കാമുകനായ ജോര്‍ജ്ജ് പനയോറ്റുമായി ദുബായില്‍ ഗര്‍ഭകാലം ആഘോഷിക്കുന്ന ആമിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.ഗര്‍ഭകാലം തുടങ്ങിയപ്പോള്‍ മുതല്‍ നിരവധി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച ആമി തന്‍റെ നിറവയറിന്‍റെ ചിത്രമാണ് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.#MOTHERHODO എന്ന ഹാഷ്ടാഗിനൊപ്പം പങ്കു വച്ചിരിക്കുന്ന ചിത്രത്തില്‍ ടോപ്‌ലെസ്സായാണ് ആമി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
‘ഗര്‍ഭത്തിന്‍റെ 33-ാം ആഴ്ചയാണ്, തങ്ങള്‍ കുഞ്ഞിനു വേണ്ടി കാത്തിരിക്കുകയാണ്’ എന്നും ആമി ചിത്രത്തിനൊപ്പ൦ കുറിച്ചിട്ടുണ്ട്.ഗര്‍ഭിണിയാണെന്ന വിവരം ഏപ്രിലിലാണ് ആമി സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്.