വികെസി ഷോപ്പ് ലോക്കല്‍ സമ്മാന പദ്ധതി വിജയികളെ പ്രഖ്യാപിച്ചു | VKC announces Shop Local scheme winners
കോഴിക്കോട്: പ്രാദേശിക വിപണികളെ പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ സംസ്ഥാന ങ്ങളില്‍ വികെസി പ്രൈഡ് നടത്തി വരുന്ന ‘ഷോപ്പ് ലോക്കല്‍’ പ്രചരണത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി സംഘടിപ്പിച്ച സമ്മാന പദ്ധതിയുടെ വിജയികളെ പ്രഖ്യാപിച്ചു. കോഴിക്കോട്ട് നടന്ന ഷോപ്പ് ലോക്കല്‍ മെഗാ പരിപാടിയില്‍ [more…]
കെജിഎഫിൽ ഇനി വിക്രം; പാ രഞ്ജിത്തിന്റെ കെജിഎഫ് ചിത്രം വരുന്നു
കർണാടകയിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് (കെജിഎഫ്) പശ്ചാത്തലമാക്കി നിർമ്മിക്കപ്പെട്ട ചിത്രമായിരുന്നു പ്രശാന്ത് നീലിന്റെ കെജിഎഫ്. ഇന്ത്യൻ തിയേറ്ററുകളെ ഇളക്കിമറിച്ചു കൊണ്ടാണ് കെജിഎഫിന്റെ രണ്ടാം ഭാഗം റിലീസിനെത്തിയത്. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും വമ്പൻ ഹിറ്റുകളിലൊന്നായി [more…]
വാക്കുകൾക്കും അതീതമായ സ്നേഹം; കാഴ്ചക്കാരുടെ ഹൃദയം കവർന്ന് മുത്തശ്ശിയും പേരക്കുട്ടിയും, വിഡിയോ
ചില കുഞ്ഞുകുഞ്ഞ് കാര്യങ്ങൾ സമ്മാനിക്കുന്ന സന്തോഷം പലപ്പോഴും നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ ചിരിയും കളിയും കാണുമ്പോൾ ലഭിക്കുന്ന സന്തോഷം പോലെയാണ് ചിലപ്പോൾ ഒരുപാട് പ്രായമായവരുടെ ചില പ്രവർത്തികളും. അത്തരത്തിൽ സമൂഹമാധ്യമങ്ങളുടെ ഹൃദയം [more…]
ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത് നിർമിക്കും, ചുറ്റുമതിൽ ബലപ്പെടുത്തും; 42.90 ലക്ഷം അനുവദിച്ചു
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പുതിയ കാലിത്തൊഴുത്തിനും ചുറ്റുമതിൽ നിർമ്മാണത്തിനുമായി 42.90 ലക്ഷം രൂപ അനുവദിച്ചു. ചീഫ് എൻജിനീയർ നൽകിയ എസ്റ്റിമേറ്റ് പരിശോധിച്ചാണ് പൊതുമരാമത്ത് വകുപ്പ് നടപടി. പൊതുമരാമത്ത് ചീഫ് എഞ്ചിനിയറുടെ വിശദമായ [more…]
അവിഷിത്ത് വിവാദം; വീണ ജോർജും ഏഷ്യാനെറ്റ് ന്യൂസും നേർക്കുനേർ, പൊളിയുന്നത് ആരുടെ വാദങ്ങൾ?
അവിഷിത്ത് വിവാദത്തിൽ ആരോഗ്യമന്ത്രി വീണ ജോർജും ഏഷ്യാനെറ്റ് ന്യൂസും നേർക്കുനേർ. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ ഉള്‍പ്പെട്ട കെ.ആർ.അവിഷിത്തിന്റെ നിയമനം സംബന്ധിച്ച് താൻ പറയാത്തത് പറഞ്ഞു എന്ന വീണ ജോർജിൻറെ വാദങ്ങളെ ഏഷ്യാനെറ്റ് ലേഖകൻ [more…]
വിവാഹമോചനത്തിന് ശേഷം പ്രണയബന്ധങ്ങളുണ്ടായിരുന്നു” ഇപ്പോൾ ജോലിയും പണവുമില്ല; തെരുവുതോറും സോപ്പ് വിറ്റ് ജീവിക്കുന്നു; ഭക്ഷണം ഒരുനേരം’: നടി ഐശ്വര്യ
ബട്ടർഫ്ലൈസ്, നരസിംഹം, പ്രജ തുടങ്ങിയ ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ നായികയെത്തി മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത നേടിയ നടിയാണ് ഐശ്വര്യ ഭാസ്‌കരൻ. ടെലിവിഷൻ സീരിയലുകളിലും ഐശ്വര്യ അഭിനയിച്ചിരുന്നു. തെന്നിന്ത്യൻ നടി ലക്ഷ്മിയുടെ മകൾ കൂടിയാണ് ഐശ്വര്യ. [more…]
ഒരു നദി, പക്ഷേ ഒരേസമയം ഒഴുകുന്നത് അഞ്ചുനിറങ്ങളിൽ; അത്ഭുത പ്രതിഭാസം ദൃശ്യമാകുന്നത് വെറും അഞ്ചുമാസം മാത്രം
ഒരേ ഒരു നദി, പക്ഷേ ഒരേ സമയം ഒഴുകുന്നത് മഞ്ഞ, പച്ച, നീല, ചുവപ്പ്, കറുപ്പ് നിറങ്ങളിൽ. കമ്പ്യൂട്ടറിന്റെ സഹായത്തോടെ സൃഷ്ടിച്ചതാണിതെന്ന് കരുതിയെങ്കിൽ തെറ്റി. ഇത് തികച്ചും ഒറിജിനൽ…വീഡിയോ കാണാം
ഹീലുള്ള ചെരിപ്പുകൾ നിർമ്മിച്ചത് പുരുഷൻമാർക്ക് വേണ്ടി; അത് സ്ത്രീകൾക്കിടയിൽ തരംഗമായത് എങ്ങനെ?
High Heels | ഹീലുള്ള ചെരിപ്പുകൾ നിർമ്മിച്ചത് പുരുഷൻമാർക്ക് വേണ്ടി; അത് സ്ത്രീകൾക്കിടയിൽ തരംഗമായത് എങ്ങനെ?
ടെക്കീഡ ഹീമോഫീലിയ രോഗികള്‍ക്കുള്ള പ്രോഫിലാക്സിസ് ചികില്‍യ്ക്കായി അഡിനോവെറ്റ് അവതരിപ്പിച്ചു
കൊച്ചി: ആഗോള ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ടെക്കീഡ ഫാര്‍മസ്യൂട്ടിക്കല്‍ അഡിനോവെറ്റ് അവതരിപ്പിച്ചു കൊണ്ട് ഇന്ത്യയിലെ തങ്ങളുടെ അപൂര്‍വ്വ രോഗ വിഭാഗത്തിലെ ഉല്പന്നങ്ങള് വിപുലമാക്കി. ഹീമോഫീലിയ എ രോഗികള്‍ക്കു നല്കാവുന്ന, അംഗീകരിക്കപ്പെട്ട സാങ്കേതികവിദ്യ (നിയന്ത്രിത പിഇ ഗൈലേഷന്) ഉപയോഗിക്കുന്ന [more…]
നടിയും മോഡലുമായ ട്രാൻസ്ജെൻഡർ യുവതി ലോഡ്ജിൽ മരിച്ച നിലയിൽ
കൊച്ചി; നടിയും മോഡലുമായ ട്രാൻസ്ജെൻഡർ യുവതി മരിച്ച നിലയിൽ. ആലപ്പുഴ കുട്ടനാട് സ്വദേശിനിയായ ഷെറിൻ സെലിൻ മാത്യൂ(27) ആണ് മരിച്ചത്. കൊച്ചി ചക്കരപറമ്പിലെ ലോഡ്ജിലാണ് ഷെറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിൽ രാവിലെ [more…]