പ്രകൃതിയെ മുറിവേൽപ്പിക്കാതെ ജീവിക്കുക: വിജയ് നീലകണ്ഠൻ
കഴിഞ്ഞ 26 വർഷമായി പ്രകൃതിവന്യജീവിസംരക്ഷണരംഗത്ത് പ്രവർത്തിക്കുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ വിജയ്‌നീലകണ്ഠൻ തളിപ്പറമ്പ് തൃച്ചംബരം വിവേകാനന്ദ വിദ്യാലയത്തിലെ അറുപതോളം വിദ്യാർത്ഥികളുമായി ശിശുദിനത്തിൽ പറശ്ശിനിക്കടവ് പാമ്പ് വളർത്തുകേന്ദ്രത്തിലെത്തി . ഭൂമിയുടെ അവകാശികളായ പാമ്പുകളെയും പക്ഷികളെയും [more…]
രണ്ടാംഭാവത്തിന്റെ പരാജയം വല്ലാതെ ബാധിച്ചു” കടം വീട്ടാന്‍ കാര്‍ വിൽക്കേണ്ടിവന്നു ; ലാല്‍ജോസ്
ഒരു മറവത്തൂര്‍ കനവ് എന്ന കന്നി ചിത്രം സൂപ്പര്‍ഹിറ്റായെങ്കിലും സാമ്പത്തികമായി നന്നാവാൻ ഒട്ടേറെ സമയം വേണ്ടിവന്നുവെന്ന് ലാല്‍ജോസ് പറയുന്നു. ജീവിതത്തില്‍ ഒട്ടേറെ ഉയര്‍ച്ചതാഴ്ചകളിലൂടെ കടന്നുപോയ സംവിധായകനാണ് ലാല്‍ജോസ് . തന്റെ മൂന്നാമത്തെ ചിത്രമായ രണ്ടാംഭാവത്തിന്റെ [more…]
വിശാലിന്റെ പുതിയ ചിത്രമായ “ചക്ര”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാവുന്നു
വിശാലിന്റെ പുതിയ ചിത്രമായ “ചക്ര“യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാവുന്നു. “ആക്ഷൻ” റിലീസിനൊപ്പമാണ് “ചക്ര“യുടെ പോസ്റ്ററും പുറത്തിറക്കിയിരിക്കുന്നത്. വിശാൽ മിലിട്ടറി ഓഫിസറായി നായക വേഷമിടുന്ന ചിത്രത്തിന്റെ സംവിധായകൻ പുതുമുഖം എം.എസ്. ആനന്ദനാണ് ശ്രദ്ധാ [more…]
മുസ്ലീങ്ങൾക്ക് വേണ്ടത് പള്ളിയല്ല പള്ളിക്കൂടമാണ്, സൽമാൻ ഖാന്റെ പിതാവ്
അയോദ്ധ്യ വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇപ്പൊൾ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുന്നത് സൽമാൻ ഖാന്റെ പിതാവും ബോളിവുഡ് തിരക്കഥാകൃത്തും നിർമാതാവുമായ സലിം ഖാനാണ്. അഞ്ചേക്കർ ഭൂമിയിൽ നിർമ്മിക്കേണ്ടത് പള്ളിയല്ലെന്നും സ്കൂളാണെന്നും [more…]
നെല്ലിയാമ്പതി” പാവങ്ങളുടെ ഊട്ടി
പാവങ്ങളുടെ ഊട്ടിയാണ് നെല്ലിയാമ്പതി. പാലക്കാട് ജില്ലയിലെ പ്രകൃതി മനോഹരമായ മലനിരകള്‍ ഉള്‍പ്പെടുന്ന ഒരു നിത്യഹരിത വനപ്രദേശം. തേയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും പുല്‍മേടുകളും നിറഞ്ഞ ഈ പ്രദേശത്ത് എപ്പോഴും മഞ്ഞില്‍ പുതഞ്ഞ കാലാവസ്ഥയാണ്. കേരളത്തില്‍ ഓറഞ്ച് തോട്ടമുള്ള [more…]
കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് അറ്റാദായത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച
കൊച്ചി: പ്രമുഖ വസ്ത്ര നിര്‍മാണ വ്യാപാര കമ്പനിയായ കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന്റെ അറ്റാദായത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച. സെപ്തംബര്‍ 30ന് അവസാനിച്ച് രണ്ടാം പാദത്തില്‍ 46 ശതമാനം വര്‍ധനവോടെ 38.32 കോടി രൂപ കിറ്റെക്‌സ് അറ്റാദായം നേടി. മുന്‍വര്‍ഷം [more…]
വിശാലിൻ്റെ “ആക്ഷൻ നവംബർ മധ്യത്തിൽ പ്രദർശനത്തിന്
തമിഴിലെ ജനപ്രിയ സംവിധായകൻ സുന്ദർ .സി വിശാലിനെ നായകനാക്കി സംവിധാനം ചെയ്ത പുതിയ ചിത്രം “ആക്ഷൻ ” പ്രദർശന സജ്ജമായി.പേര് പോലെ തന്നെ ആദ്യന്തം ത്രസിപ്പിക്കുന്ന ഒരു ആക്ഷൻ ചിത്രമാണിത് .മാത്രമല്ല ഇന്ത്യൻ സിനിമയുടെ തന്നെ ചരിത്രത്തിൽ [more…]
മഹിളാശ്രീ മൂലധന വിതരണോദ്ഘാടനം ഡോ.ബോബി ചെമ്മണൂര്‍ നിര്‍വഹിച്ചു
തൃശൂര്‍: നിര്‍ധനരും നിരാലംബരുമായ സ്ത്രീകളുടെ പുരോഗതി ലക്ഷ്യമാക്കി എം. എസ്. എസ്. തൃശൂര്‍ ജില്ലാ കമ്മിറ്റി തടാക ഫൗണ്ടേഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സ്ത്രീ ശാക്തീകരണ സ്വയം തൊഴില്‍ പദ്ധതിയായ മഹിളാശ്രീ യൂണിറ്റുകള്‍ക്കുള്ള മൂലധന വിതരണോദ്ഘാടനം [more…]
പുതുച്ചേരി സംസ്ഥാന അഭിഭാഷക പുരസ്‌കാരം എൻ.കെ.സജ്‌നക്ക്
നാഷനൽ ലീഗൽ സർവീസ് അതോറിറ്റിയുടെ അഭിഭാഷകർക്കുള്ള പുതുച്ചേരി സംസ്ഥാന പുരസ്‌കാരത്തിന് മാഹിയിലെ അഭിഭാഷക എൻ.കെ.സജ്‌നയെ യെ തിരഞ്ഞെടുത്തു. 9 ന് സുപ്രീം കോടതിയുടെ പുതിയ കോംപ്ലക്സിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും. കേന്ദ്ര [more…]
മിസ് കേരള പി.ടി. റോസ്മിയെ ഡോ. ബോബി ചെമ്മണൂര്‍ അനുമോദിച്ചു
മിസ് കേരള മത്സരത്തില്‍ ജേതാവായ ചേറൂര്‍ സെന്റ് ജോസഫ്‌സ് സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പി.ടി. റോസ്മിയെ അനുമോദിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് (വേള്‍ഡ് പീസ്) ജേതാവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ [more…]