ഇന്ദ്രന്‍സ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’യുടെ ട്രെയ്‌ലര്‍ പുറത്തെത്തി. ബെന്‍സി പ്രൊഡക്ഷന്റെ ബാനറില്‍ ബേനസീര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും ഷാനു സമദ് ആണ്. 65-ാം വയസ്സില്‍ തന്റെ പ്രണയിനിയെ തേടി അലയുന്ന ‘കുഞ്ഞബ്ദുള്ള’യുടെ കഥയാണ് ചിത്രം പറയുന്നത്.
സുറുമ എഴുതിയ മിഴികളെ …..ആ കണ്ണിലല്ലേ മുഹബത്ത് കാണാ ……Muhabathin Kunjabdulla Official Trailer

Estimated read time
1 min read