ചില കുഞ്ഞുകുഞ്ഞ് കാര്യങ്ങൾ സമ്മാനിക്കുന്ന സന്തോഷം പലപ്പോഴും നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ ചിരിയും കളിയും കാണുമ്പോൾ ലഭിക്കുന്ന സന്തോഷം പോലെയാണ് ചിലപ്പോൾ ഒരുപാട് പ്രായമായവരുടെ ചില പ്രവർത്തികളും. അത്തരത്തിൽ സമൂഹമാധ്യമങ്ങളുടെ ഹൃദയം കവരുകയാണ് തന്റെ പേരക്കുട്ടിയെ ആദ്യമായി കാണുന്ന ഒരു മുത്തശ്ശിയുടെ സന്തോഷം. കാഴ്ചക്കാരിൽ മുഴുവൻ കൗതുകമാകുകയാണ് ഈ മുത്തശ്ശി. കുഞ്ഞിനെ ആദ്യമായി കാണുന്ന മുത്തശ്ശിയുടെ സ്നേഹവും കരുതലും സമൂഹമാധ്യമങ്ങളുടെ മുഴുവൻ ഹൃദയം കവർന്നുകഴിഞ്ഞു
വാക്കുകൾക്കും അതീതമായ സ്നേഹം; കാഴ്ചക്കാരുടെ ഹൃദയം കവർന്ന് മുത്തശ്ശിയും പേരക്കുട്ടിയും, വിഡിയോ
![വാക്കുകൾക്കും അതീതമായ സ്നേഹം; കാഴ്ചക്കാരുടെ ഹൃദയം കവർന്ന് മുത്തശ്ശിയും പേരക്കുട്ടിയും, വിഡിയോ വാക്കുകൾക്കും അതീതമായ സ്നേഹം; കാഴ്ചക്കാരുടെ ഹൃദയം കവർന്ന് മുത്തശ്ശിയും പേരക്കുട്ടിയും, വിഡിയോ](https://gooddaymagazine.com/wp-content/uploads/2022/06/grandmother-meets-her-grand-300x300.jpg)
Estimated read time
1 min read