ്, ഈ വിഭാഗത്തിലെ നീളം കൂടിയ സീറ്റ്, പ്രോഗ്രസീവ് നിയോ [more…]
നിസാന്‍ മാഗ്‌നൈറ്റിന്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു
നിസാന്റെ ഏറ്റവും പുത്തന്‍ കോംപാക്‌റ്റ് എസ്.യു.വിയായ മാഗ്‌നൈറ്റ് ഡിസംബര്‍ രണ്ടിന് വിപണിയിലെത്തും. വിലയും അന്ന് അറിയാം. ജാപ്പനീസ് എന്‍ജിനിയറിംഗ് വിദ്യയോടെ, ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ വിധമാണ് നിസാന്‍ മാഗ്‌നൈറ്റിന്റെ രൂപകല്‌പന. പൂര്‍ണമായും ഇന്ത്യയിലാണ് നിര്‍മ്മാണം. [more…]
2019 മോഡല്‍ ഹ്യുണ്ടായ് ഐ20 ആക്റ്റീവ് വിപണിയില്‍
2019 മോഡല്‍ ഹ്യുണ്ടായ് ഐ20 ആക്റ്റീവ് വിപണിയില്‍ അവതരിപ്പിച്ചു. പഴയ മോഡലിനേക്കാള്‍ രണ്ടായിരത്തോളം രൂപ വര്‍ധിച്ചു. 7.74 ലക്ഷം രൂപ മുതലാണ് ഡല്‍ഹി എക്സ് ഷോറൂം വില. എസ്, എസ്‌എക്സ്, എസ്‌എക്സ് ഡുവല്‍ ടോണ്‍ [more…]
റേഞ്ച് റോവര്‍ സ്വന്തമാക്കി ഫഹദും
പൃഥ്വിരാജിനു പിന്നാലെ ഫഹദ് ഫാസിലുമിപ്പോള്‍ റേഞ്ച് റോവര്‍ സ്വന്തമാക്കിയിരിക്കുകയാണ്. റേഞ്ച് റോവറിന്റെ എസ്.യു.വിയായവോഗിനെയാണ് ഫഹദ് കൂടെകൂട്ടിയിരിക്കുന്നത്. ലാന്‍ഡ് റോവറിന്റെ ഏറ്റവും മികച്ച എസ്.യു.വികളിലൊന്നാണ് റേഞ്ച് റോവര്‍. പൂര്‍ണമായും ഇറക്കുമതി ചെയ്യുന്ന വാഹനത്തിന് ഏകദേശം 2 [more…]
കൊറിയന്‍ കമ്പനിയായ കിയ മോട്ടോഴ്‌സ് ഇന്ത്യയിലേക്ക്
കൊറിയന്‍ കമ്പനിയായ കിയ മോട്ടോഴ്‌സ് ഈ വര്‍ഷം ഓഗസ്‌റ്റോടെ ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കും.രാജ്യത്തുടനീളം ആദ്യഘട്ടത്തില്‍ 35 സിറ്റികളില്‍ കിയ ഡീലര്‍ഷിപ്പുകള്‍ തുടങ്ങും. കേരളത്തില്‍ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എന്നീ മൂന്നിടങ്ങളിലാണ് ആദ്യ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കുക. [more…]