Estimated read time 0 min read
BUSINESS

പ്രതിഷേധം ഭയന്ന് പുതിയ ഓഫറുമായി റിലയന്‍സ് ജിയോ

കോളുകള്‍ക്ക് നിരക്ക് ഈടാക്കാനുള്ള ജിയോ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലും ഉപഭോക്താക്കള്‍ മറ്റു നെറ്റ്‍‍വര്‍ക്കുകളിലേക്ക് കുടിയേറുമോയെന്ന ഭയത്തെ തുടര്‍ന്നും പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ് ജിയോ, ടോക് ടൈം വൗച്ചറുകള്‍ ഉള്‍പ്പെടുന്ന പ്ലാന്‍ റീചാര്‍ജ് [more…]