സംവിധായകന്‍ ഭരതന്റെയും നടി കെപിഎസി ലളിതയുടെയും മകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍ വീണ്ടും വിവാഹിതനായി. അടുത്ത സുഹൃത്തായ സുജിനാ ശ്രീധരനാണ് വധു. വടക്കാഞ്ചേരി ഉത്രാളിക്കാവില്‍ വച്ചായിരുന്നു വിവാഹം. വളരെ ലളിതമായി നടത്തിയ വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.
https://www.instagram.com/p/B12-9f5H1TK/



