മൈജി-മൈ ജനറേഷൻ ഡിജിറ്റൽ ഹബ്ബ് കോട്ടയം ജില്ലയിൽ ഷോറൂം തുറന്നു. ഉദ്‌ഘാടനം നടൻ ടൊവിനോ തോമസ് നിർവഹിച്ചു. മൈജി ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.കെ.ഷാജി, മാർക്കറ്റിങ് ജനറൽ മാനേജർ സി.ആർ.അനീഷ്, ഓപ്പറേഷൻസ് ജനറൽ മാനേജർ സി.കെ.വി.നദീർ, ബിസിനസ് ഹെഡ് ഷൈൻകുമാർ, എ.ജി.എം. കെ.കെ.ഫിറോസ്, സോണൽ മാനേജർ സിബിൽ വിദ്യാധരൻ, മാനേജർമാരായ പ്രിൻസ് ഫിലിപ്പ്, അബ്ദുൾ വഹാബ്, മുഹമ്മദ് റബ്ബിൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.50 അന്താരാഷ്ട്ര ബ്രാന്റുകളുടെ 400-പരം ഉൽപ്പന്നങ്ങൾ ലഭിക്കും. കേരളത്തിലുടനീളം മൈജി ഷോറൂമുകൾ പ്രവർത്തിക്കുന്നുണ്ട്.
മൈജി-മൈ ജനറേഷൻ ഡിജിറ്റൽ ഹബ്ബ് കോട്ടയം ജില്ലയിൽ ഷോറൂം തുറന്നു

Estimated read time
1 min read