മലയാളികളുടെ പ്രിയ നടിയാണ് ഭാവന. വിവാഹത്തിനു ശേഷം സിനിമാ തിരക്കുകളില്‍ നിന്നെല്ലാം താരം ബ്രേക്ക് എടുത്തിരിക്കുകയാണ്. മലയാളത്തിൽ സജീവമല്ലെങ്കിലും ഇപ്പോൾ കന്നഡ ചിത്രങ്ങളിൽ സജീവമാണ് താരം. ടെലിവിഷന്‍ പരിപാടികളില്‍ ഭാവന അതിഥിയായി എത്താറുണ്ട്. മഴവില്‍ മനോരമയിലെ സൂപ്പര്‍ ഫോര്‍ ജൂനിയേഴ്‌സ് എന്ന പരിപാടിയില്‍ ഭാവന അതിഥിയായി എത്തിയിരുന്നു. പരിപാടിയുടെ ജഡ്ജ് കൂടിയായ റിമി ടോമിക്കൊപ്പമുള്ള ഭാവനയുടെ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
ഭാവനക്കൊപ്പം, പുതിയ ചിത്രം പങ്കുവച്ച് റിമി ടോമി

Estimated read time
1 min read