Estimated read time 1 min read
CINEMA Headlines

ആക്ഷൻ ചിത്രമായ കാവ്യൻ ഒക്ടോബർ ആദ്യ വാരം പ്രദർശനത്തിനെത്തുന്നു

ഷാം നായകനായി അഭിനയിച്ച ആക്ഷൻ ചിത്രമായ കാവ്യൻ ഒക്ടോബർ ആദ്യ വാരം പ്രദർശനത്തിനെത്തുന്നു. മലയാളിയായ കെ .വി .ശബരീഷ് 2 എം സിനിമാസിൻറെ ബാനറിൽ  നിർമ്മിച്ച ചിത്രത്തിന്റെ രചയിതാവും സംവിധായകനും     നവാഗതനായ സാരഥിയാണ്. കഴിഞ്ഞ ദിവസം പ്രശസ്ത [more…]

Estimated read time 0 min read
Headlines SUCCESS TRACK

കെ കൃഷ്‌ണരാജിന് സംസ്ഥാന ഫോട്ടോഗ്രാഫേഴ്‌സ് അസ്സോസിയേഷൻ ആദരവ്

തലശ്ശേരി ,വടകര .കോഴിക്കോട്  തുടങ്ങിയ സ്ഥലങ്ങളിലെ ആർ കെ സ്റ്റുഡിയോ ആൻഡ് കളർ ലാബിൻറെ സ്ഥാപകനും ജില്ലയിലെ മുതിർന്നഫോട്ടോഗ്രാഫറുമായ അഴിയൂർ സ്വദേശി ആർ കെ കൃഷ്‌ണരാജിന്  സംസ്ഥാന ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ വക ആദരവ് . [more…]

Estimated read time 1 min read
CINEMA Headlines

വിശാല്‍ നായകനാവുന്ന സുന്ദർ.സി ചിത്രം ‘ആക്ഷ’ന്റെ ടീസര്‍ പുറത്തിറങ്ങി

വിശാല്‍ നായകനാവുന്ന സുന്ദർ.സി ചിത്രം ‘ആക്ഷ’ന്റെ ടീസര്‍ പുറത്തെത്തി. പേരു പോലെ തന്നെ  രോമാഞ്ചം കൊള്ളിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യമുള്ള സിനിമയുടെ 1.09 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറിന് വലിയ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. ഗ്ലാമർ രംഗങ്ങളാലും [more…]

Estimated read time 1 min read
Headlines KERALAM

എറ്റവും മികച്ച മലയാളി എഞ്ചിനിയറിനെ ഇന്ത്യ പ്രസ്സ് ക്ളബിന്റെ കോണ്‍ഫറന്‍സില്‍ ആദരിക്കുന്നു

അമേരിക്കയിലെ  എറ്റവും മികച്ച  മലയാളി  എഞ്ചിനിയറിനെ ഇന്ത്യ പ്രസ്സ് ക്ളബിന്റെ എട്ടാമത് ദേശീയ കോണ്‍ഫറന്‍സില്‍ ആദരിക്കുന്നു. അമേരിക്കയിലെ ഗവര്‍ണമെന്റ് സ്വകാര്യ മേഖലയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച നിരവധി എഞ്ചിനിയര്‍മാര്‍ മലയാളികളായുണ്ട്. അവരുടെ സംഭാവനകള്‍ [more…]

Estimated read time 1 min read
AGRICULTURE Headlines HEALTH

രോഗപ്രതിരോധശേഷിയില്‍ പടവലങ്ങ മുന്നില്‍

സാമ്പാര്‍, അവിയല്‍ തുടങ്ങിയ കറികളിലേക്ക് ഒരു കഷണം എന്ന നിലയില്‍ മാത്രമാണ് നമ്മള്‍ പടവലങ്ങയെ പരിഗണിക്കുന്നത്. എന്നാല്‍ പടവലങ്ങയ്ക്ക് നിരവധി ഔഷധഗുണങ്ങളുണ്ടെന്ന കാര്യം ഇനി മറക്കരുത്. വിറ്റാമിന്‍ എ,വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി,വിറ്റാമിന്‍ കെ, [more…]

Estimated read time 1 min read
AUTO CINEMA Headlines

റേഞ്ച് റോവര്‍ സ്വന്തമാക്കി ഫഹദും

പൃഥ്വിരാജിനു പിന്നാലെ ഫഹദ് ഫാസിലുമിപ്പോള്‍ റേഞ്ച് റോവര്‍ സ്വന്തമാക്കിയിരിക്കുകയാണ്. റേഞ്ച് റോവറിന്റെ എസ്.യു.വിയായവോഗിനെയാണ് ഫഹദ് കൂടെകൂട്ടിയിരിക്കുന്നത്. ലാന്‍ഡ് റോവറിന്റെ ഏറ്റവും മികച്ച എസ്.യു.വികളിലൊന്നാണ് റേഞ്ച് റോവര്‍. പൂര്‍ണമായും ഇറക്കുമതി ചെയ്യുന്ന വാഹനത്തിന് ഏകദേശം 2 [more…]

Estimated read time 1 min read
CINEMA Headlines

സിദ്ധാര്‍ഥ് ഭരതന്‍ വീണ്ടും വിവാഹിതനായി

സംവിധായകന്‍ ഭരതന്റെയും നടി കെപിഎസി ലളിതയുടെയും മകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍ വീണ്ടും വിവാഹിതനായി. അടുത്ത സുഹൃത്തായ സുജിനാ ശ്രീധരനാണ് വധു. വടക്കാഞ്ചേരി ഉത്രാളിക്കാവില്‍ വച്ചായിരുന്നു വിവാഹം. വളരെ ലളിതമായി നടത്തിയ വിവാഹത്തില്‍ അടുത്ത [more…]

Estimated read time 1 min read
CINEMA Headlines

വാര്‍ ചിത്രത്തിന്‍റെ പുതിയ തമിഴ് ട്രെയ്‌ലര്‍ പുറത്തിറങ്ങി

ഹൃതിക് റോഷന്‍, ടൈഗര്‍ ഷെറോഫ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ആക്ഷന്‍ ചിത്രമാണ് വാര്‍. ചിത്രത്തിന്‍റെ പുതിയ തമിഴ് ട്രെയ്‌ലര്‍ പുറത്തിറങ്ങി. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ വാണി കപൂര്‍ ആണ് [more…]

Estimated read time 0 min read
CINEMA Headlines

സൈമ അവാര്‍ഡ്‌സില്‍ തിളങ്ങി അനുശ്രീ”നടിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറല്‍

മലയാളത്തില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മുന്‍നിര നായികയായി ഉയര്‍ന്ന താരമാണ് അനുശ്രീ. നായികയായും സഹനടിയായുമൊക്കെ നടി സിനിമകളില്‍ അഭിനയിച്ചിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമുളള മധുരരാജയാണ് അനുശ്രീയുടെതായി ഇക്കൊല്ലം വലിയ വിജയമായി മാറിയത്.തെന്നിന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം [more…]

Estimated read time 0 min read
BUSINESS Headlines

ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമില്‍ മെഗാ ഓഫര്‍ തുടങ്ങി

ആറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമില്‍ ഡയമണ്ട് എക്‌സിബിഷനില്‍ വൈവിധ്യമാര്‍ന്ന ഡയമണ്ട്, പ്ലാറ്റിനം കളക്ഷന്‍സ് ഒരുക്കിയിരിക്കുന്നു. ആറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള മെഗാഓഫര്‍ 30000 രൂപയുടെ ഗോള്‍ഡ് പര്‍ച്ചേയ്‌സ് ചെയ്യുമ്പോഴും 10000 [more…]