ഇന്ത്യയുടെ ഗാനകോകിലം ലതാ മങ്കേഷ്‌കറിനെ രാഷ്ട്രപുത്രിയായി പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ലതാ മങ്കേഷ്‌കറിന് തൊണ്ണൂറ് വയസ്സ് തികയുന്ന സെപ്റ്റംബര്‍ 28ന് ഉണ്ടാകും.ഏഴു പതിറ്റാണ്ടായി ഇന്ത്യന്‍ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് മങ്കേഷ്‌കര്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ബഹുമതി.പരിപാടിയില്‍ അവതരിപ്പിക്കാനായി കവിയും ഗാനരചയിതാവുമായ പ്രസൂല്‍ ജോഷി പ്രത്യേക ഗാനവും തയ്യാറാക്കിയിട്ടുണ്ട്.
ലതാ മങ്കേഷ്‌കര്‍ ഇനി രാഷ്ട്രപുത്രി; ഔദ്യോഗിക പ്രഖ്യാപനം സെപ്റ്റംബര്‍ 28ന്

Estimated read time
0 min read