ഹാരിസ് അല്‍ഹിന്ദിന് യു.എ.ഇ.യുടെ ഗോള്‍ഡന്‍ വിസ
ദുബായ്: ഇന്ത്യയിലുംവിദേശത്തുമായി 120- ലധികം ബ്രാഞ്ചുകളുള്ള അല്‍ഹിന്ദ് ഗ്രൂപ്പിന്റെ ഡയറക്ടര്‍, ടി. മുഹമ്മദ് ഹാരിസിന് യു. എ. ഇ. ഗവണ്മെന്റ് 10 വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസ അനുവദിച്ചു. യു. എ. ഇ.യില്‍ മാത്രം 20- [more…]
സൈമ അവാര്‍ഡ്‌സില്‍ തിളങ്ങി അനുശ്രീ”നടിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറല്‍
മലയാളത്തില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മുന്‍നിര നായികയായി ഉയര്‍ന്ന താരമാണ് അനുശ്രീ. നായികയായും സഹനടിയായുമൊക്കെ നടി സിനിമകളില്‍ അഭിനയിച്ചിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമുളള മധുരരാജയാണ് അനുശ്രീയുടെതായി ഇക്കൊല്ലം വലിയ വിജയമായി മാറിയത്.തെന്നിന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം [more…]
മൈജി തിരുവനന്തപുരത്ത് രണ്ട് പുതിയ ഷോറൂമുകൾ തുറക്കുന്നു
തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഷോറൂം ശൃംഖലയായ മൈജി – മൈ ജനറേഷൻ ഹബ്ബ് തിരുവനന്തപുരത്ത് രണ്ടു പുതിയ ഷോറൂമുകൾ കൂടി തുറക്കുന്നു. കിഴക്കേക്കോട്ട ഷോറൂം നാളെ രാവിലെ 11നും പട്ടം ഷോറൂം [more…]
ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരി വിപണിയിലേക്ക്
കൊച്ചി: പ്രമുഖ സ്‌മോള്‍ ഫിനാന്‍സ് ബാങ്കായ ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്ഓഹരി വിപണി നിയന്ത്രണ ഏജന്‍സിയായ സെബിയുടെ അനുമതിക്കായി പ്രാഥമിക ഓഹരി വില്‍പ്പനയുടെ (ഐപിഒ) കരട് പ്രോസ്‌പെക്ടസ് സമര്‍പ്പിച്ചു. ഓഹരിവില്പനയിലൂടെ 1200 കോടിസമാഹരിക്കുവാനാണ്‌ലക്ഷ്യം. 10 [more…]
ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമില്‍ മെഗാ ഓഫര്‍ തുടങ്ങി
ആറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമില്‍ ഡയമണ്ട് എക്‌സിബിഷനില്‍ വൈവിധ്യമാര്‍ന്ന ഡയമണ്ട്, പ്ലാറ്റിനം കളക്ഷന്‍സ് ഒരുക്കിയിരിക്കുന്നു. ആറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള മെഗാഓഫര്‍ 30000 രൂപയുടെ ഗോള്‍ഡ് പര്‍ച്ചേയ്‌സ് ചെയ്യുമ്പോഴും 10000 [more…]
3000 വിദ്യാര്‍ത്ഥിനികള്‍ സരോജിനി പത്മനാഭന്‍ സ്കോളര്‍ഷിപ്പ് സ്വീകരിച്ചു
തൃശൂര്‍: ജില്ലയില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് മണപ്പുറം ഫൗണ്ടേഷന്‍ നല്‍കുന്ന സരോജിനി പത്മനാഭന്‍ മെമോറിയല്‍ സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു. ജില്ലയിലെ വിവിധ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ നിന്നെത്തിയ [more…]
എഴുപത്തി മൂന്നാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍ രാജ്യം
ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന് വേണ്ടി ജീവന്‍ ബലിക്കഴിച്ചവരെ സ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ 73 ാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രത്തിനായി ജീവന്‍ നല്‍കിയ മഹാത്മാക്കളെ [more…]
കാലവര്‍ഷക്കെടുതിയില്‍ ദുരന്തബാധിതരായവര്‍ക്ക് 10,000 രൂപ അടിയന്തരസഹായമായി നല്‍കുമെന്ന് മുഖ്യമന്ത്രി
കാലവര്‍ഷക്കെടുതിയില്‍ ദുരന്തബാധിതരായവര്‍ക്ക് 10,000 രൂപ അടിയന്തരസഹായമായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ആശ്വാസധനം അനുവദിക്കുമെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ വിശദമാക്കി. മഴയിലും ഉരുള്‍പൊട്ടലിലും വീട് [more…]
സയൻസ് ഫിക്ഷൻ ത്രില്ലർ ” മിഷൻ മംഗൾ ” ആഗസ്റ്റ് 15 ന്
ചൊവ്വാ ഗ്രഹത്തിലേക്ക് റോക്കറ്റു വിക്ഷേപണം നടത്തിയതിൽ പങ്കാളികളായ ഐ എസ് ആർ ഒ ശാസ്ത്രജ്ഞരുടെ കഥയെ ആസ്‌പദമാക്കി നിർമമിക്കപ്പെട്ട ബ്രഹ്‌മാണ്ഡ ചിത്രമാണ് “മിഷൻ മംഗൾ” . ഇന്ത്യയിലെ ആദ്യത്തെ ഗ്രഹ യാത്രയെ കുറിച്ചുള്ള ഈ [more…]
സെപ്റ്റംബര്‍ അഞ്ച് മുതല്‍ റിലയന്‍സ് ജിയോ ഗിഗാഫൈബര്‍ സേവനമാരംഭിക്കുന്നു
വാണിജ്യാടിസ്ഥാനത്തില്‍ റിലയന്‍സ് ജിയോ ഗിഗാഫൈബര്‍ സേവനമാരംഭിക്കുന്നു. റിലയന്‍സ് ജിയോയുടെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ അഞ്ച് മുതല്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് ഗിഗാഫൈബര്‍ എത്തുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍ 50 ലക്ഷം വീടുകളില്‍ ഗിഗാഫൈബര്‍ സേവനം നല്‍കുന്നുണ്ട്. സെക്കന്റില്‍ [more…]