ഇന്ന് അധ്യാപക ദിനം നല്ല അധ്യാപകരെ തിരിച്ചറിയുക; -ശ്രീ ശ്രീ രവിശങ്കര്‍
ഗുരു അല്ലെങ്കില്‍ ടീച്ചര്‍ തൻറെ ശിഷ്യര്‍ ജയിക്കണമെന്നാഗ്രഹിക്കും. നല്ല വിദ്യാര്‍ത്ഥികളാകട്ടെ ടീച്ചര്‍ ജയിക്കണമെന്ന് ആഗ്രഹിക്കുന്നു. ഇന്ത്യയിലെ ഗുരുശിഷ്യ ബന്ധത്തിൻറെ വിചിത്രവും അനന്യവുമായ സ്വഭാവമിതാണ്. തൻറെ ചെറിയ മനസ്സ് വിജയിക്കുകയാണെങ്കില്‍ അത് ദുരിതത്തിന് കാരണമാകുമെന്ന് [more…]
റേഞ്ച് റോവര്‍ സ്വന്തമാക്കി ഫഹദും
പൃഥ്വിരാജിനു പിന്നാലെ ഫഹദ് ഫാസിലുമിപ്പോള്‍ റേഞ്ച് റോവര്‍ സ്വന്തമാക്കിയിരിക്കുകയാണ്. റേഞ്ച് റോവറിന്റെ എസ്.യു.വിയായവോഗിനെയാണ് ഫഹദ് കൂടെകൂട്ടിയിരിക്കുന്നത്. ലാന്‍ഡ് റോവറിന്റെ ഏറ്റവും മികച്ച എസ്.യു.വികളിലൊന്നാണ് റേഞ്ച് റോവര്‍. പൂര്‍ണമായും ഇറക്കുമതി ചെയ്യുന്ന വാഹനത്തിന് ഏകദേശം 2 [more…]
ശ്രീദേവിയുടെ പ്രതിമ അനാച്ഛാദനം ചെയ്യവേ പൊട്ടിക്കരഞ്ഞു ബോണി കപൂര്‍
സിംഗപ്പൂരിലെ മാഡം ട്യൂസോ വാക്‌സ് മ്യൂസിയത്തില്‍, അന്തരിച്ച നടി ശ്രീദേവിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. ശ്രീദേവിയുടെ ഭര്‍ത്താവും ചലച്ചിത്ര നിര്‍മാതാവുമായ ബോണി കപൂര്‍ മക്കളായ ജാന്‍വി കപൂര്‍, ഖുശി കപൂര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. [more…]
തൊട്ടതെല്ലാം പൊന്നാക്കി പ്രഭാസിന്റെ ജൈത്രയാത്ര തുടരുന്നു ; സാഹോ 300 കോടി ക്ലബിലേക്ക്
തൊട്ടതെല്ലാം പൊന്നാക്കി പ്രഭാസിന്റെ ജൈത്രയാത്ര തുടരുന്നു. താരത്തിന്റെ രണ്ടാം ചിത്രമായ സാഹോയും ബോക്‌സ് ഓഫീസ് വന്‍ നേട്ടം കൊയ്യുകയാണ്. മൂന്നുദിനത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ സാഹോ മുന്നുറുകോടി ക്ലബിലേക്ക് കുതിക്കുകയാണ്. 294 കോടിയിലധികം മൂന്നുദിനത്തെ [more…]
സിദ്ധാര്‍ഥ് ഭരതന്‍ വീണ്ടും വിവാഹിതനായി
സംവിധായകന്‍ ഭരതന്റെയും നടി കെപിഎസി ലളിതയുടെയും മകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍ വീണ്ടും വിവാഹിതനായി. അടുത്ത സുഹൃത്തായ സുജിനാ ശ്രീധരനാണ് വധു. വടക്കാഞ്ചേരി ഉത്രാളിക്കാവില്‍ വച്ചായിരുന്നു വിവാഹം. വളരെ ലളിതമായി നടത്തിയ വിവാഹത്തില്‍ അടുത്ത [more…]
മൈജി യുടെ പുതിയ ഷോറൂം’ മൈ ജി ഫ്യൂച്ചർ ‘ കോഴിക്കോട് പൊറ്റമ്മലിൽ മോഹൻലാൽ ഉദ്ഘാടനം ചെയ്തു
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ശൃംഖലകളിൽ ഒന്നായ മൈജി യുടെ പുതിയ ഷോറൂം’ മൈ ജി ഫ്യൂച്ചർ ‘ കോഴിക്കോട് പൊറ്റമ്മലിൽ മോഹൻലാൽ ഉദ്ഘാടനം ചെയ്തു. അഞ്ചു നിലകളിലായി ഒരുക്കിയിരിക്കുന്ന മൈ ജി ഫ്യൂച്ചർ [more…]
വാര്‍ ചിത്രത്തിന്‍റെ പുതിയ തമിഴ് ട്രെയ്‌ലര്‍ പുറത്തിറങ്ങി
ഹൃതിക് റോഷന്‍, ടൈഗര്‍ ഷെറോഫ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ആക്ഷന്‍ ചിത്രമാണ് വാര്‍. ചിത്രത്തിന്‍റെ പുതിയ തമിഴ് ട്രെയ്‌ലര്‍ പുറത്തിറങ്ങി. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ വാണി കപൂര്‍ ആണ് [more…]
ഗുഡ് ഡേ മാസികയിലേക്ക് ആവശ്യമുണ്ട്
കോഴിക്കോട് നിന്നും പ്രസിദ്ധികരിക്കുന്ന “‘ ഗുഡ്ഡേ “‘ മലയാളം ബിസിനസ് മാസികയിലേക്കു മാർക്കറ്റിംഗ് മാനേജർ,മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്സ് , സബ് എഡിറ്റർ , ഡിസൈനർ ,പ്രൊമോട്ടർമാരെയും, ജില്ലാ അടിസ്ഥാനത്തിൽ റിപ്പോർട്ടർമാരെയും ആവശ്യമുണ്ട്. താല്പര്യം ഉള്ളവർ; gooddayinbox@gmail.com [more…]
ഇന്ത്യയിലെ ആദ്യ വനിതാ ഡിജിപി കാഞ്ചന്‍ ചൗധരി ഭട്ടാചാര്യ അന്തരിച്ചു
അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആദ്യ വനിതാ ഡിജിപി കാഞ്ചന്‍ ചൗധരി ഭട്ടാചാര്യ അന്തരിച്ചു(72). കഴിഞ്ഞ ആറുമാസമായി മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു അന്ത്യം. ഇന്ത്യയിലെ രണ്ടാമത്തെ ഐപിഎസ് ഉദ്യോഗസ്ഥയും ഇന്ത്യയുടെ ആദ്യ വനിതാ [more…]
മൈജി-മൈ ജനറേഷൻ ഡിജിറ്റൽ ഹബ്ബ് കോട്ടയം ജില്ലയിൽ ഷോറൂം തുറന്നു
മൈജി-മൈ ജനറേഷൻ ഡിജിറ്റൽ ഹബ്ബ് കോട്ടയം ജില്ലയിൽ ഷോറൂം തുറന്നു. ഉദ്‌ഘാടനം നടൻ ടൊവിനോ തോമസ് നിർവഹിച്ചു. മൈജി ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.കെ.ഷാജി, മാർക്കറ്റിങ് ജനറൽ മാനേജർ സി.ആർ.അനീഷ്, ഓപ്പറേഷൻസ് ജനറൽ മാനേജർ [more…]