Estimated read time 0 min read
CINEMA Headlines KERALAM

യോദ്ധ സിനിമയിൽ ലാൽ യുദ്ധ മുറകള്‍ അഭ്യസിക്കുന്നത് ബാബു കുടുങ്ങിയ ഇതേ മലമുകളില്‍ !

പാലക്കാട് മലമ്പുഴയിലെ ചെറാട് എലിച്ചിരം കുറുമ്പാച്ചി മലയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. ഈ മുകളില്‍ കുടുങ്ങിയ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തിയ ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്തിനെ പ്രശംസിക്കുകയാണ് കേരളം ഒന്നടങ്കം. 46 മണിക്കൂറുകള്‍ക്കൊടുവിലാണ് ബാബു [more…]

Estimated read time 0 min read
CINEMA KERALAM

ബാബുവി​ന്റെ ദിവസം; ചൂടും തണുപ്പും സഹിച്ച് ഭക്ഷണത്തിന്‍റെയും വെള്ളത്തിന്‍റെയും അഭാവത്തിൽ നിശ്ചയദാർഢ്യത്തോടെയും ആത്മവിശ്വാസം കൈവിടാതെ നിന്ന ബാബുവി​ന്റെ ദിവസം’; സന്തോഷം പങ്കുവച്ച് ഷെയ്ന്‍ നിഗം

കൊച്ചി: മലയിടുക്കില്‍ കുടുങ്ങിയ ബാബു സുരക്ഷിതനായി തിരിച്ചെത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച് നടന്‍ ഷെയ്‍ന്‍ നിഗം. ദൗത്യ സംഘത്തിലെ സൈനികര്‍ക്കൊപ്പമുള്ള ബാബുവിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെയാണ് ഷെയ്ന്‍ തന്‍റെ സന്തോഷം പ്രകടിപ്പിച്ചിരിക്കുന്നത്. “ഒടുവിൽ സന്തോഷ [more…]

Estimated read time 1 min read
BUSINESS

ചെറുകിട വ്യാപാരികള്‍ക്ക് ഷോപ്പ് ലോക്കല്‍ ഡീലര്‍ കെയര്‍ ക്ഷേമ പദ്ധതിയുമായി വികെസി ഗ്രൂപ്പ്

കോഴിക്കോട്: ചെറുകിട വ്യാപാരികളെ ശാക്തീകരിച്ച് പ്രാദേശിക സമ്പദ്ഘടനയ്ക്ക് ഉത്തേജനം നല്‍കുന്ന ഷോപ്പ് ലോക്കല്‍ പ്രചാരണത്തിന്റെ ഭാഗമായി വികെസി ഗ്രൂപ്പ് ഷോപ്പ് ലോക്കല്‍ ഡീലര്‍ കെയര്‍ എന്ന പേരില്‍ വിപുലമായ വ്യാപാരി ക്ഷേമ പദ്ധതിക്ക് തുടക്കിമിട്ടു. വ്യാപാരികള്‍ക്കും [more…]

Estimated read time 1 min read
INDIA KERALAM LIFE STYLE

ചിപ്സ് പാക്കറ്റ് കളയല്ലേ, സാരി ഉണ്ടാക്കാം; സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി യുവതിയുടെ സാരി

എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഒരു ഭക്ഷണ പദാര്‍ത്ഥമാണ് ഉരുളക്കിഴങ്ങ് ചിപ്‌സ് അഥവാ ഇന്ന് കടകളില്‍ നമുക്ക് സുലഭമായി ലഭിക്കുന്ന ലെയ്സ്. യാത്രകളിലും ഒത്തു ചേരലുകളിലും ലെയ്‌സിന്റെ ഒരു പാക്കറ്റെങ്കിലും ഭൂരിഭാഗം ആളുകളും കയ്യില്‍ കരുതാറുണ്ട്. ഇത്തരത്തില്‍ [more…]

Estimated read time 1 min read
CINEMA INDIA

ഗായിക ലതാ മങ്കേഷ്‌കറുടെ ആരോഗ്യനില ഗുരുതരം; വെന്റിലേറ്ററിൽ തുടരുന്നു

ഗായിക ലതാ മങ്കേഷ്‌കറിന്റെ നില ​അതീവ ഗുരുതരം. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ് ലതാ മങ്കേഷ്‌കർ. കഴിഞ്ഞ ജനുവരി എട്ടിനാണ് കോവിഡ് ബാധയെത്തുടർന്ന് ​ഗായികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം കോവിഡിൽ [more…]

Estimated read time 1 min read
CINEMA LIFE STYLE

മാലിദ്വീപിൽ അവധി ആഘോഷിച്ച്‌ മലയാളത്തിന്റെ പ്രിയനടി മാളവിക

തെന്നിന്ത്യൻ സെൻസേഷൻ മാളവിക മോഹനൻ തൻറെ തിരക്കുകൾ എല്ലാം ഒഴിവാക്കി അവധിക്കാലം ആഘോഷിക്കുകയാണ്‌. മാലിദ്വീപിൽ അവധിക്കാലം ആസ്വദിക്കുന്നതിൻറെ ചിത്രങ്ങൾ താരം ആരാധകർക്കായി പങ്കുവയ്ക്കുന്നു. View this post on Instagram A post shared [more…]

Estimated read time 0 min read
CINEMA Headlines KERALAM

ഡീഗ്രേഡിങ്ങുകൾ ഫലം കണ്ടില്ല; വ്യാജപ്രചാരണങ്ങളെ അതിജീവിച്ച് മേപ്പടിയാൻ നേടിയത് 9.12 കോടി

വ്യാജപ്രചരണങ്ങളും ഡീഗ്രേഡിങ്ങുകളും ഫലം കണ്ടില്ല. നടൻ ഉണ്ണി മുകുന്ദന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് സമ്മാനിച്ച് ‘മേപ്പടിയാൻ’. സിനിമ ഇന്നലെ വരെ ബോക്സ് ഓഫീസിൽ നിന്ന് നേടിയത് 9.12 കോടി രൂപയാണെന്നാണ് [more…]

Estimated read time 1 min read
CINEMA KERALAM LIFE STYLE

‘ഒരാളെ നശിപ്പിക്കുക എന്നതിൽ കവിഞ്ഞ് വേറൊന്നും ഇതിൽ കാണാൻ കഴിയില്ല ; ദിലീപ് വിഷയത്തിൽ നിര്‍മ്മാതാവ് സുരേഷ് കുമാര്‍

1 comment

ദിലീപിന്റെ ഐ ഫോൺ സർവീസ് ചെയ്ത സ്ഥാപനത്തിലെ സാങ്കേതികവിദഗ്ദൻ വാഹനാപകടത്തിൽ മരിച്ചതിൽ അസ്വാഭാവികതയു ണ്ടെന്ന ആരോപണത്തിൽ പ്രതികരിച്ച് നിർമാതാവ് സുരേഷ് കുമാർ. ദിലീപിനെ ക്രിമിനൽ ആയി മുദ്രകുത്തണമെന്ന ലക്ഷ്യം വച്ചുകൊണ്ടാണ് ചില ആളുകൾ ഇങ്ങനെ [more…]

Estimated read time 0 min read
KERALAM

ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് അച്ഛൻ വിലക്കി; തൃശൂരിൽ പ്ലസ് ടു വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ

മാള: പ്ലസ്ടു വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാള പാെയ്യ എരട്ടപടി ചാത്തന്‍തറ സതീശന്റെ മകന്‍ നവ്‌ജോത് (17)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാസ്റ്റ് ഫുഡ് കഴിക്കാന്‍ പുറത്തു പോവുന്നത്് അച്ഛന്‍ വിലക്കിയിരുന്നു. ഇതിനെതുടര്‍ന്നുണ്ടായ [more…]

Estimated read time 1 min read
Headlines KIDS CORNER LIFE STYLE

കുട്ടിക്കളി കാര്യമായി ; അമ്മയുടെ ഫോണില്‍ നിന്ന് രണ്ടു വയസ്സുകാരന്‍ ഓര്‍ഡര്‍ ചെയ്തത് ഒന്നര ലക്ഷം രൂപയുടെ സാധനങ്ങള്‍; ഞെട്ടി ദമ്പതികൾ

ഓൺലൈനായി സാധനങ്ങൾ ബുക്ക് ചെയ്തും, ഗെയിം കളിച്ചുമൊക്കെ പലർക്കും ലക്ഷങ്ങൾ നഷ്ടപ്പെട്ട വാർത്തകൾ നമ്മൾ മുൻപും കേട്ടിട്ടുണ്ട്. എന്നാലിപ്പോൾ അമ്മയുടെ ഫോണില്‍ ‘കളിച്ച്’ രണ്ടു വയസ്സുകാരന്‍ ഒന്നര ലക്ഷം രൂപയുടെ സാധനങ്ങള്‍ ഓർഡർ ചെയ്ത [more…]