മമ്മൂട്ടി പുത്തൻ ലുക്കിൽ എത്തുന്ന കെൻസ TMTയുടെ 550 SD ഗ്രേഡിന്റെ പരസ്യം പുറത്തിറക്കി. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ASTEROID MEDIA , റിലീസിങ്ങിന് ഒരുക്കിയ പരസ്യചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിനിമാ സംവിധായകന്‍ മാർട്ടിൻ പ്രക്കാട്ട് ആണ് . മികച്ചതിൽ മികച്ചത് എന്ന പരസ്യ വാചകത്തിനൊപ്പം ഫെൻസിങ് അഥവാ വാള്‍പ്പയറ്റിന്‍റെ പശ്ചാത്തലത്തിൽ ആണ് പരസ്യം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന് ആശയം സമ്മാനിച്ചതും മമ്മൂട്ടിയാണെന്ന് കെൻസ TMT സി ഇ ഓയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഷഹദ് മൊയ്‌ദീൻ പറഞ്ഞു.
പുത്തൻ ലുക്കിൽ മമ്മൂട്ടി ;കെൻസ ടിഎംടിയുടെ 550 എസ്ഡി ഗ്രേഡിന്റെ പരസ്യം പുറത്തിറക്കി
![പുത്തൻ ലുക്കിൽ മമ്മൂട്ടി ;കെൻസ ടിഎംടിയുടെ 550 എസ്ഡി ഗ്രേഡിന്റെ പരസ്യം പുറത്തിറക്കി പുത്തൻ ലുക്കിൽ മമ്മൂട്ടി ;കെൻസ ടിഎംടിയുടെ 550 എസ്ഡി ഗ്രേഡിന്റെ പരസ്യം പുറത്തിറക്കി](https://www.manoramanews.com/content/dam/mm/mnews/news/business/images/2023/11/1/kenza.jpg.image.845.440.jpg)
Estimated read time
1 min read
You May Also Like
മലബാർ മെഡിക്കൽ കോളേജിൽ നൂതന കീമോതെറാപ്പി യൂണിറ്റ് ഉദ്ഘാടനംചെയ്തു
December 14, 2024
കല്യാണ്‍ ജൂവലേഴ്സിന്റെ ലിമിറ്റഡ് എഡിഷന് ‘പുഷ്പ കളക്ഷന്‍’ വിപണിയില്‍
December 12, 2024
ഫറോക്കിൽ മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനം ആരംഭിച്ചു
December 7, 2024