Estimated read time 1 min read
BUSINESS

വികെസി ഷോപ്പ് ലോക്കല്‍ സമ്മാന പദ്ധതി വിജയികളെ പ്രഖ്യാപിച്ചു | VKC announces Shop Local scheme winners

കോഴിക്കോട്: പ്രാദേശിക വിപണികളെ പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ സംസ്ഥാന ങ്ങളില്‍ വികെസി പ്രൈഡ് നടത്തി വരുന്ന ‘ഷോപ്പ് ലോക്കല്‍’ പ്രചരണത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി സംഘടിപ്പിച്ച സമ്മാന പദ്ധതിയുടെ വിജയികളെ പ്രഖ്യാപിച്ചു. കോഴിക്കോട്ട് നടന്ന ഷോപ്പ് ലോക്കല്‍ മെഗാ പരിപാടിയില്‍ [more…]

Estimated read time 1 min read
BUSINESS

ചെറുകിട വ്യാപാരികള്‍ക്ക് ഷോപ്പ് ലോക്കല്‍ ഡീലര്‍ കെയര്‍ ക്ഷേമ പദ്ധതിയുമായി വികെസി ഗ്രൂപ്പ്

കോഴിക്കോട്: ചെറുകിട വ്യാപാരികളെ ശാക്തീകരിച്ച് പ്രാദേശിക സമ്പദ്ഘടനയ്ക്ക് ഉത്തേജനം നല്‍കുന്ന ഷോപ്പ് ലോക്കല്‍ പ്രചാരണത്തിന്റെ ഭാഗമായി വികെസി ഗ്രൂപ്പ് ഷോപ്പ് ലോക്കല്‍ ഡീലര്‍ കെയര്‍ എന്ന പേരില്‍ വിപുലമായ വ്യാപാരി ക്ഷേമ പദ്ധതിക്ക് തുടക്കിമിട്ടു. വ്യാപാരികള്‍ക്കും [more…]