ഹാരിസ് അല്‍ഹിന്ദിന് യു.എ.ഇ.യുടെ ഗോള്‍ഡന്‍ വിസ

Estimated read time 1 min read

 ദുബായ്: ഇന്ത്യയിലുംവിദേശത്തുമായി 120- ലധികം ബ്രാഞ്ചുകളുള്ള അല്‍ഹിന്ദ് ഗ്രൂപ്പിന്റെ ഡയറക്ടര്‍, ടി. മുഹമ്മദ് ഹാരിസിന് യു. എ. ഇ. ഗവണ്മെന്റ് 10 വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസ അനുവദിച്ചു. യു. എ. ഇ.യില്‍ മാത്രം 20- ല്‍ പരം ബിസിനസ് സംരംഭങ്ങളാണ് അല്‍ഹിന്ദിനുള്ളത്. ട്രാവല്‍ ആന്‍ഡ് ടൂറിസം, എഡ്യൂക്കേഷന്‍, ഹോസ്പിറ്റാലിറ്റി, ബില്‍ഡേഴ്സ്തുടങ്ങിയ മേഖലകളില്‍ കഴിഞ്ഞ 25 വർഷങ്ങളായി മികച്ച സേവനങ്ങള്‍ കാഴ്ചവെക്കുന്ന അല്‍ഹിന്ദിന് ജി.സി.സി യിലെ വിവിധ എയര്‍ലൈനുകളുടെ ജി.എസ്.എ ഉള്‍പ്പെടെയുള്ള ബിസിനസ്ശൃംഘലയാണുള്ളത്.

 

 

You May Also Like

More From Author