Tag: mammootty
മമ്മൂട്ടിയുടെ കരിയറിലെ വമ്പൻ ഹിറ്റുകളിലൊന്നായ വല്യേട്ടൻ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്
മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ വമ്പൻ ഹിറ്റുകളിലൊന്നായ വല്യേട്ടൻ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്. 24 വര്‍ഷങ്ങള്‍ക്ക് ശേഷം റീ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ റീ റിലീസ് ടീസർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. 4k അറ്റ്‌മോസ് [more…]
പുള്ളിയ്ക്ക് ആകെ നിര്‍ബന്ധമുള്ളത് ബീഡി മാത്രമായിരുന്നു. കാശൊന്നും എനിക്ക് പ്രശ്‌നമില്ല. ബീഡി വേണമെന്നാണ് മമ്മൂട്ടി അന്ന് പറഞ്ഞത്
മേള എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടി തന്റെ സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ച് പറയുകയാണ് കുര്യന്‍ വര്‍ണശാല. .അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്,അന്ന് മമ്മൂട്ടി വക്കീലാണ്. മട്ടാഞ്ചേരിയിലാണ് താമസം. മേള സിനിമയില്‍ അഭിനയിച്ച വക്കീലിനെ കുറിച്ച് ഞാന്‍ [more…]
പുതിയ ചരിത്രം കുറിക്കുമോ ? മെഗാസ്റ്റാറിന്റെ “ഭ്രമയുഗം”
മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഭ്രമയുഗം ഈ വരുന്ന ഫെബ്രുവരി പതിനഞ്ചിനാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഭൂതകാലത്തിലൂടെ കയ്യടി നേടിയ രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ഹൊറർ ത്രില്ലർ ചിത്രം, [more…]
പുത്തൻ ലുക്കിൽ മമ്മൂട്ടി ;കെൻസ ടിഎംടിയുടെ 550 എസ്ഡി ഗ്രേഡിന്റെ പരസ്യം പുറത്തിറക്കി
മമ്മൂട്ടി പുത്തൻ ലുക്കിൽ എത്തുന്ന കെൻസ TMTയുടെ 550 SD ഗ്രേഡിന്റെ പരസ്യം പുറത്തിറക്കി. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ASTEROID MEDIA , റിലീസിങ്ങിന് ഒരുക്കിയ പരസ്യചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിനിമാ സംവിധായകന്‍ മാർട്ടിൻ [more…]
ആ നിഷ്‌കളങ്കമായ ചിരി ഒരിക്കലും മായാതെ മനസില്‍ നിറഞ്ഞുനില്‍ക്കും, വേര്‍പാടില്‍ ആദരാഞ്ജലികള്‍; വേദനയോടെ മോഹന്‍ലാല്‍
നടന്‍ മാമൂക്കോയക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് മോഹന്‍ലാല്‍. നാട്യങ്ങളില്ലാത്ത, നന്മയുടെ നിറകുടമായിരുന്നു പ്രിയപ്പെട്ട മാമുക്കോയ.മലയാള സിനിമയ്ക്ക് തീരാനഷ്ടമായി മാറിയ അദ്ദേഹത്തിന്റെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ എന്നാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ദൂരെ ദൂരെ ഒരു കൂടുകൂട്ടാം [more…]
ആ സംഭവം ഉണ്ടായിട്ടുണ്ട്, പക്ഷെ അങ്ങനെയല്ല ! ജയസൂര്യ പൊലിപ്പിച്ചാണ് പറഞ്ഞത്; ജയസൂര്യ പറഞ്ഞ കഥയെ കുറിച്ച് മമ്മൂട്ടി
പ്രഖ്യാപനം മുതല്‍ കേരളത്തിലെ ചലച്ചിത്ര ആസ്വാദകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. മെഗാസ്റ്റാർ മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്നത് തന്നെയാണ് പ്രേക്ഷകരുടെ കാത്തിരിപ്പിന് കാരണം. ഈ വരുന്ന [more…]
ജോസഫ് അലക്‌സ് തേവള്ളിപറമ്പിൽ എത്തിയിട്ട് 27 വർഷം; ആഘോഷമാക്കി ഷാജി കൈലാസും മമ്മൂട്ടിയും
മമ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസിന്റെ സംവിധാനത്തിൽ 1995ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ദി കിംഗ്’. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ ഒന്നാണ് ചിത്രത്തിലെ ജോസഫ് അലക്‌സ് തേവള്ളിപറമ്പിൽ ഐഎഎസ്. രഞ്ജി പണിക്കർ കഥയും തിരക്കഥയും രചിച്ച [more…]
“സമ്മർദ്ദങ്ങൾക്കിടയിലും മമ്മൂക്ക കൂളാണ്” ‘കടുകണ്ണാവ’ വിശേഷം പങ്കുവെച്ച് സുജിത് വാസുദേവ്
രഞ്ജിത്ത് ബാലകൃഷ്ണൻ മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമായ കടുഗണ്ണാവ ഒരു യാത്രകുറിപ്പിന്റെ ശ്രീലങ്കൻ ലൊക്കേഷൻ അനുഭവം പങ്കുവെച്ച് ഛായാഗ്രഹകൻ സുജിത് വാസുദേവ്. സംഭവബഹുലമായ ദിവസങ്ങളായിരുന്നു ശ്രീലങ്കയിലേതെന്ന് സുജിത് പറയുന്നു. ‘എനിക്ക് ശ്രീലങ്കയിലെ സംഭവബഹുലമായ ഒരു [more…]
അറുന്നൂറ് മൊബൈല്‍ ഫോണുകള്‍ കൊണ്ട് മമ്മൂട്ടി ചിത്രം തീർത്ത് ഡാവിൻചി സുരേഷ്
എഴുപതാം ജന്‍മദിനം ആഘോഷിക്കുന്ന മമ്മൂട്ടിയ്ക്ക് വ്യത്യസ്ത പിറന്നാൾ സമ്മാനവുമായി എത്തിരിക്കുകയാണ് ചിത്രകാരന്‍ ഡാവിൻചി സുരേഷ്. അറുന്നൂറ് മൊബൈല്‍ ഫോണുകള്‍ കൊണ്ട് മമ്മൂട്ടി ചിത്രമാണ് ഡാവിൻചി സുരേഷ് ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി ചിത്രം ഒരുക്കാന്‍ 600 മൊബൈല്‍ [more…]