Tag: india
മരണ മുഖത്ത് നിന്നും ജീവിതത്തിലേക്ക്; 17 ദിവസമായി തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിച്ചുതുടങ്ങി, 18 പേരെ രക്ഷപ്പെടുത്തി
17 ദിവസമായി ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിച്ചുതുടങ്ങി. ഇതുവരെ 18 പേരെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരെ ആശുപത്രിയിലേക്ക് മാറ്റി കൊണ്ടിരിക്കുകയാണ്. രണ്ടുമണിക്കൂറിനകം മുഴുവന്‍ തൊഴിലാളികളെയും പുറത്തെത്തിക്കാനാകും. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയും ഉന്നത [more…]
കൂടുതൽ സ്ത്രീധനം ചോദിച്ചു; യുപിയിൽ വരനെ മർദിച്ച് വധുവിന്റെ വീട്ടുകാർ
സ്ത്രീധനം അധികം ആവശ്യപ്പെട്ടെന്ന് ആരോപിച്ച് വരനെ മർദിച്ച് വധുവിന്റെ വീട്ടുകാർ. ഉത്തര്‍പ്രദേശിലെ സാഹിബാബാദില്‍ നടന്ന വിവാഹത്തിനിടെയാണ് സംഭവം. വരനായ ആഗ്ര സ്വദേശി മുസമ്മലിനെതിരെ വധുവിന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതിയും നല്‍കി. ഇയാള്‍ നേരത്തേ മൂന്നു [more…]
ലഡാക്കിന്റെ ഔദ്യോഗിക പക്ഷിയെയും മൃഗത്തെയും പ്രഖ്യാപിച്ചു
കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന്റെ സംസ്ഥാന മൃഗമായി ഹിമപ്പുലിയെയും സംസ്ഥാന പക്ഷിയായി കറുത്ത കഴുത്തുള്ള കൊക്കിനെയും തിരഞ്ഞെടുത്തു. കിഴക്കൻ ലഡാക്കിലെ ചതുപ്പുനിലങ്ങളിൽ വ്യാപകമായി കണ്ടുവരുന്ന പക്ഷിയാണ് കറുത്ത കഴുത്തുള്ള കൊക്കുകൾ. മാർച്ച് മാസത്തോടെ ഇവയെത്തുകയും കുഞ്ഞുങ്ങളെ [more…]