വിദ്യാഭ്യാസബന്ദിന്റെ പേരിൽ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്കൂളുകളുടെ പ്രവർത്തനം തടയുന്നതിനെതിരേ ഹൈക്കോടതിയിൽ ഹർജി. സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയം നിരോധിക്കാൻ സംസ്ഥാനസർക്കാരിനു നിർദേശം നൽകണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ക്ലാസ് ബഹിഷ്കരണവും വിദ്യാഭ്യാസ ബന്ദും നിരോധിക്കണം കൊല്ലത്തെ സി.ബി.എസ്.ഇ., ഐസി.എസ്.ഇ. സ്കൂളുകളുടെ കൂട്ടായ്മയാണ് ഹർജി നൽകിയിട്ടുള്ളത്.കോടതി സർക്കാരിനോടും മറ്റും വിശദീകരണം തേടി. എസ്.എഫ്.ഐ., കെ.എസ്.യു., എ.ബി.വി.പി., എ.ഐ.എസ്.എഫ്. എന്നീ വിദ്യാർഥിസംഘടനകളും എതിർകക്ഷികളാണ്.
വിദ്യാഭ്യാസബന്ദിനെതിരേ സി.ബി.എസ്.ഇ. സ്കൂളുകൾ ഹൈക്കോടതിയിൽ
![വിദ്യാഭ്യാസബന്ദിനെതിരേ സി.ബി.എസ്.ഇ. സ്കൂളുകൾ ഹൈക്കോടതിയിൽ വിദ്യാഭ്യാസബന്ദിനെതിരേ സി.ബി.എസ്.ഇ. സ്കൂളുകൾ ഹൈക്കോടതിയിൽ](https://gooddaymagazine.com/wp-content/uploads/2019/07/Strike1.jpg)
Estimated read time
0 min read