അറുന്നൂറ് മൊബൈല്‍ ഫോണുകള്‍ കൊണ്ട് മമ്മൂട്ടി ചിത്രം തീർത്ത് ഡാവിൻചി സുരേഷ്
എഴുപതാം ജന്‍മദിനം ആഘോഷിക്കുന്ന മമ്മൂട്ടിയ്ക്ക് വ്യത്യസ്ത പിറന്നാൾ സമ്മാനവുമായി എത്തിരിക്കുകയാണ് ചിത്രകാരന്‍ ഡാവിൻചി സുരേഷ്. അറുന്നൂറ് മൊബൈല്‍ ഫോണുകള്‍ കൊണ്ട് മമ്മൂട്ടി ചിത്രമാണ് ഡാവിൻചി സുരേഷ് ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി ചിത്രം ഒരുക്കാന്‍ 600 മൊബൈല്‍ [more…]
നടി രാധികാ ആപ്തെക്ക് ഇന്ന് പിറന്നാൾ
ചലച്ചിത്ര – നാടകരംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന താരമാണ് രാധികാ ആപ്തെ. ജന്മനാടായ പൂനെയിലെ ‘ആസക്ത’ എന്ന നാടക ട്രൂപ്പിൽ പ്രവർത്തിച്ചുകൊണ്ടാണ് രാധികയുടെ അഭിനയജീവിതം ആരംഭിക്കുന്നത്. 2005-ൽ പുറത്തിറങ്ങിയ വാഹ് ! ലൈഫ് ഹോ തോ [more…]
4 ഭാഷകളിൽ എത്തുന്ന ഇഷാൻ, വരലക്ഷ്മി ശരത്കുമാർ കൂട്ടുക്കെട്ടിലെ തത്വമസി; ടൈറ്റിൽ പോസ്റ്റർ പുറത്ത്
റോഗ് മൂവി ഫെയിം ഇഷാനും വരലക്ഷ്മി ശരത്കുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ “തത്വമസി”യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ രമണ ഗോപിസെട്ടി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് [more…]
പതിനാറാം വയസ്സിലെ ഫോട്ടോ പങ്കുവച്ച് മലയാളിയുടെ പ്രിയതാരം !
സിനിമാ താരങ്ങളുടെ പൂർവകാല ചിത്രങ്ങൾ കാണാൻ പ്രേക്ഷകർ ഏറെ താല്പര്യം കാണിക്കാറുണ്ട്. ഇത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം.സിനിമയിൽ വന്ന ശേഷമുള്ള മനോജ് [more…]
രാത്രിയില്‍ അമിതമായി മൂത്രമൊഴിക്കുന്നോ? വൃക്കരോഗമല്ലെന്ന് ഉറപ്പുവരുത്തണം
വൃക്കരോഗ ലക്ഷണങ്ങള്‍ * നീര്- ശരീരത്തിലെ അധികമുള്ള ജലം പുറന്തള്ളി ജലത്തിന്റെ അളവ് നിയന്ത്രിക്കുന്നത് വൃക്കകളാണ്. അതിനാല്‍, വൃക്കരോഗികളില്‍ മുഖം, കൈകാലുകള്‍, വയറ്, ശ്വാസകോശം എന്നിവിടങ്ങളില്‍ വെള്ളം കെട്ടി ദേഹമാസകലം നീര്, വയറുവീര്‍പ്പ്, ശ്വാസതടസ്സം [more…]
വീട്ടിൽ ‘അടിയുണ്ടാകാതിരിക്കാൻ’ ഭർത്താവിനോട് ഈ 5 കാര്യങ്ങളെക്കുറിച്ച് പറയുകയേ ചെയ്യരുത് !
ദാമ്പത്യ ജീവിതത്തിൽ ഭാര്യയും ഭർത്താവും തമ്മിലുള്ള തുറന്ന സംഭാഷങ്ങൾക്ക് വലിയ പ്രാധാന്യമാണുള്ളത്. ഒരു ദിവസം അവസാനിക്കും മുൻപ് മനസിൽ എന്ത് മുറിവുകൾ ഉണ്ടെങ്കിലും പങ്കാളികൾ ഇരുവരും അത് സംസാരിച്ച് പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതാണ് ഉത്തമം. എന്നാല്‍ [more…]
ലഡാക്കിന്റെ ഔദ്യോഗിക പക്ഷിയെയും മൃഗത്തെയും പ്രഖ്യാപിച്ചു
കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന്റെ സംസ്ഥാന മൃഗമായി ഹിമപ്പുലിയെയും സംസ്ഥാന പക്ഷിയായി കറുത്ത കഴുത്തുള്ള കൊക്കിനെയും തിരഞ്ഞെടുത്തു. കിഴക്കൻ ലഡാക്കിലെ ചതുപ്പുനിലങ്ങളിൽ വ്യാപകമായി കണ്ടുവരുന്ന പക്ഷിയാണ് കറുത്ത കഴുത്തുള്ള കൊക്കുകൾ. മാർച്ച് മാസത്തോടെ ഇവയെത്തുകയും കുഞ്ഞുങ്ങളെ [more…]
ചലച്ചിത്ര പിന്നണി ഗായിക കല്യാണി മേനോന്‍ അന്തരിച്ചു
ചെന്നൈ: പ്രമുഖ ചലച്ചിത്ര പിന്നണി ഗായിക കല്ല്യാണി മേനോന്‍ (80) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തമിഴിലും മലയാളത്തിലുമടക്കം നൂറിലേറെ പാട്ടുകളാണ് കല്ല്യാണി പാടിയിട്ടുളളത്. എറണാകുളം കാരയ്ക്കാട്ടു മാറായില്‍ ബാലകൃഷ്ണ [more…]
ക്രിസ്തീയതയെ അവഹേളിക്കുന്ന ഒന്നും തന്നെ ‘ഈശോ’ എന്ന സിനിമയില്‍ ഇല്ലെന്ന് തിരക്കഥാകൃത്ത് സുനീഷ് വാരനാട്
ക്രിസ്തീയതയെ അവഹേളിക്കുന്ന ഒന്നും തന്നെ ‘ഈശോ’ എന്ന സിനിമയില്‍ ഇല്ലെന്ന് തിരക്കഥാകൃത്ത് സുനീഷ് വാരനാട്. സുനീഷ് വാരനാടിന്റെ വിശദീകരണം മനുഷ്യത്ത്വത്തിൻ്റേയും ,മതസൗഹാർദ്ദത്തിൻ്റേയും ഉദാത്തമാതൃകകൾ തീർത്ത് നമ്മളെല്ലാവരും ഒരു മഹാമാരിയെ നേരിടുമ്പോൾ ഉള്ളടക്കമെന്തെന്നറിയാത്ത ഒരു സിനിമയുടെ [more…]
ഓണത്തോടനുബന്ധിച്ച് രാജ്യത്തെ മുന്‍നിര ഹോം അപ്ലയന്‍സസ് നിര്‍മാതാക്കളായ ഗോദ്‌റെജ് അപ്ലയന്‍സസ് 24 കാരറ്റ് ഓണാഘോഷ പദ്ധതി പ്രഖ്യാപിച്ചു
കൊച്ചി: ഓണത്തോടനുബന്ധിച്ച് രാജ്യത്തെ മുന്‍നിര ഹോം അപ്ലയന്‍സസ് നിര്‍മാതാക്കളായ ഗോദ്‌റെജ് അപ്ലയന്‍സസ് 24 കാരറ്റ് ഓണാഘോഷ പദ്ധതി പ്രഖ്യാപിച്ചു. ഗോദ്‌റെജ് ഉപഭോക്താക്കള്‍ക്ക് ദിവസേന ഒരു ലക്ഷം രൂപ വരെയുള്ള സ്വര്‍ണമോ ഡയമണ്ടോ ബമ്പര്‍ സമ്മാനമായി [more…]