Category: Headlines
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ 46-ാമത് ഷോറൂം മധുരൈയില്‍ പ്രവര്‍ത്തനമാരംഭിച്ചു
കോഴിക്കോട്: സ്വര്‍ണ്ണാഭരണ രംഗത്ത് 157 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ളതും സ്വര്‍ണ്ണത്തിന്റെ ഗുണമേന്മയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ആകട അംഗീകാരത്തിനു പുറമെ അന്താരാഷ്ട്ര കടഛ അംഗീകാരവും നേടിയ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പിന്റെ 46-ാമത് ഷോറൂം മധുരൈയില്‍ [more…]
നാളെ മുതല്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിച്ചാല്‍ പിഴ ഈടാക്കും
തിരുവനന്തപുരം: നാളെ മുതല്‍ നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍ നിര്‍മ്മിക്കുകയോ വില്‍ക്കുകയോ ചെയ്താല്‍ പിഴ നല്‍കണം. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് ഉപയോഗിക്കുന്നതില്‍ പിഴ ഈടാക്കുന്നതിന് 15 ദിവസം നല്‍കിയ ഇളവ് ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും. പിഴ [more…]
നടൻ ശ്രീകുമാറും സ്നേഹയും വിവാഹിതരായി
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ ശ്രീകുമാറും സ്‌നേഹ ശ്രീകുമാറും വിവാഹിതാരയി. തൃപ്പുണിത്തറയിലെ അമ്പലത്തിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു. മറിമായം എന്ന പരിപാടിയിലൂടെയാണ് സ്‌നേഹയും ശ്രീകുമാറും പ്രേക്ഷക ഹൃദയം കീഴടക്കിയത്. മണ്ഡോദരി [more…]
തമ്പി” എന്റെ മനസ്സുമായി അടുപ്പമുള്ള സിനിമയെന്ന് സൂര്യ
മഹാ വിജയം നേടിയ ‘ കൈദി ‘ക്കു ശേഷം പ്രദർശനത്തിന് എത്തുന്ന കാർത്തി ചിത്രമാണ് ” തമ്പി “. സംവിധായകൻ ജിത്തു ജോസഫിന്റെ രണ്ടാമത്തെ തമിഴ് സിനിമയാണിത്. കാർത്തിക്കൊപ്പം സത്യരാജും ജ്യോതികയും പ്രധാന വേഷത്തിലെത്തുന്ന ” തമ്പി ” ഒരു ഫാമിലി [more…]
സംസ്ഥാന സ്‌കൂള്‍ കലോത്സവം; പാലക്കാട് കിരീടം നിലനിര്‍ത്തി
കഴിഞ്ഞ വര്‍ഷം നേടിയ കനക കിരീടം പാലക്കാട് നിലനിര്‍ത്തി. അറുപതാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 951 പോയിന്റുമായാണ് പാലക്കാടിന്റെ കിരീടനേട്ടം. ചരിത്രത്തില്‍ മൂന്നാം തവണയാണ് പാലക്കാട് ഈ നേട്ടം കൈവരിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍, ജില്ലകള്‍ [more…]
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് & ജ്വല്ലറിയുടെ ബിരുദദാനം ഡോ. ബോബി ചെമ്മണൂർ നിർവഹിച്ചു
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് & ജ്വല്ലറിയുടെ സൗത്ത് ഇന്ത്യയിലെ ഏക പഠന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് & ജ്വല്ലറിയുടെ നാലാമത് ബാച്ചിന്റെ ബിരുദദാനം ഗിന്നസ് വേൾഡ് റെക്കോർഡ് (വേൾഡ് പീസ്) ജേതാവും ജീവകാരുണ്യ [more…]
ആര്‍ത്തവ വേദന കുറയ്ക്കാന്‍ വ്യായാമം !
ആര്‍ത്തവ ദിനങ്ങളിലെ ബുദ്ധിമുട്ടും ക്ഷീണവും വേദനയും കാരണം വ്യായാമം അടക്കമുള്ള കായിക പ്രവര്‍ത്തികള്‍ സ്ത്രീകള്‍ കഴിവതും ഒഴിവാക്കാറാണ് പതിവ്.ആര്‍ത്തവ ദിനങ്ങളില്‍ അടിവയറ്റില്‍ അനുഭവപ്പെടുന്ന വേദന പല സമയങ്ങളിലും അസഹനീയമാകാറുമുണ്ട്. എന്നാല്‍ വ്യായാമം മുടങ്ങാതെ ചെയ്യുന്നത് [more…]
ഗോവന്‍ അന്താരാഷ്‌ട്ര ചലച്ചിതമേളയ്‌ക്ക് വര്‍ണാഭമായ തുടക്കം
50-ാം ഗോവന്‍ അന്താരാഷ്‌ട്ര ചലച്ചിതമേളയ്‌ക്ക് വര്‍ണാഭമായ തുടക്കം. ശ്യാമപ്രസാദ് സ്‌റ്റേഡിയത്തില്‍ നടന്‍ അമിതാഭ് ബച്ചന്‍ ഉദ്‌ഘാടനംചെയ്‌തു. സുവര്‍ണ ജൂബിലി ഐക്കണ്‍ അവാര്‍ഡ് രജനികാന്തിന് സമ്മാനിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഫ്രഞ്ച് നടി ഇസബെല്ല ഹൂപ്പര്‍ട്ട് [more…]
സംവിധായകനാവാന്‍ ടിനി ടോം; നായകന്‍ മമ്മൂട്ടി
മലയാള സിനിമയിലെ നിരവധി താരങ്ങളാണ് സംവിധാനരംഗത്തേക്ക് കടന്നുവരുന്നത്.ആ കൂട്ടത്തിലേക്കു മിമിക്രി താരവും പ്രശസ്ത നടനുമായ ടിനി ടോം വരുന്നതായി റിപോർട്ടുകൾ.മമ്മൂട്ടി ആയിരിക്കും ടിനി ടോമിന്റെ ആദ്യ ചിത്രത്തിലെ നായകന്‍ എന്നാണ് സൂചന. ബിഗ് ബഡ്ജറ്റില്‍ [more…]
പ്രകൃതിയെ മുറിവേൽപ്പിക്കാതെ ജീവിക്കുക: വിജയ് നീലകണ്ഠൻ
കഴിഞ്ഞ 26 വർഷമായി പ്രകൃതിവന്യജീവിസംരക്ഷണരംഗത്ത് പ്രവർത്തിക്കുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ വിജയ്‌നീലകണ്ഠൻ തളിപ്പറമ്പ് തൃച്ചംബരം വിവേകാനന്ദ വിദ്യാലയത്തിലെ അറുപതോളം വിദ്യാർത്ഥികളുമായി ശിശുദിനത്തിൽ പറശ്ശിനിക്കടവ് പാമ്പ് വളർത്തുകേന്ദ്രത്തിലെത്തി . ഭൂമിയുടെ അവകാശികളായ പാമ്പുകളെയും പക്ഷികളെയും [more…]