Author: Editor
നടൻ ജയറാമിന് കൊറോണ; വൈറസ് ഇപ്പോഴും നമുക്ക് ചുറ്റുമുണ്ടെന്ന ഓർമ്മപ്പെടുത്തലാണ് ഇതെന്ന് താരം
നടൻ ജയറാമിന് കൊറോണ സ്ഥിരീകരിച്ചു. രോഗവിവരം ഇന്നലെ രാത്രി ജയറാം തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ചികിത്സയിലാണെന്നും താരം അറിയിച്ചു. ഇന്നലെ വൈകീട്ടോടെയാണ് അദ്ദേഹത്തിന്റെ കൊറോണ പരിശോധനാ ഫലം ലഭിച്ചത്. തുടർന്ന് ഫേസ്ബുക്കിലൂടെ വിവരം അറിയിക്കുകയായിരുന്നു. [more…]
കിടിലം ലുക്കിൽ സ്റ്റാർ മാജിക് താരം റിനി രാജ്..’ – ഫോട്ടോസ് വൈറൽ
തന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി റിനി രാജ്. ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഓർമ്മ എന്ന മ്യൂസിക് വീഡിയോയിൽ അഭിനയിച്ചുകൊണ്ടായിരുന്നു താരത്തിന്റെ അരങ്ങേറ്റം. 2014-ൽ മരംകൊത്തി എന്ന സിനിമയിൽ [more…]
കടയിൽ നിന്ന് വാങ്ങിയ മാവ് കൊണ്ട് ദോശ ഉണ്ടാക്കി; സീരിയൽ നടിക്ക് കിട്ടിയത് സ്വർണ മൂക്കുത്തി
കൊച്ചി: കടയില്‍ നിന്ന് വാങ്ങിയ ദോശമാവില്‍ നിന്ന് സീരിയല്‍ നടിക്ക് (actress) സ്വര്‍ണ മൂക്കുത്തി കിട്ടി. സീരിയല്‍ നടി സൂര്യ താരയ്ക്കാണ് മൂക്കുത്തി കിട്ടിയത്. തിങ്കളാഴ്ച രാത്രി ഏലൂരിലെ ഒരു കടയില്‍ നിന്നാണ് നടി [more…]
ജീവീസ് അവാര്‍ഡുമായി ഗോദ്രെജ് ലോക്ക്സ്
കൊച്ചി: ഗോദ്രെജ് ഗ്രൂപ്പിന്റെ ഭാഗമായ ഗോദ്രെജ് ലോക്ക്സ് ആന്‍ഡ് ആര്‍ക്കിട്ടെക്ക്ച്ചറല്‍ ഫിറ്റിങ്സ് ആന്‍ഡ് സിസ്റ്റംസ് ജീവീസ് അവാര്‍ഡ് അവതരിപ്പിച്ചു.രൂപകല്‍പ്പനയിലെ നൂതനവും മികച്ച ആശയങ്ങള്‍ക്കുമുള്ള അംഗീകാരമായിരിക്കും അവാര്‍ഡ്. കഴിഞ്ഞ വര്‍ഷം ബ്രാന്‍ഡ് അവതരിപ്പിച്ച ഗോദ്രെജ് വാല്യൂ [more…]
തമിഴ് സൂപ്പർ താരം ധനുഷും സംവിധായിക ഐശ്വര്യ രജനീകാന്തും വിവാഹമോചിതരാകുന്നു
തമിഴ് സൂപ്പർ താരം ധനുഷും സംവിധായിക ഐശ്വര്യ രജനീകാന്തും വിവാഹമോചിതരാകുന്നു. ഇന്നലെ രാത്രിയാണ് തങ്ങൾ വേർപിരിയുന്നുവെന്ന വാർത്ത ധനുഷ് ട്വിറ്ററിലൂടെ അറിയിക്കുന്നത്. ‘പതിനെട്ട് വർഷമായി സുഹൃത്തുക്കളായി, ദമ്പതികളായി, മാതാപിതാക്കളായി, അഭ്യുദയകാംക്ഷികളായും നിൽക്കുന്നു. ഈ യാത്ര [more…]
എജിഎസ് ട്രാന്‍സാക്റ്റ് ടെക്നോളജീസ് ഐപിഒ ജനുവരി 19ന്
കൊച്ചി: എജിഎസ് ട്രാന്‍സാക്റ്റ് ടെക്നോളജീസ് ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) ജനുവരി 19 മുതല്‍ 21 വരെ നടക്കും. 10 രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 166 രൂപ മുതല്‍ 175 [more…]
നടി ഭാനുപ്രിയക്ക് ഇന്ന് പിറന്നാൾ
1990-കളിലെ ഒരു തെന്നിന്ത്യൻ ചലച്ചിത്ര നടിയായിരുന്നു മംഗഭാനു എന്ന ഭാനുപ്രിയ . 1992-ൽ റിലീസായ മോഹൻലാൽ നായകനായ രാജശിൽപ്പിയാണ് മലയാളത്തിലെ ഭാനുപ്രിയയുടെ ആദ്യ സിനിമ പിന്നീട് 1996-ൽ അഴകിയ രാവണൻ എന്ന സിനിമയിൽ മമ്മൂട്ടിയുടെ [more…]
പ്രചരിക്കുന്നത് ആരോപണങ്ങളും കെട്ടുകഥകളും: ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ഭാമ
തന്റെ പേരിൽ ഒരുപാട് കെട്ടുകഥകളും ആരോപണങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്ന് നടി ഭാമ. താനും കുടുംബവും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നുവെന്നും ഭാമ സോഷ്യൽ മീഡിയയിൽ കുറിച്ചു. നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിയായ യുവനടി ആത്മഹത്യാ [more…]
യുടിഐ ഫ്ളെക്സി ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന നിക്ഷേപം 25,000 കോടി രൂപ കടന്നു
കൊച്ചി: ഫ്ളെക്സി ക്യാപ് വിഭാഗത്തില്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ കാലത്തെ സേവന പാരമ്പര്യമുള്ള പദ്ധതികളിലൊന്നായ യുടിഐ ഫ്ളെക്സി ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന നിക്ഷേപങ്ങള്‍ 25,000 കോടി രൂപ കടന്നതായി 2021 ഡിസംബര്‍ 31-ലെ [more…]
ബോചെ പ്രണയ ലേഖന മത്സരം
(അക്ഷരങ്ങളിലൂടെയുള്ള പ്രണയം / അക്ഷരങ്ങളോടുള്ള പ്രണയം) ഈ ശീർഷകങ്ങളിൽ ഒരു പ്രണയ ലേഖന മത്സരം നടത്തുന്നു. പ്രമുഖ സിനിമ,സാഹിത്യ, ഗാനരചന മേഖലയിലുള്ള സർവശ്രീ. വി.കെ.ശ്രീരാമൻ, റഫീക്ക് അഹമ്മദ്, ഹരി നാരായണൻ, K.P. സുധീര, ശ്രുതി [more…]