Author: Editor
ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് ഗോള്‍ഡ് ലോണ്‍ റീജിയണല്‍ ഓഫീസ് തൃശ്ശൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു
തൃപ്രയാര്‍ : മണപ്പുറം ഗ്രൂപ്പിനു കീഴിലുള്ള മൈക്രോഫിനാന്‍സ് സ്ഥാപനമായ ആശിര്‍വാദ് മൈക്രോഫിനാന്‍സ് ഗോള്‍ഡ് ലോണ്‍ റീജിയണല്‍ ഓഫീസ്, തൃശ്ശൂര്‍ നാട്ടികയില്‍ പ്രവര്‍ത്തനമാരംഭിച്ചു. മണപ്പുറം ഫിനാന്‍സ് എം.ഡിയും സി.ഇ.ഓയുമായ വി.പി നന്ദകുമാര്‍ ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു. [more…]
വിരലടയാളം കൊണ്ട് സ്വാമി വിവേകാനന്ദ യുടെ രൂപരേഖ തയ്യാറാക്കി
പാലക്കാട്. ദേശീയ യുവജന ദിനത്തിന്റെ ഭാഗമായി സ്വാമി വിവേകാനന്ദന്റെ 150 ആം ജന്മദിനത്തിൽ വിരലടയാളം ഉപയോഗിച്ച് അദ്ദേഹത്തിന്റെ രൂപരേഖ തയ്യാറാക്കി. പാലക്കാട് ആറ്റoസ് കോളേജിലെ അധ്യാപിക അപ്സര യുടെ നേതൃത്വത്തിൽ 42 ഓളം വിദ്യാർത്ഥികൾ [more…]
നടി ശോഭനക്ക് ഒമിക്രോണ്‍ സ്ഥരീകരിച്ചു
ഒമിക്രോണ്‍ സ്ഥരീകരിച്ചതായി നടി ശോഭന. ഇന്‍സ്റ്റാ ഗാമിലൂടെയാണ് ശോഭനഇക്കാര്യം അറിയിച്ചത്. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തതില്‍ സന്തോഷിക്കുന്നുവെന്നും നടി കുറിക്കുന്നു. ശോഭനയുടെ ഇന്‍സ്റ്റ കുറിപ്പ് ഇങ്ങനെ. കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് [more…]
നടിയെ ആക്രമിച്ച കേസ്: നടിയുടെ പോസ്റ്റിന് പിന്തുണയുമായി സിനിമാ താരങ്ങൾ
നടിയെ ആക്രമിച്ച കേസിൽ നടിയുടെ അതിജീവന വെളിപ്പെടുത്തലിന് പിന്നാലെ താരത്തിന് പിന്തുണയുമായി മലയാള സിനിമാ ലോകം. അവൾക്കൊപ്പം, ധൈര്യം, എന്നിങ്ങനെയുള്ള അടിക്കുറിപ്പോടെയാണ് താരങ്ങൾ പോസ്റ്റ് ഷെയർ ചെയ്തത്. ഇരയാക്കപ്പെടലിൽ നിന്ന് അതിജീവനത്തിലേക്കുള്ള യാത്ര അത്ര [more…]
പ്രവാസി ക്ഷേമ പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം ഫര്‍ഹാന്‍ യാസിന് ലഭിച്ചു
ഒമാന്‍: പ്രവാസികളുടെ ക്ഷേമത്തിനായുള്ള മികച്ച ഇടപെടലുകള്‍ നടത്തുന്നതിനുള്ള ഒമാന്‍ സോഷ്യല്‍ ക്ലബ്ബ് മലയാളം വിങ്ങിന്റെ അവാര്‍ഡ് ആസ്റ്റര്‍ ഹോസ്പിറ്റിലുകളുടെ ഒമാന്‍, കേരള റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന് ലഭിച്ചു. ആതുര സേവനരംഗത്ത് നടത്തിയ സ്തുത്യര്‍ഹമായ [more…]
സ്വർണ്ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിൽ
സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിൽ. പവന് 80 രൂപയും ഗ്രാമിന് പത്ത് രൂപയുമാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസമായി പവന് 35680 രൂപയും ഗ്രാമിന് 4460 രൂപയുമായിരുന്നു വില [more…]
മലയാള സിനിമയിൽ സെക്സ് റാക്കറ്റ് അടക്കം പല നിയമവിരുദ്ധ പ്രവർത്തനങ്ങളും സജീവം ; ജീവഭയമുള്ളതുകൊണ്ടാണ് മിണ്ടാതിരിക്കുന്നതെന്ന് പാർവതി തിരുവോത്ത്
മലയാള സിനിമയിൽ സെക്സ് റാക്കറ്റും മറ്റ് നിയമ വിരുദ്ധ പരിപാടികളും സജീവമാണെന്ന് നടി പാർവതി തിരുവോത്ത്. ഇതിനെല്ലാം ഒത്താശ ചെയ്തു കൊടുക്കുന്ന സംഘം മലയാള സിനിമാ വ്യവസായത്തിൽ സജീവമാണെന്നും അവർ റിപ്പോർട്ടർ ടിവിയിലെ ചർച്ചയിൽ [more…]
കുട്ടനാടന്‍ സ്‌റ്റൈലില്‍ നല്ല അടിപൊളി ചെമ്മീന്‍ വരട്ടിയത്
ചെമ്മീന്‍ ഇഷ്ടമില്ലാത്ത മത്സ്യപ്രേമികള്‍ ചുരുക്കമായിരിക്കും. ചെമ്മീന്‍ കറിയും വറുത്തതും കൂടാതെ ചെമ്മീന്‍ വരട്ടിയും ഉണ്ടാക്കാം അതും നല്ല നാടന്‍ കുട്ടനാടന്‍ സ്റ്റൈലില്‍. ചെമ്മീന്‍ വരട്ടുന്നത് എങ്ങനെയെന്നു നോക്കൂ, ചേരുവകള്‍ ചെമ്മീന്‍ 400g ചെറിയ ഉളളി [more…]
ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം; വീണ്ടും പദവി സ്വന്തമാക്കി ദുബായ്
അബുദാബി: ഡിസംബർ പകുതിയോടെ ദുബായ് വിമാനത്താവളം പൂർണ സജ്ജമായിരുന്നു. കൊറോണയുടെ പശ്ചാത്തലത്തിൽ സുരക്ഷിത യാത്രക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് പ്രത്യേക ‘സ്മാർട്ട് പദ്ധതി’ ആവിഷ്‌കരിച്ചിരുന്നു. ഇതോടെയാണ് രാജ്യാന്തര വിമാന [more…]
അനധികൃത ഡയറക്ട് സെല്ലിങ്ങ് കമ്പനികളെ നിരോധിക്കുന്ന സര്‍ക്കാറിന്റെ നടപടികളെ ഫിജികാര്‍ട്ട് സ്വാഗതം ചെയ്യുന്നുവെന്ന് ഡോ.ബോബി ചെമ്മണൂര്‍
തൃശൂര്‍: ഗവണ്‍മെന്റിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോടെയും എല്ലാവിധ ലൈസന്‍സു കളോടുകൂടെയും പ്രവര്‍ത്തിക്കുന്ന ഡയറക്ട് സെല്ലിംഗ് സ്ഥാപനമാണ് ഫിജികാര്‍ട്ട്. പിരമിഡ് സ്‌കീമുകളും മണിചെയിനുകളും മറ്റും നടത്തുന്ന അനധികൃത ഡയറക്ട് സെല്ലിങ്ങ് കമ്പനികളെ നിരോധിക്കുന്ന സര്‍ക്കാറിന്റെ നടപടികളെ ഫിജികാര്‍ട്ട് [more…]