പ്രായപൂര്‍ത്തിയാകാത്ത മകനൊപ്പം അശ്ലീല നൃത്തം ചെയ്ത അമ്മ അറസ്റ്റില്‍
ന്യൂഡൽഹി: പന്ത്രണ്ട് വയസുള്ള മകനൊപ്പം അമ്മയുടെ അശ്ലീല ചുവയുള്ള നൃത്തതിനെതിരെ കേസെടുത്ത് പൊലീസ്. ഡൽഹിയിലാണ് സംഭവം. ഡല്‍ഹി വനിതാ കമ്മീഷന്‍ കര്‍ശന നടപടിയ്ക്ക് ഉത്തരവിടുകയും, വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെടയുകയും ചെയ്ത പശ്ചാത്തലത്തിലാണ് [more…]
നീലച്ചിത്ര റാക്കറ്റ്: രാജ് കുന്ദ്ര വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കി, 23 വരെ കസ്റ്റഡിയില്‍
മുംബൈ: നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ വ്യവസായി രാജ് കുന്ദ്രയെ ജൂലായ് 23 വരെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. മുംബൈയിലെ കോടതിയാണ് പ്രതിയെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. രാജ് കുന്ദ്രയ്‌ക്കൊപ്പം അറസ്റ്റിലായ റയാന്‍ [more…]
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യത: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും, ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാദ്ധ്യത. മദ്ധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനത്തേയ്ക്കും. കാസർകോഡ് ജില്ലയിൽ ഓറഞ്ച് അലേർട്ട് [more…]
സിനിമയിലെ സൂപ്പര്‍ ഹീറോ യഥാര്‍ത്ഥ ജീവിതത്തില്‍ ‘റീല്‍ ഹീറോ’ ആവരുത്; നടന്‍ വിജയ്‌ക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച് കോടതി
ചെന്നൈ: ആഢംബര കാറിന് ഇറക്കുമതി തീരുവയില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് നടന്‍ വിജയ് നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ഇംഗ്ലണ്ടില്‍ നിന്ന് 2012ല്‍ ഇറക്കുമതി ചെയ്‌ത റോള്‍സ് റോയ്‌സ് ഗോസ്റ്റ് കാറിനാണ് ഇറക്കുമതി തീരുവയില്‍ [more…]
ചങ്ങാതിമാര്‍ നടത്തിയ തമാശ തകര്‍ത്തത് യുവാവിന്റെ ജീവിതം; മലദ്വാരത്തിലൂടെ എയര്‍കംപ്രസര്‍ കയറ്റി കാറ്റടിച്ചു ” കുടല്‍ പൊട്ടി യുവാവ് ഗുരുതരാവസ്ഥയില്‍
ലഖ്നോ: എല്ലാ പരിധിയും വിട്ട് ചങ്ങാതിമാര്‍ നടത്തിയ തമാശ തകര്‍ത്തത് യുവാവിന്റെ ജീവിതം. തമാശക്കെന്ന പേരില്‍ രണ്ടു സുഹൃത്തുക്കള്‍ ചേര്‍ന്ന് നിര്‍ബന്ധിച്ച് സ്വകാര്യ ഭാഗത്തുകൂടി എയര്‍ കംപ്രസര്‍ തിരുകിക്കയറ്റി കാറ്റടിച്ചതോടെ യുവാവിന്റെ ആന്തര ഭാഗം [more…]
പെണ്ണിന്റെ പൊട്ടിന്റെ വലിപ്പം കൂടുതോറും ആണുകള്‍ക്കിടയിലെ പൊട്ടന്‍മാര്‍ക്ക് വെറളിപിടിക്കും: ഉണ്ണിമുകുന്ദനെതിരെ ഹരീഷ് പേരടി
എസ്‌ഐ എസ്.പി. ആനിയെ പ്രശംസിച്ചു കൊണ്ട് ഉണ്ണിമുകുന്ദന്‍ പങ്കുവെച്ച കുറിപ്പ് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. നടിയും ആക്ടിവിസ്റ്റുമായ അരുന്ധതി നടനെതിരെ പ്രതികരിച്ചിരുന്നു. സ്ത്രീശാക്തീകരണം വലിയ പൊട്ടിലൂടെയല്ല സ്വപ്നങ്ങളിലൂടെയാണ് സാധ്യമാവുക എന്നാണ് ഉണ്ണി മുകുന്ദന്റെ [more…]
വിസ്മയ കേസ്: ഡമ്മി ഉപയോഗിച്ച് പരിശോധന; മൃതദേഹം കണ്ടെത്തിയ ശൗചാലയത്തില്‍ രംഗങ്ങള്‍ പുനരാവിഷ്‌കരിച്ചു
കൊല്ലം: വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കിരണിനെ ശാസ്താംനടയിലെ വീട്ടില്‍ എത്തിച്ച് തെളിവെടുത്തു. പൊലീസ് ഡമ്മി ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. പ്രതി കിരണ്‍കുമാറിന്റെ വീട്ടിലെ ശൗചാലയത്തിലാണ് ഡമ്മി ഉപയോഗിച്ച് സംഭവം പുനരാവിഷ്‌കരിച്ചത്. വിസ്മയയെ ശൗചാലയത്തില്‍ [more…]
ഭാര്യയെ കൊന്ന് കത്തിച്ച് സ്യൂട്ട്‌കേസിലാക്കി, ഡെല്‍റ്റ പ്ലസ് വകഭേദം വന്ന് മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ചു; ഒടുവില്‍ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിച്ച് പൊലീസ്
ഹൈദരാബാദ്: കത്തിക്കരിഞ്ഞ മൃതദേഹം അടങ്ങിയ സ്യൂട്ട് കേസ് കണ്ടെത്തിയ സംഭവത്തിന്റെ ദുരൂഹത അഴിച്ചു പോലീസ്. ഹൈദരാബാദില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന 27കാരിയുടെ മൃതദേഹമാണ് സ്യൂട്ട് കേസിനുള്ളില്‍ കണ്ടെത്തിയത്. എസ്‌വിആര്‍ആര്‍ സര്‍ക്കാര്‍ ആശുപത്രിക്ക് സമീപത്ത് [more…]
സംസ്ഥാനത്ത് ലോക്കഡൗണിന് ശേഷം മദ്യവില്‍പ്പന ആരംഭിക്കുബോൾ
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മദ്യവില്‍പ്പന ആരംഭിക്കും. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി നേരിട്ടായിരിക്കും മദ്യവില്‍പ്പന. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ബാറുകളില്‍ നിന്നും പാഴ്‌സലായി മദ്യം ലഭിക്കും.ബെവ്ക്യൂ ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ [more…]
ജനിച്ചത് ഒരുമിച്ച്, ജീവിക്കുന്നതൊരുമിച്ച്, ഇപ്പോൾ ജീവൻ നൽകുന്നതും ഒരുമിച്ചാക്കാൻ തയ്യാറെടുത്ത് ലോകത്തിലെ തന്നെ ഏറ്റവും സമാനരായ ഇരട്ടകൾ
ജനിച്ചത് ഒരുമിച്ച്, ജീവിക്കുന്നതൊരുമിച്ച്, ഇപ്പോൾ ജീവൻ നൽകുന്നതും ഒരുമിച്ചാക്കാൻ തയ്യാറാവുകയാണ് ലോകത്തിലെ തന്നെ ഏറ്റവും സമാനരായ ഇരട്ടകൾ. ഇൻവിട്രോ ഫെർട്ടിലൈസേഷൻ എന്ന കൃത്രിമ ഗർഭധാരണ രീതിയിലൂടെയാണ് ഇരുവരും ഒരേയാളിൽ നിന്ന് ഒരുമിച്ച് ഗർഭം ധരിക്കാൻ [more…]