ഈ ഓണത്തിന് ഉപഭോക്താക്കൾക്കായി മികച്ച ഓഫറുകളുമായി ഇഹം ഡിജിറ്റൽസ്.ഓണം കോടിശ്വരൻ സീസൺ മുന്നിൽ വിവിധ തരം സമ്മാനങ്ങളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.കൂടാതെ ഇത്തവണ ഒരു എക്സ്ട്രാ ഓണം എന്ന ബ്രാൻഡിൽ പർച്ചേസ് ചെയ്യുന്ന എല്ലാ ഉത്പന്നങ്ങൾക്കും കമ്പനി വാറണ്ടിക്കൊപ്പം ഒരു വർഷത്തെ എക്സ്ട്രാ വാറണ്ടി. കൂടാതെ എക്സ്ട്രാ ഡിസ്‌കൗണ്ട്, എക്സ്ട്രാ സെലക്ഷൻ, എക്സ്ട്രാ സർവീസ് എന്നിവ ഇഹം നൽകുമെന്നു ഇഹം ഡിജിറ്റൽ മാനേജിങ് പാർട്ണർ എം.എം.വി മൊയ്തു അറിയിച്ചു.ഓണം കോടിശ്വരൻ സീസൺ മൂന്നിൽ ഒന്നാം സമ്മാനമായി രണ്ടുപേർക്കു ഹ്യുണ്ടായി വെന്യു കാറുകളാണ് നൽകുക.കൂടാതെ 12 ഹീറോ പ്ലെഷർ സ്കൂട്ടർ,50 led ടിവി,70 മിക്സി 100 ഇൻഡക്ഷൻ കുക്കറുകളും നൽകും .
ഇഹം ഡിജിറ്റൽ ഓണം കോടിശ്വരൻ സീസൺ മൂന്ന്

Estimated read time
1 min read