കല്യാണ്‍ ജൂവലേഴ്‌സ് നാല് പ്രാദേശിക വിപണികള്‍ക്കായി പുതിയ ബ്രാന്‍ഡ് അംബാസിഡര്‍മാരെ നിയമിച്ചു
ഇന്ത്യയിലെ പ്രമുഖ ആഭരണബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് വിപണികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി നാല് പ്രാദേശിക ബ്രാന്‍ഡ് അംബാസിഡര്‍മാരെ കൂടി നിയമിച്ചു.മഹാരാഷ്ട്രയില്‍ പൂജ സാവന്ത്, ഗുജറാത്തില്‍ കിഞ്ചാല്‍ രാജ്പ്രിയ, പഞ്ചാബില്‍ വാമിക്വ ഗാബി, പശ്ചിമ ബംഗാളില്‍ റിത്താഭാരി [more…]
വരണ്ട ചര്‍മത്തിന് പരിഹാരം ബീറ്റ്റൂട്ട്
എല്ലാവരേയും അലട്ടുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് വരണ്ട ചര്‍മ്മം. ഇതിനു പരിഹാരമായി ബീറ്റ്റൂട്ട് ജ്യൂസില്‍ തേന്‍ മിക്സ് ചെയ്ത് പല വിധത്തില്‍ ഉപയോഗിക്കാവുന്നതാണ്. ബീറ്റ്റൂട്ടും തേനും മിക്സ് ചെയ്ത് തേക്കുന്നത് വരണ്ട ചര്‍മ്മത്തിന് പരിഹാരം [more…]
ഡോ. ബോബി ചെമ്മണൂരിന് ആലപ്പാട് നിവാസികളുടെ സ്നേഹാദരവ്
കേരളത്തെ നടുക്കിയ പ്രളയക്കെടുതിയില്‍ മരണത്തെ മുഖാമുഖം കണ്ട ഇരുന്നൂറോളം പേരെ അതിസാഹസികമായി സ്വജീവന്‍ പോലും വകവയ്ക്കാതെ ബോട്ടുകളില്‍ ചെന്ന് രക്ഷപ്പെടുത്തിയ ജീവകാരുണ്യ പ്രവര്‍ത്തകനും സ്പോര്‍ട്സ് മാനും ബിസിനസ്‌കാരനുമായ ഡോ. ബോബി ചെമ്മണ്ണൂരിന് ആലപ്പാട് നിവാസികളുടെ [more…]
സൗദി അറേബ്യയില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചു
റിയാദ് : സൗദി അറേബ്യയില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചു .91 ഗ്രേഡിലുള്ള പെട്രോളിന്1 .53 റിയാലും 95 ഇനത്തിലുള്ള പെട്രോളിന് 2. 18 റിയലായും ആണ് വര്‍ധിപ്പിച്ചത് .ഇന്നലെ (ഞായറഴ്‌ച ) മുതലാണ് പുതിയ [more…]
ഇന്ത്യയിലാദ്യമായി സൗജന്യ റോള്‍സ് റോയ്‌സ് ടൂറും താമസവുമായി ഓക്‌സിജന്‍ റിസോര്‍ട്ട്
സൗജന്യ റോള്‍സ് റോയ്‌സ് ടൂറും താമസവും, ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഓക്‌സിജന്‍ റിസോര്‍ട് ഇന്ത്യയിലാദ്യമായി നടപ്പിലാക്കുന്നു. ലോകോത്തര നിലവാരത്തിലുള്ള ഓക്‌സിജന്‍ റിസോര്‍ട്ടുകളില്‍ സുഖവാസത്തിനെത്തുന്നവര്‍ക്ക് വേണ്ടിയാണ് ഇങ്ങനെ ഒരു പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. കുടുംബസമേതം [more…]
കൊക്കോ റോസ് വെജിറ്റബിള്‍ ഓയില്‍ നിരോധിച്ചു
കൊച്ചി: പട്ടിമറ്റത്തെ പാന്‍ ബിസ് കോര്പറേഷന് എന്ന സ്ഥാപനം വെളിച്ചെണ്ണയെന്ന വ്യാജേന വിറ്റിരുന്ന കൊക്കോ റോസ് ബ്ലെന്റഡ് എഡിബിള്‍ വെജിറ്റബിള്‍ ഓയിലിന്റെ ഉല്‍പ്പാദനവും വിതരണവും നിരോധിച്ചതായി ജില്ലാ ഭക്ഷ്യസുരക്ഷ അസി. കമ്മീഷണര്‍ അറിയിച്ചു. ഉല്‍പ്പന്നത്തില്‍ [more…]
മഹാറാണി സില്‍ക്ക്സ് കല്‍പ്പറ്റ ഷോറൂമിന്റെ നറുക്കെടുപ്പിലെ വിജയികള്‍ക്കുള്ള സമ്മാനദാനം നടത്തി
മഹാറാണി സില്‍ക്ക്സ് കല്‍പ്പറ്റ ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന നറുക്കെടുപ്പിലെ വിജയികള്‍ക്കുള്ള സമ്മാനദാനം 30.05.19 ന് മഹാറാണി സില്‍ക്സ് കല്‍പ്പറ്റ ഷോറൂമില്‍ വച്ച് നടന്നു. ഒന്നാം സമ്മാനമായ ഇയോണ്‍ കാര്‍ മാനേജിംഗ് ഡയറക്ടര്‍ ഷൈജു ഡേവിഡ് [more…]
ഓട്ടോകളെയും ടാക്‌സികളെയും ഒരേ കണ്ണിയില്‍ കോര്‍ത്തിണക്കുന്ന ” പിയു ആപ് ” കോഴിക്കോട്ട് പുറത്തിറക്കി
കോഴിക്കോട്: ടാക്‌സികള്‍ക്കു പിന്നാലെ ഓട്ടോകളും ഓണ്‍ലൈനിലേക്ക്. ഓട്ടോകളെയും ടാക്‌സികളെയും ഒരേ കണ്ണിയില്‍ കോര്‍ത്തിണക്കുന്ന ഓണ്‍ലൈന്‍ സംവിധാനം പിയു ആപ് കോഴിക്കോട്ട് പുറത്തിറക്കി. കോഴിക്കോടിനു പുറമെ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലും ആപ് ആദ്യഘട്ടത്തില്‍ [more…]
“ആദ്യം സിക്‌സ് പാക്ക് ആയിരുന്നു; കേരളത്തിലെ ഭക്ഷണം കഴിച്ചു താന്‍ ഇങ്ങനെയായി
തന്റെ ശബ്ദം കൊണ്ടും ആകാര ഭംഗി കൊണ്ടും എല്ലാവരുടെയും മനം കവര്‍ന്ന നടനാണ് സുദേവ് നായര്‍.. അഭിനയിച്ച കഥാപാത്രങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിക്കപ്പെടുന്നവയും ആണ്. തന്റെ ശരീര സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നതില്‍ ഏറെ ശ്രദ്ധിച്ചിരുന്ന [more…]