കോഴിക്കോട്ട് മഴക്കാലത്തുണ്ടാവുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാന്‍ കോര്‍പ്പറേഷന്‍
കോഴിക്കോട്: മഴക്കാലത്ത് നഗരത്തിലുണ്ടാവുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാന്‍ കോര്‍പ്പറേഷന്‍. ഇതിനായി സമഗ്ര പഠനം നടത്തി വിശദമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് സി. ഡബ്ല്യു.ആര്‍.ഡി.എമ്മിനെ ചുമതലപ്പെടുത്തി. ഇന്നലെ മേയറുടെ ചേംബറില്‍ നടന്ന യോഗത്തിലാണ് തീരുമാനം. [more…]
പാദങ്ങള്‍ക്കുമുണ്ട് മോഹങ്ങള്‍: എളുപ്പത്തില്‍ വിണ്ടുകീറല്‍ പരിഹരിക്കാം
നല്ല തിളക്കവും മൃദുത്വവും ഉള്ള പാദമാണ് എല്ലാവരുടെയും ആഗ്രഹം. പാദസംരക്ഷണം എപ്പോഴും നല്ലതുപോലെ ചെയ്യണം . കാരണം വിണ്ട് കീറിയ പാദങ്ങളും ഫംഗസ് ബാധയും എന്ന് വേണ്ട പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മളില്‍ പലരും [more…]
ജീവയുടെ പിതാവിനെതിരെ പരാതിയുമായി നടന്‍ വിശാല്‍
ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന താരങ്ങൾ ആണ് വിശാലും ജീവയും.ഇരുവരും മലയാളികൾക്കും ഏറെ പ്രിയപ്പെട്ടവർ ആണ്.മലയാളസിനിമകളിൽ ഇരുവരും അഭിനയിച്ചിട്ടുമുണ്ട് . കടം വാങ്ങിയ പണം തിരികെ നല്‍കിയിട്ടും തന്റെ വീടിന്റെ ആധാരം നടൻ ജീവയുടെ പിതാവ് തിരികെ [more…]
ചെന്നൈയിലെ മൃഗശാലയിൽ സിംഹങ്ങൾക്ക് കൊറോണ ; ഒരു പെൺസിംഹം ചത്തു ; 9 എണ്ണത്തിന് രോഗബാധ
ചെന്നൈ : ചെന്നൈയിലെ വണ്ടല്ലൂർ മൃഗശാലയിൽ കൊറോണ ബാധിച്ചെന്ന് സംശയിക്കുന്ന ഒരു സിംഹം ചത്തു. ഒൻപത് വയസുള്ള പെൺസിംഹമാണ് ചത്തത്. മറ്റ് ഒൻപത് സിംഹങ്ങൾക്ക് കൊറോണ സ്ഥിരീകരിച്ചു. ചത്ത പെൺസിംഹത്തിന് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നെന്നും കൊറോണ ബാധിച്ചിരുന്നെന്ന് [more…]
“ശാപ്പാട്ടുരാമന്‍” എന്ന യുട്യൂബ് ചാനലിലൂടെ പ്രസിദ്ധനായ യൂട്യൂബര്‍ അറസ്റ്റില്‍
ചെന്നൈ: കൊവിഡ് രോഗികള്‍ക്ക് അടക്കം വ്യാജ ചികിത്സ നടത്തിയ പ്രമുഖ യുട്യൂബര്‍ പോലീസ് പിടിയില്‍ . “ശാപ്പാട്ടുരാമന്‍” എന്ന യുട്യൂബ് ചാനലിലൂടെ പ്രസിദ്ധനായ ആര്‍. പൊര്‍ച്ചെഴിയനാണ് പോലീസ് പിടിയിലായത്. വിദഗ്ധ പരിശീലനമോ മെഡിക്കല്‍ ഡിഗ്രിയോ [more…]
പുല്‍വാമയില്‍ ജീവത്യാഗം ചെയ്‌ത ഓഫീസറുടെ ഭാര്യ കരസേനയില്‍ ചേര്‍ന്നു; അഭിമാനകരമായ നിമിഷമെന്ന് സൈന്യം
കരസേനയുടെ നോര്‍ത്തേണ്‍ കമാന്റ് കമാന്റര്‍ ലഫ്.ജനറല്‍ വൈ.കെ ജോഷിയില്‍ നിന്ന് ബാഡ്‌ജുകള്‍ സ്വീകരിച്ച് ലഫ്‌റ്റനന്റ് ആയി സൈന്യത്തിന്റെ ഭാഗമാകുമ്ബോള്‍ നികിത കൗളിന് ഇത് അഭിമാനത്തിന്റെയും തന്റെ ഭര്‍ത്താവിനെ കുറിച്ചുളള സ്നേഹോഷ്‌മളമായ ഓര്‍മ്മകളുടെയും നിമിഷമായിരുന്നു.പുല്‍വാമ ഭീകരാക്രമണത്തില്‍ [more…]
ഗുരുവായൂരിൽ മഞ്ജുളാലിന് ചുവട്ടിൽ വിവാഹം നടത്തി; ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട ആ സങ്കൽപം ഇതാണ്
ക്ഷേത്രവും പരിസരവും അടച്ചതോടെ മഞ്ജുളാലിനു ചുവട്ടിൽ വിവാഹം നടത്തി. കാവീട് താഴിശേരി വീട്ടിൽ സനോജ് എറണാകുളം കാക്കനാട് വാഴക്കാല സ്വദേശിനി ശാലിനിയുടെ കഴുത്തിലാണ് താലി ചാർത്തിയത്.ലോക്ഡൗണിന്റെ പ്രത്യേക സാഹചര്യത്തിലാണ് ഇന്നലെ വിവാഹം നടത്തിയത്. 10 [more…]
‘ഒരു സിടി സ്കാൻ 300 എക്സ്റേക്ക് തുല്യം; കാൻസർ പോലും വരാമെന്ന് മുന്നറിയിപ്പ്
AIIMS chief Randeep Guleria warns against going for CT scan in mild Covid cases ഡോക്ടറുടെ നിർദേശമില്ലാതെ, നേരിയ കോവിഡ് ബാധയുള്ളവർ പോലും അനാവശ്യമായി സിടി സ്കാൻ എടുക്കുന്നതും ബയോമാർക്കർ [more…]
നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങി ദിവ്യ പിള്ള; ഫോട്ടോഷൂട്ട് വൈറൽ
അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച താരമാണ് നടി ദിവ്യ പിളള. അരങ്ങേറ്റ ചിത്രത്തിന് പിന്നാലെ ഊഴം എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായും നടി അഭിനയിച്ചിരുന്നു. മാസ്റ്റര്‍പീസ്, മൈ ഗ്രേറ്റ് ഗ്രാന്‍ഡ് [more…]
അക്രിലിക് വര്‍ണങ്ങളില്‍ തെളിയുന്ന കലിയുഗം
തൃശൂര്‍: കാലങ്ങളായുള്ള പരിസ്ഥിതിയുടെ തകര്‍ച്ചയ്ക്കൊടുവില്‍ മഹാമാരി പെയ്തിറങ്ങുമ്പോള്‍ പുരാണങ്ങളിലെ കലിയുഗത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്. ഈ സങ്കല്‍പ്പത്തെ അക്രിലിക് വര്‍ണങ്ങളില്‍ നിറയ്ക്കുകയാണ് കലാവിരുതേറിയ സഹോദരങ്ങളായ ഋഷികേശ് കല്യാണും മാനസ കല്യാണും. തൃശൂരില്‍ കേരള ലളിതകലാ അക്കാദമിയിലെ കലിയുഗ് [more…]