Category: Headlines
രണ്ടാംഭാവത്തിന്റെ പരാജയം വല്ലാതെ ബാധിച്ചു” കടം വീട്ടാന്‍ കാര്‍ വിൽക്കേണ്ടിവന്നു ; ലാല്‍ജോസ്
ഒരു മറവത്തൂര്‍ കനവ് എന്ന കന്നി ചിത്രം സൂപ്പര്‍ഹിറ്റായെങ്കിലും സാമ്പത്തികമായി നന്നാവാൻ ഒട്ടേറെ സമയം വേണ്ടിവന്നുവെന്ന് ലാല്‍ജോസ് പറയുന്നു. ജീവിതത്തില്‍ ഒട്ടേറെ ഉയര്‍ച്ചതാഴ്ചകളിലൂടെ കടന്നുപോയ സംവിധായകനാണ് ലാല്‍ജോസ് . തന്റെ മൂന്നാമത്തെ ചിത്രമായ രണ്ടാംഭാവത്തിന്റെ [more…]
വിശാലിന്റെ പുതിയ ചിത്രമായ “ചക്ര”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാവുന്നു
വിശാലിന്റെ പുതിയ ചിത്രമായ “ചക്ര“യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാവുന്നു. “ആക്ഷൻ” റിലീസിനൊപ്പമാണ് “ചക്ര“യുടെ പോസ്റ്ററും പുറത്തിറക്കിയിരിക്കുന്നത്. വിശാൽ മിലിട്ടറി ഓഫിസറായി നായക വേഷമിടുന്ന ചിത്രത്തിന്റെ സംവിധായകൻ പുതുമുഖം എം.എസ്. ആനന്ദനാണ് ശ്രദ്ധാ [more…]
നെല്ലിയാമ്പതി” പാവങ്ങളുടെ ഊട്ടി
പാവങ്ങളുടെ ഊട്ടിയാണ് നെല്ലിയാമ്പതി. പാലക്കാട് ജില്ലയിലെ പ്രകൃതി മനോഹരമായ മലനിരകള്‍ ഉള്‍പ്പെടുന്ന ഒരു നിത്യഹരിത വനപ്രദേശം. തേയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും പുല്‍മേടുകളും നിറഞ്ഞ ഈ പ്രദേശത്ത് എപ്പോഴും മഞ്ഞില്‍ പുതഞ്ഞ കാലാവസ്ഥയാണ്. കേരളത്തില്‍ ഓറഞ്ച് തോട്ടമുള്ള [more…]
വിശാലിൻ്റെ “ആക്ഷൻ നവംബർ മധ്യത്തിൽ പ്രദർശനത്തിന്
തമിഴിലെ ജനപ്രിയ സംവിധായകൻ സുന്ദർ .സി വിശാലിനെ നായകനാക്കി സംവിധാനം ചെയ്ത പുതിയ ചിത്രം “ആക്ഷൻ ” പ്രദർശന സജ്ജമായി.പേര് പോലെ തന്നെ ആദ്യന്തം ത്രസിപ്പിക്കുന്ന ഒരു ആക്ഷൻ ചിത്രമാണിത് .മാത്രമല്ല ഇന്ത്യൻ സിനിമയുടെ തന്നെ ചരിത്രത്തിൽ [more…]
മഹിളാശ്രീ മൂലധന വിതരണോദ്ഘാടനം ഡോ.ബോബി ചെമ്മണൂര്‍ നിര്‍വഹിച്ചു
തൃശൂര്‍: നിര്‍ധനരും നിരാലംബരുമായ സ്ത്രീകളുടെ പുരോഗതി ലക്ഷ്യമാക്കി എം. എസ്. എസ്. തൃശൂര്‍ ജില്ലാ കമ്മിറ്റി തടാക ഫൗണ്ടേഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സ്ത്രീ ശാക്തീകരണ സ്വയം തൊഴില്‍ പദ്ധതിയായ മഹിളാശ്രീ യൂണിറ്റുകള്‍ക്കുള്ള മൂലധന വിതരണോദ്ഘാടനം [more…]
കൈനിറയെ സമ്മാനവുമായി ദി കംപ്ലീറ്റ് ബ്രൈഡല്‍ ഫെസ്റ്റുമായി ശോഭിക വെഡ്ഡിംഗ്‌സ്
കോഴിക്കോട്: വസ്ത്ര വ്യാപാര രംഗത്ത് വിശ്വാസ്യതയുടെയും സ്‌നേഹബന്ധങ്ങളുടെയും ഇഴയടുപ്പത്തില്‍ നെയ്‌തെടുത്ത ശോഭിക വെഡ്ഡിംഗ്‌സില്‍ ബ്രൈഡല്‍ ഫെസ്റ്റിന് തുടക്കമായി. ഉപഭോക്താക്കള്‍ക്ക് കൈനിറയെ സമ്മാനവുമായാണ് അഞ്ച് മാസം നീണ്ടു നില്‍ക്കുന്ന ഫെസ്റ്റ് നടക്കുക. വസ്ത്ര വ്യാപാര രംഗത്ത് [more…]
2019 മോഡല്‍ ഹ്യുണ്ടായ് ഐ20 ആക്റ്റീവ് വിപണിയില്‍
2019 മോഡല്‍ ഹ്യുണ്ടായ് ഐ20 ആക്റ്റീവ് വിപണിയില്‍ അവതരിപ്പിച്ചു. പഴയ മോഡലിനേക്കാള്‍ രണ്ടായിരത്തോളം രൂപ വര്‍ധിച്ചു. 7.74 ലക്ഷം രൂപ മുതലാണ് ഡല്‍ഹി എക്സ് ഷോറൂം വില. എസ്, എസ്‌എക്സ്, എസ്‌എക്സ് ഡുവല്‍ ടോണ്‍ [more…]
അഗസ്ത്യാര്‍കുടത്തിലേക്ക് ഒരു യാത്ര
പശ്ചിമഘട്ട മലനിരകളില്‍ സമുദ്ര നിരപ്പില്‍ നിന്ന് 1890 മീറ്റര്‍ ഉയരത്തിലാണ് അഗസ്ത്യാര്‍കൂടം സ്ഥിതിചെയ്യുന്നത്. കുത്തനെയുള്ള ഈ മല അപൂര്‍വമായ നിരവധി ഔഷധ ചെടികളുടെയും ജൈവ വൈവിധ്യത്തിന്റെയും ഉറവിടമാണ്.പശ്ചിമഘട്ടത്തിലെ വന്യമായ സൗന്ദര്യം കുടികൊള്ളുന്നിടമാണ് അഗസ്ത്യാര്‍കൂടം. നിബിഡവനങ്ങളും [more…]
കുട്ടിയാനയെ കുത്തിവീഴ്ത്തിയ പോത്തിനെ വായുവില്‍ പറത്തി അച്ഛനാന; വൈറലായി ദൃശ്യങ്ങള്‍
പ്രതികാരം അത് വീട്ടാനുള്ളതാണ് മനുഷ്യരെ പോലെ മൃഗങ്ങള്‍ക്കുമുണ്ട് ഈ സ്വഭാവം . അത്തരത്തിലുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ആഫ്രിക്കന്‍ രാജ്യമായ കെനിയയിലാണ് സംഭവം.കുട്ടിയാനയെ കുത്തിവീഴ്ത്തിയ പോത്തിനെ വായുവില്‍ പറത്തി എന്ന രീതിയിലാണ് ചിത്രങ്ങൾ [more…]
കൊച്ചിന്‍ ഷിപ്യാര്‍ഡിന് കേന്ദ്ര സര്‍ക്കാരിന്റെ രാജ്ഭാഷാ കീര്‍ത്തി പുരസ്‌ക്കാരം
കൊച്ചി- ഔദ്യോഗിക ഭാഷ ഹിന്ദി നടപ്പിലാക്കുന്നതില്‍ 2018-19 വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ച്ചവച്ചതിന് കൊച്ചി കപ്പല്‍ശാലയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ രാജ്ഭാഷാ കീര്‍ത്തി പുരസ്‌ക്കാരം ലഭിച്ചു. ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി ദല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന [more…]