റിയാദ് : സൗദി അറേബ്യയില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചു .91 ഗ്രേഡിലുള്ള പെട്രോളിന്1 .53 റിയാലും 95 ഇനത്തിലുള്ള പെട്രോളിന് 2. 18 റിയലായും ആണ് വര്‍ധിപ്പിച്ചത് .ഇന്നലെ (ഞായറഴ്‌ച ) മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നതെന്ന് അരാംകോ അറിയിച്ചു .നേരത്തെ 91 ഇനത്തിലുള്ള പെട്രോളിന് 1 .44 റിയാലും 95 ഇനത്തിലുള്ള പെട്രോളിന് 2. 10 റിയാലുമായിരുന്നു വില .
സൗദി അറേബ്യയില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചു

Estimated read time
0 min read