കൊച്ചിന്‍ ഷിപ്യാര്‍ഡിന് കേന്ദ്ര സര്‍ക്കാരിന്റെ രാജ്ഭാഷാ കീര്‍ത്തി പുരസ്‌ക്കാരം
കൊച്ചി- ഔദ്യോഗിക ഭാഷ ഹിന്ദി നടപ്പിലാക്കുന്നതില്‍ 2018-19 വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ച്ചവച്ചതിന് കൊച്ചി കപ്പല്‍ശാലയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ രാജ്ഭാഷാ കീര്‍ത്തി പുരസ്‌ക്കാരം ലഭിച്ചു. ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി ദല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന [more…]
ആക്ഷൻ ചിത്രമായ കാവ്യൻ ഒക്ടോബർ ആദ്യ വാരം പ്രദർശനത്തിനെത്തുന്നു
ഷാം നായകനായി അഭിനയിച്ച ആക്ഷൻ ചിത്രമായ കാവ്യൻ ഒക്ടോബർ ആദ്യ വാരം പ്രദർശനത്തിനെത്തുന്നു. മലയാളിയായ കെ .വി .ശബരീഷ് 2 എം സിനിമാസിൻറെ ബാനറിൽ നിർമ്മിച്ച ചിത്രത്തിന്റെ രചയിതാവും സംവിധായകനും നവാഗതനായ സാരഥിയാണ്. കഴിഞ്ഞ ദിവസം പ്രശസ്ത [more…]
കെ കൃഷ്‌ണരാജിന് സംസ്ഥാന ഫോട്ടോഗ്രാഫേഴ്‌സ് അസ്സോസിയേഷൻ ആദരവ്
തലശ്ശേരി ,വടകര .കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ ആർ കെ സ്റ്റുഡിയോ ആൻഡ് കളർ ലാബിൻറെ സ്ഥാപകനും ജില്ലയിലെ മുതിർന്നഫോട്ടോഗ്രാഫറുമായ അഴിയൂർ സ്വദേശി ആർ കെ കൃഷ്‌ണരാജിന് സംസ്ഥാന ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ വക ആദരവ് . [more…]
വിശാല്‍ നായകനാവുന്ന സുന്ദർ.സി ചിത്രം ‘ആക്ഷ’ന്റെ ടീസര്‍ പുറത്തിറങ്ങി
വിശാല്‍ നായകനാവുന്ന സുന്ദർ.സി ചിത്രം ‘ആക്ഷ’ന്റെ ടീസര്‍ പുറത്തെത്തി. പേരു പോലെ തന്നെ രോമാഞ്ചം കൊള്ളിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യമുള്ള സിനിമയുടെ 1.09 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറിന് വലിയ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. ഗ്ലാമർ രംഗങ്ങളാലും [more…]
സ്‌പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ്‌ജിക്ക് മെൽബൺ മഹാനഗരത്തിൽ ഊഷ്‌മളമായ വരവേൽപ്പ്
ലോകത്തിലെ ഏറ്റവും വേഗതകൂടിയ കാർട്ടൂണിസ്റ്റും ഇന്റർനേഷണൽ റാങ്കർ ലിസ്റ്റിൻറെ ആഗോള സെലിബ്രിറ്റി റാങ്കിൽ ടോപ്പ് 10 ഇടം നേടിയ മലയാളി ചിത്രകാരൻ ജിതേഷ്‌ജിക്ക് ഓസ്‌ട്രേലിയയിലെ മെൽബണിൽ മലയാളി അസ്സോസിയേഷൻ ഓഫ് വിക്ടോറിയയുടെ (M A [more…]
പദ്മശ്രീ മോഹൻലാല്‍ ഡോ. ബോബി ചെമ്മണ്ണൂരിനെ ആദരിച്ചു
കൊച്ചിയില്‍ നടന്ന ”മാ തുജെ സലാം” പ്രോഗ്രാമില്‍ പദ്മശ്രീ മോഹൻലാല്‍ ഡോ. ബോബി ചെമ്മണ്ണൂരിനെ ആദരിച്ചു . ജീവകാരുണ്യ രംഗത്ത മികച്ചസംഭാവനകള്‍ കണക്കിലെടുത്താണ് ഡോ. ചെമ്മണ്ണൂരിനെ ആദരിച്ചത്.മേജര്‍ രവി സഎന്നിവർ ചടങ്ങിൽ പങ്കെടുത്തു
എറ്റവും മികച്ച മലയാളി എഞ്ചിനിയറിനെ ഇന്ത്യ പ്രസ്സ് ക്ളബിന്റെ കോണ്‍ഫറന്‍സില്‍ ആദരിക്കുന്നു
അമേരിക്കയിലെ എറ്റവും മികച്ച മലയാളി എഞ്ചിനിയറിനെ ഇന്ത്യ പ്രസ്സ് ക്ളബിന്റെ എട്ടാമത് ദേശീയ കോണ്‍ഫറന്‍സില്‍ ആദരിക്കുന്നു. അമേരിക്കയിലെ ഗവര്‍ണമെന്റ് സ്വകാര്യ മേഖലയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച നിരവധി എഞ്ചിനിയര്‍മാര്‍ മലയാളികളായുണ്ട്. അവരുടെ സംഭാവനകള്‍ [more…]
ലതാ മങ്കേഷ്‌കര്‍ ഇനി രാഷ്ട്രപുത്രി; ഔദ്യോഗിക പ്രഖ്യാപനം സെപ്റ്റംബര്‍ 28ന്
ഇന്ത്യയുടെ ഗാനകോകിലം ലതാ മങ്കേഷ്‌കറിനെ രാഷ്ട്രപുത്രിയായി പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ലതാ മങ്കേഷ്‌കറിന് തൊണ്ണൂറ് വയസ്സ് തികയുന്ന സെപ്റ്റംബര്‍ 28ന് ഉണ്ടാകും.ഏഴു പതിറ്റാണ്ടായി ഇന്ത്യന്‍ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് [more…]
കോഴിക്കോട്ടെ മണ്‍സൂണ്‍ ടീ ഫെസ്റ്റിവല്‍ ഇന്ന് സമാപിക്കും
കോഴിക്കോട് ആദാമിന്റെ ചായക്കടയില്‍ 71 തരം ചായകളുമായി തുടങ്ങിയ 10 ദിവസം നീണ്ടു നിന്ന മണ്‍സൂണ്‍ ടീ ഫെസ്റ്റിവല്‍ ഇന്ന് (9-7-2019) സമാപിക്കും.കേസര്‍, തുളസി, ജിഞ്ചര്‍, വനില, ലെമന്‍, ലിച്ചി, റോസ്, പേരയ്ക്ക, മാതളം, [more…]
രോഗപ്രതിരോധശേഷിയില്‍ പടവലങ്ങ മുന്നില്‍
സാമ്പാര്‍, അവിയല്‍ തുടങ്ങിയ കറികളിലേക്ക് ഒരു കഷണം എന്ന നിലയില്‍ മാത്രമാണ് നമ്മള്‍ പടവലങ്ങയെ പരിഗണിക്കുന്നത്. എന്നാല്‍ പടവലങ്ങയ്ക്ക് നിരവധി ഔഷധഗുണങ്ങളുണ്ടെന്ന കാര്യം ഇനി മറക്കരുത്. വിറ്റാമിന്‍ എ,വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി,വിറ്റാമിന്‍ കെ, [more…]