Tag: mohanlal
മമ്മൂട്ടി- മോഹൻലാൽ- മഹേഷ് നാരായണൻ – ആൻ്റോ ജോസഫ് ചിത്രത്തിൽ നയൻതാര ജോയിൻ ചെയ്തു #mohanlal
മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തില്‍ നയൻതാര ജോയിൻ ചെയ്തു. 9 വർഷങ്ങൾക്കുശേഷം മമ്മൂട്ടിയും നയൻതാരയും ഒന്നിച്ചഭിനയിക്കുന്ന സിനിമ കൂടിയാണിത്. 2016ൽ റിലീസ് ചെയ്ത പുതിയ നിയമത്തിലാണ് ഇരുവരും ഇതിനു മുമ്പ് ഒന്നിച്ചു [more…]
സോഷ്യൽ മീഡിയയിൽ റെക്കോർഡുകൾ കടപുഴക്കി മോഹൻലാലിന്റെ എമ്പുരാൻ ടീസർ; മലയാളത്തിലെ ഏറ്റവും കൂടുതൽ യൂട്യൂബ് ലൈക്സ് നേടിയ ടീസർ
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയെ ആവേശം കൊണ്ട് കീഴ്മേൽ മറിക്കുകയാണ്. ഇന്നലെ വൈകുന്നേരം 7 മണി കഴിഞ്ഞു 7 മിനിറ്റിൽ പ്രീമിയർ [more…]
ഒരു വടക്കൻ വീരഗാഥാ റീ റിലീസ് ട്രൈലെർ ലോഞ്ച് മോഹൻലാൽ നിർവഹിച്ചു
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ മമ്മൂട്ടി സുരേഷ് ഗോപി എന്നിവർ ചേർന്ന് ട്രൈലെർ ലോഞ്ച് ചെയ്തു. ചിത്രത്തിൽ അഭിനയിച്ച [more…]
ഐമാക്‌സിൽ ബറോസ്; വിദേശ ബുക്കിംഗ് ഉടൻ ആരംഭിക്കുന്നു
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ്- നിധി കാക്കും ഭൂതം എന്ന കുട്ടികളുടെ ചിത്രം ഡിസംബർ 25 ക്രിസ്മസ് റിലീസ് ആയാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. പൂർണ്ണമായും ത്രീഡിയിൽ ഷൂട്ട് ചെയ്ത രണ്ടാമത്തെ മാത്രം ഇന്ത്യൻ [more…]
വിന്റേജ് മോഹൻലാൽ മാജിക് “തുടരും”; സാധാരണക്കാരനായ മോഹൻലാൽ അപരാജിതൻ
മലയാളത്തിന്റെ മോഹൻലാൽ നായകനായി എത്തുന്ന “തുടരും ” എന്ന ചിത്രം ഇപ്പോൾ അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത ഈ [more…]
‘ആവേശം’ സംവിധായകനൊപ്പം മോഹൻലാൽ ?
ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായ രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകൻ ജിത്തു മാധവന്റെ പുതിയ ചിത്രത്തിൽ നായകനാവാൻ മോഹൻലാൽ എന്ന് വാർത്തകൾ. ജിത്തു മോഹൻലാലിനോട് ഒരു കഥ പറഞ്ഞു എന്നും മോഹൻലാൽ അതിൽ [more…]
മഞ്ഞിൽ വിരിഞ്ഞ പൂവും മണിച്ചിത്രത്താഴും വന്ന ദിവസം; മോഹൻലാലിൻ്റെ ബറോസ് റിലീസ് തീയതി പ്രഖ്യാപിച്ചു ഫാസിൽ
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം “ബറോസ്- നിധി കാക്കും ഭൂതം” റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള ഒരു ത്രീഡി ഫാന്റസി ചിത്രമായി ഒരുക്കിയ ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത് വിട്ടത് [more…]
മലയാള സിനിമയുടെ ചരിത്രത്തിലാദ്യം; മോഹൻലാലിൻറെ “നേര്” എത്തുന്നത് ഈ അപൂർവതയുമായി
മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ജീത്തു ജോസഫ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് നേര്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം ഒരു കോർട്ട് റൂം [more…]
മകൻ ഇപ്പോൾ സന്യാസിയെ പോലെ ആയി, ഭാവിയിൽ ഞാനും ഒരു സന്യാസിയാകും മോഹൻലാൽ പറഞ്ഞ കാര്യം വെളിപെടുത്തി സംവിധായകൻ
സംവിധായകൻ സുകുമാരൻ നടൻ മോഹൻലാലിനെ കുറിച്ചും കുടുംബത്തെ കുറിച്ചും പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.താരത്തിന്റെ ആരോഗ്യ കാര്യത്തിൽ ഏറെ ആശങ്ക ഉള്ള ആളാണ് മോഹൻലാലിൻറെ അമ്മയെന്ന് അദ്ദേഹം പറയുന്നുണ്ട്.രാത്രി വൈകി മകനെക്കൊണ്ട് അഭിനയിപ്പിക്കരുത് എന്നാണ് [more…]
ക്രിസ്മസ് സീസണിൽ കേരളത്തിൽ നടക്കാൻ പോകുന്നത് വമ്പൻ ബോക്സ് ഓഫീസ് യുദ്ധം
ഇത്തവണത്തെ ക്രിസ്മസ് സീസണിൽ കേരളത്തിൽ നടക്കാൻ പോകുന്നത് വമ്പൻ ബോക്സ് ഓഫീസ് യുദ്ധമെന്നു സൂചന. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഒരുപിടി ചിത്രങ്ങളാണ് ഡിസംബറിൽ റിലീസ് പ്ലാൻ ചെയ്യുന്നത്. അതിൽ മോഹൻലാൽ, പ്രഭാസ്, ഷാരൂഖ് ഖാൻ, [more…]