യൂറോപ്പിലെ മൂല്യമേറിയ ആസ്തി ഉടമകളുടെ പട്ടികയില്‍ മലയാളിയും
യൂറോപ്പില്‍ മൂല്യമേറിയ ആസ്തികള്‍ സ്വന്തമായുള്ള മിഡില്‍ ഈസ്റ്റ് വ്യവസായികളുടെ ഫോര്‍ബ്‌സ് പട്ടികയില്‍ ഇന്ത്യന്‍ സാന്നിധ്യമായി ഒരു മലയാളി. ട്വന്റി14 ഹോള്‍ഡിങ്‌സ് മാനേജിങ് ഡയറക്ടര്‍ അദീബ് അഹ്മദിന്റെ നേതൃത്വത്തിലുള്ള ഗ്രേറ്റ് സ്‌കോട്‌ലാന്‍ഡ് യാര്‍ഡ് ഹോട്ടലാണ് പട്ടികയില്‍ [more…]
കല്യാണ്‍ ജൂവലേഴ്‌സ് ആകര്‍ഷകമായ ഓണം ഓഫറുകള്‍ അവതരിപ്പിച്ചു
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിപുലവും പ്രിയപ്പെട്ടതുമായ ആഭരണബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് ആകര്‍ഷകമായ ഓണം ഓഫറുകള്‍ അവതരിപ്പിച്ചു. ഒരു കോടി രൂപ മൂല്യമുള്ള സമ്മാനങ്ങളാണ് ഈ ഓഫറിലൂടെ കല്യാണിന്റെ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ലഭിക്കുക. ഇക്കാലയളവില്‍ പണിക്കൂലി [more…]
സമൂഹ മാധ്യമങ്ങളില്‍ വൈറലായി ആമി ജാക്സന്റെ ഗര്‍ഭകാല ചിത്രങ്ങൾ
കാമുകനായ ജോര്‍ജ്ജ് പനയോറ്റുമായി ദുബായില്‍ ഗര്‍ഭകാലം ആഘോഷിക്കുന്ന ആമിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.ഗര്‍ഭകാലം തുടങ്ങിയപ്പോള്‍ മുതല്‍ നിരവധി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച ആമി തന്‍റെ നിറവയറിന്‍റെ ചിത്രമാണ് ഇപ്പോള്‍ [more…]
സംസ്ഥാനം വീണ്ടും പ്രളയഭീതിയില്‍
മടിച്ചുനിന്ന മഴ തിമിര്‍ത്തു പെയ്തതോടെ സംസ്ഥാനം വീണ്ടും പ്രളയഭീതിയില്‍. വടക്കന്‍ ജില്ലകളില്‍ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയില്‍ വന്‍ നാശനഷ്ടമാണ് സംഭവിച്ചത്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലെല്ലാം ശക്തമായ മഴയും കാറ്റും [more…]
ഇഹം ഡിജിറ്റൽ ഓണം കോടിശ്വരൻ സീസൺ മൂന്ന്
ഈ ഓണത്തിന് ഉപഭോക്താക്കൾക്കായി മികച്ച ഓഫറുകളുമായി ഇഹം ഡിജിറ്റൽസ്.ഓണം കോടിശ്വരൻ സീസൺ മുന്നിൽ വിവിധ തരം സമ്മാനങ്ങളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.കൂടാതെ ഇത്തവണ ഒരു എക്സ്ട്രാ ഓണം എന്ന ബ്രാൻഡിൽ പർച്ചേസ് ചെയ്യുന്ന എല്ലാ ഉത്പന്നങ്ങൾക്കും [more…]
‘കെന്നഡി ക്ലബി’ലുടെ തമിഴ് സിനിമയിൽ താരങ്ങളായി മാറുന്ന കബഡി താരങ്ങളായ മലയാളി ഇരട്ട സഹോദരിമാർ
കൊല്ലം പരവൂർസ്വദേശികളായ വിദ്യ-വൃന്ദാ ഇരട്ട സഹോദരിമാർക്ക് കബഡി വെറും കളിയല്ല .ജീവ വായുവാണ് . ബി എ യ്ക്ക് പഠിച്ചു കൊണ്ടിരിക്കുന്ന ഇരുവരും ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കാലം മുതലേ കബഡി പരിശീലിച്ച് കളിച്ചു [more…]
സുറുമ എഴുതിയ മിഴികളെ …..ആ കണ്ണിലല്ലേ മുഹബത്ത് കാണാ ……Muhabathin Kunjabdulla Official Trailer
ഇന്ദ്രന്‍സ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’യുടെ ട്രെയ്‌ലര്‍ പുറത്തെത്തി. ബെന്‍സി പ്രൊഡക്ഷന്റെ ബാനറില്‍ ബേനസീര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും ഷാനു സമദ് ആണ്. 65-ാം വയസ്സില്‍ തന്റെ പ്രണയിനിയെ തേടി അലയുന്ന [more…]
ഈ മൈത്രി ഇനി വേണ്ട” പോലീസ് സ്റ്റേഷൻ അത് മതി ” കാണാം കൽക്കി ട്രെയിലർ
ടൊവീനോ തോമസ് നായകനാവുന്ന ‘കല്‍ക്കി’യുടെ ടീസര്‍ പുറത്തെത്തി. നവാഗതനായ പ്രവീണ്‍ പ്രഭരം സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന് പ്രാധാന്യമുള്ള മാസ് ചിത്രമായിരിക്കുമെന്നാണ് ടീസര്‍ നല്‍കുന്ന പ്രതീക്ഷ. സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ [more…]
കാണാം കുട്ടികൾക്കായുള്ള സിനിമകൾ” Catastrophe
When a little bird suddenly drops dead in it’s cage, all eyes are on the cat. Desperately he tries to make everything right again, but [more…]
വിദ്യാഭ്യാസബന്ദിനെതിരേ സി.ബി.എസ്.ഇ. സ്കൂളുകൾ ഹൈക്കോടതിയിൽ
വിദ്യാഭ്യാസബന്ദിന്റെ പേരിൽ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്കൂളുകളുടെ പ്രവർത്തനം തടയുന്നതിനെതിരേ ഹൈക്കോടതിയിൽ ഹർജി. സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയം നിരോധിക്കാൻ സംസ്ഥാനസർക്കാരിനു നിർദേശം നൽകണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ക്ലാസ് ബഹിഷ്കരണവും വിദ്യാഭ്യാസ ബന്ദും നിരോധിക്കണം [more…]