Category: Headlines
സെപ്റ്റംബര്‍ അഞ്ച് മുതല്‍ റിലയന്‍സ് ജിയോ ഗിഗാഫൈബര്‍ സേവനമാരംഭിക്കുന്നു
വാണിജ്യാടിസ്ഥാനത്തില്‍ റിലയന്‍സ് ജിയോ ഗിഗാഫൈബര്‍ സേവനമാരംഭിക്കുന്നു. റിലയന്‍സ് ജിയോയുടെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ അഞ്ച് മുതല്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് ഗിഗാഫൈബര്‍ എത്തുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍ 50 ലക്ഷം വീടുകളില്‍ ഗിഗാഫൈബര്‍ സേവനം നല്‍കുന്നുണ്ട്. സെക്കന്റില്‍ [more…]
കല്യാണ്‍ ജൂവലേഴ്‌സ് ആകര്‍ഷകമായ ഓണം ഓഫറുകള്‍ അവതരിപ്പിച്ചു
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിപുലവും പ്രിയപ്പെട്ടതുമായ ആഭരണബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് ആകര്‍ഷകമായ ഓണം ഓഫറുകള്‍ അവതരിപ്പിച്ചു. ഒരു കോടി രൂപ മൂല്യമുള്ള സമ്മാനങ്ങളാണ് ഈ ഓഫറിലൂടെ കല്യാണിന്റെ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ലഭിക്കുക. ഇക്കാലയളവില്‍ പണിക്കൂലി [more…]
സമൂഹ മാധ്യമങ്ങളില്‍ വൈറലായി ആമി ജാക്സന്റെ ഗര്‍ഭകാല ചിത്രങ്ങൾ
കാമുകനായ ജോര്‍ജ്ജ് പനയോറ്റുമായി ദുബായില്‍ ഗര്‍ഭകാലം ആഘോഷിക്കുന്ന ആമിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.ഗര്‍ഭകാലം തുടങ്ങിയപ്പോള്‍ മുതല്‍ നിരവധി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച ആമി തന്‍റെ നിറവയറിന്‍റെ ചിത്രമാണ് ഇപ്പോള്‍ [more…]
‘കെന്നഡി ക്ലബി’ലുടെ തമിഴ് സിനിമയിൽ താരങ്ങളായി മാറുന്ന കബഡി താരങ്ങളായ മലയാളി ഇരട്ട സഹോദരിമാർ
കൊല്ലം പരവൂർസ്വദേശികളായ വിദ്യ-വൃന്ദാ ഇരട്ട സഹോദരിമാർക്ക് കബഡി വെറും കളിയല്ല .ജീവ വായുവാണ് . ബി എ യ്ക്ക് പഠിച്ചു കൊണ്ടിരിക്കുന്ന ഇരുവരും ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കാലം മുതലേ കബഡി പരിശീലിച്ച് കളിച്ചു [more…]
വരണ്ട ചര്‍മത്തിന് പരിഹാരം ബീറ്റ്റൂട്ട്
എല്ലാവരേയും അലട്ടുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് വരണ്ട ചര്‍മ്മം. ഇതിനു പരിഹാരമായി ബീറ്റ്റൂട്ട് ജ്യൂസില്‍ തേന്‍ മിക്സ് ചെയ്ത് പല വിധത്തില്‍ ഉപയോഗിക്കാവുന്നതാണ്. ബീറ്റ്റൂട്ടും തേനും മിക്സ് ചെയ്ത് തേക്കുന്നത് വരണ്ട ചര്‍മ്മത്തിന് പരിഹാരം [more…]